Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കയിലെ സിക്ക്‌ പോലീസുകാര്‍ക്ക്‌ തലപ്പാവ്‌ ധരിക്കാന്‍ അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2012, 08:14 pm IST
inWorld

വാഷിംഗ്ടണ്‍:അമേരിക്കയിലെ സിക്ക്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ഇനിമുതല്‍ ജോലി സമയത്ത്‌ തലപ്പാവ്‌ ധരിക്കാം,താടിവളര്‍ത്താം. കൂടാതെ മറ്റു മതപരമായ ചിഹ്നങ്ങള്‍ ധരിക്കാമെന്നും ഡിസി പോലീസ്‌ മേധാവി കാത്തി ലാനിയര്‍ അറിയിച്ചു. പുതിയ പോലീസ്‌ നയം അനുസരിച്ച്‌ സിക്ക്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ യൂണിഫോമിന്റെ നിറത്തിലുള്ള തലപ്പാവ്‌ ധരിക്കാമെന്നും തൊപ്പിയില്‍ പിന്‍ ചെയ്യുന്നതുപോലെ ടര്‍ബനില്‍ ബാഡ്ജ്‌ പിന്‍ ചെയ്യണമെന്നും സിക്ക്‌ അമേരിക്കന്‍ ലീഗല്‍ ഡിഫന്‍സ്‌ ആന്റ്‌ എഡ്യുക്കേഷന്‍ ഫണ്ട്‌ (എസ്‌എഎല്‍ഡിഇഎഫ്‌) വ്യക്തമാക്കി.

പുരുഷ സിക്ക്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ഇനിമുതല്‍ താടിവളര്‍ത്താം. പക്ഷേ അവ വൃത്തിയായി സൂക്ഷിക്കണം.അതേസമയം മറ്റു ഉദ്യോഗസ്ഥര്‍ക്ക്‌ വകുപ്പുതലവന്‍മാരില്‍ നിന്നും അനുമതി ലഭിച്ചതിനുശേഷമേ താടി വളര്‍ത്താനാകൂ. യോഗ്യതയും കഴിവുമുള്ള ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും അതുകൊണ്ട്‌ ഉള്ളവരെ നിലനിര്‍ത്തുക എന്നതാണ്‌ പ്രധാന ഉദ്ദേശ്യമെന്ന്‌ ലാനിയര്‍ വ്യക്തമാക്കി.

ആഗസ്റ്റില്‍ പോലീസ്‌ അക്കാദമിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കുന്ന റിസര്‍വ്‌ ഓഫീസര്‍ ആകാന്‍ താല്‍പര്യമുള്ളവരെ ഈ ജോലിയിലേക്ക്‌ ആകര്‍ഷിക്കുക എന്നതാണ്‌ പുതിയ നയത്തിന്റെ പ്രധാന ഉദ്ദേശ്യമെന്നും ലാനിയര്‍ വ്യക്തമാക്കി. രാജ്യത്തെ ഉയര്‍ന്ന സേനാവിഭാഗത്തിന്റെ ഇത്തരത്തിലുള്ള സംരംഭം മറ്റുസേനകള്‍ക്കും ഒരു പ്രചോദനമാകുമെന്ന്‌ എസ്‌എഎല്‍ഡിഇഎഫിന്റെ എക്സിക്യൂട്ടീവ്‌ ഡയറക്റ്റര്‍ ജസ്ജിത്ത ്സിംഗ്‌ പറഞ്ഞു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സിക്കുകാര്‍ മതപരമായ പല പ്രശ്നങ്ങളും അനുഭവിക്കുന്നുണ്ടെന്നും ഇതുവഴി അതിനൊരു മാറ്റമുണ്ടാകുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

Kerala

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

Kerala

തോരാതെ പെരുമഴ! കൂടുതൽ ജില്ലകളിൽ അവധി, പുലര്‍ച്ചെയും കളക്ടര്‍മാരുടെ പ്രഖ്യാപനം

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Main Article

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ കുറ്റസമ്മതം തീര്‍ത്തും അപര്യാപ്തം

പുഴയൊഴുകട്ടെ, നാടുയരട്ടെ

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

‘വിരട്ടരുത് വളർന്ന പാർട്ടി വേറെയാണ്’; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.