Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്‌ പത്രപ്രവര്‍ത്തകര്‍ക്ക്‌ ലഷ്കര്‍ ഭീകരന്റെ വക്കീല്‍ നോട്ടീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2012, 08:28 pm IST
in World

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനി പത്രപ്രവര്‍ത്തകര്‍ക്കെതിരെ ലഷ്കര്‍തൊയ്ബ സ്ഥാപകന്‍ മുഹമ്മാ്‌ സയിദിന്റെ വക്കീല്‍ നോട്ടീസ്‌. യുഎസ്‌ അംബാസഡര്‍ കാമറോണ്‍ മുണ്‍ടെറും സയിദും തമ്മില്‍ രഹസ്യചര്‍ച്ച നടത്തിയെന്ന്‌ വാര്‍ത്ത കെട്ടിച്ചമച്ചതിനെതിരെ മാനനഷ്ടക്കേസിലാണ്‌ ഇവര്‍ക്ക്‌ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌. തന്റെ പ്രതിഛായക്ക്‌ കോട്ടം വരുത്തിയെന്നു കാട്ടി നൂറ്‌ മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരവും സയിദ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

നസീര്‍ നാജി, റിപ്പോര്‍ട്ടര്‍ അമീര്‍ മിര്‍ എന്നിവര്‍ക്കെതിരെയാണ്‌ സയിദിന്റെ അഭിഭാഷകന്‍ നോട്ടീസ്‌ അയച്ചത്‌. ഉറുദു പത്രത്തില്‍ മെയ്‌ ഒന്‍പതിന്‌ കോളമിസ്റ്റ്‌ നസീര്‍ നാജി എഴുതിയ വാര്‍ത്തയും ഏഷ്യാംടൈം എന്ന ഓണ്‍ലൈന്‍ വെബ്സൈറ്റില്‍ മീര്‍ നല്‍കിയ റിപ്പോര്‍ട്ടും തന്റെ പ്രതിഛായയെ ബാധിച്ചുവെന്നാണ്‌ സയിദ്‌ പറയുന്നത്‌.

എന്നാല്‍ യുഎസിലെ ഒരു പ്രതിനിധികളെയും സന്ദര്‍ശിക്കുവാന്‍ സയിദ്‌ ആഗ്രഹിക്കുന്നില്ലെന്ന്‌ സയിദിന്റെ അഭിഭാഷകന്‍ എ.കെ. ദോഗര്‍ പറഞ്ഞു. പാക്കിസ്ഥാനിലും വിദേശത്തും സയിദിനെ അപമാനിക്കാന്‍ ശ്രമിച്ചതിന്‌ ഇരുവര്‍ക്കുമെതിരെ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന്‌ ദോഗര്‍ പറഞ്ഞു.
മാനനഷ്ടത്തില്‍ 100 മില്യണ്‍ ഡോളര്‍ നല്‍കണമെന്ന ആവശ്യത്തിന്‌ പതിനാല്‌ ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സയിദും യുഎസ്‌ അംബാസഡറും തമ്മില്‍ അടുത്തിടെ രഹസ്യ കൂടിക്കാഴ്ച നടത്തിയ വാര്‍ത്ത യുഎസ്‌ എംബസിയും നിരാകരിച്ചിരുന്നു.

സയിദിനെതിരെ വാര്‍ത്തകള്‍ കെട്ടിച്ചമച്ചുണ്ടാക്കിയ ഇരുവര്‍ക്കുമെതിരെ നിയമനടപടികള്‍ കൊണ്ടുവരണമെന്നാണ്‌ തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന്‌ ദോഗര്‍ പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ്‌ സയിദെന്ന്‌ യുഎസ്‌ പറയുമ്പോള്‍, സയിദിനെ അറസ്റ്റുചെയ്യാന്‍ മതിയായ തെളിവുകളില്ലെന്നാണ്‌ പാക്‌ സര്‍ക്കാരിന്റെ വാദം. സയിദിന്റെ തലക്ക്‌ യുഎസ്‌ 10 മില്യണ്‍ ഡോളര്‍ വിലയിട്ടിരുന്നു. ഇതിന്തൊട്ടുപിറകെയാണ്‌ യുഎസ്‌ അംബാസഡറും സയിദും തമ്മില്‍ രഹസ്യകൂടിക്കാഴ്ച നടത്തിയതെന്ന്‌ വാര്‍ത്ത പുറത്തുവന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.