Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അല്‍ഖ്വയ്ദ തലവന്മാര്‍ ഇപ്പോഴും പാക്കിസ്ഥാനിലുണ്ടെന്ന്‌ അമേരിക്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2012, 10:55 pm IST
in World

വാഷിംഗ്ടണ്‍: അല്‍ഖ്വയ്ദ തലവന്‍ അയ്‌മന്‍ അല്‍സവാഹിരി ഉള്‍പ്പെടെയുള്ള ഭീകരര്‍ ഇപ്പോഴും പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ പ്രതിരോധ മേഖലയിലെ മുഖ്യ ഉപദേഷ്ടാവായ ജോണ്‍ ബ്രണ്ണന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. പാക്കിസ്ഥാനിലെ ഗോത്രവര്‍ഗ മേഖലയിലാണ്‌ ഇവര്‍ ഒളിച്ചിരിക്കുന്നതെന്നും ബിന്‍ലാദനെ വധിച്ചശേഷം ഈ നേതാക്കളെ പിടികൂടുക എന്നതാണ്‌ യുഎസിന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നീതി ലഭിക്കുന്നതുവരെ തങ്ങള്‍ പിന്നോട്ട്‌ പോകില്ലെന്നും ബിന്‍ലാദനെതിരെ തങ്ങള്‍ക്ക്‌ എന്തെങ്കിലും ചെയ്യാനുള്ള കഴിവ്‌ ഉണ്ടായിരുന്നതുപോലെ പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ പ്രവര്‍ത്തകരുമായി ചേര്‍ന്ന്‌ ഉടനെതന്നെ ഭീകരവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

യുഎസ്‌ ഇപ്പോള്‍ ലക്ഷ്യം വക്കുന്ന ഒന്നാം നമ്പര്‍ ഭീകരവാദിയാണ്‌ അല്‍ സവാഹിരിയെന്നും ബ്രണ്ണന്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം മെയ്‌ രണ്ടിനാണ്‌ അല്‍ഖ്വയ്ദ തലവന്‍ ബിന്‍ ലാദനെ യുഎസ്‌ സൈന്യം അബോട്ടാബാദില്‍വെച്ച്‌ കൊലപ്പെടുത്തിയത്‌. ലാദന്റെ മരണത്തിനുശേഷമാണ്‌ അല്‍സവാഹിരി അല്‍ഖ്വയ്ദയുടെ തലവനായി സ്ഥാനമേല്‍ക്കുന്നത്‌.

യെമനിലെ അല്‍ഖ്വയ്ദ പ്രവര്‍ത്തനങ്ങളേയും യുഎസ്‌ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി. അറേബ്യന്‍ പെനിന്‍സുലായിലെ അല്‍ഖ്വയ്ദ നേതാക്കളേയും തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും തങ്ങളുടെ പരിശ്രമത്തിന്റെ ഫലമായി നീതി ലഭിക്കുമെന്നുറപ്പുണ്ടെന്നും യെമനിലെ തങ്ങളുടെ സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന്‌ ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അത്‌ നേടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.