Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്കിസ്ഥാനില്‍ നിരോധിച്ച പ്രതിരോധമരുന്ന്‌ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2012, 10:53 pm IST
inWorld

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനില്‍ നിരോധിച്ച പ്രതിരോധ മരുന്ന്‌ ഇന്ത്യയിലെ ആറ്‌ സംസ്ഥാനങ്ങളില്‍ ഉപയോഗിക്കാന്‍ തീരുമാനം. കുട്ടികളില്‍ ഇത്‌ഉപയോഗിക്കുന്നതുകൊണ്ടുള്ള ചില ആരോഗ്യപ്രശ്നങ്ങളാണ്‌ പാക്കിസ്ഥാനില്‍ ഈ പ്രതിരോധമരുന്ന്‌ നിരോധിക്കുവാനുള്ള പ്രധാന കാരണം. ഗുജറാത്ത്‌, ഹരിയാന, കര്‍ണാടക, ഗോവ, ജമ്മുകാശ്മീര്‍, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ്‌ പ്രതിരോധമരുന്ന്‌ ഉപയോഗിക്കാന്‍ പോകുന്നത്‌. രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 2012 മുതല്‍ ഡിസംബര്‍ 2014 വരെയാണ്‌ പ്രതിരോധമരുന്ന്‌ അവതരിപ്പിക്കുന്നത്‌.

ശ്രീലങ്കന്‍ സര്‍ക്കാരും ഭൂട്ടാന്‍ സര്‍ക്കാരും പ്രതിരോധമരുന്ന്‌ നിരോധിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇത്‌ നിരോധിച്ചത്‌. ഇന്ത്യയിലെ ആറ്‌ സംസ്ഥാനങ്ങളില്‍ പ്രതിരോധമരുന്ന്‌ ഉപയോഗിക്കുന്നതിനെതിരെ മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി കെ.ബി. സക്സേന, ഡോ. ജോസഫ്‌ പുലിയെല്‍, ഡോ. റിതുപ്രിയ എന്നിവര്‍ കേന്ദ്ര ആരോഗ്യസെക്രട്ടറിക്ക്‌ കത്തയച്ചിരുന്നു. നാഷണല്‍ ടെക്നിക്കല്‍ അഡ്‌വൈസറി ഗ്രൂപ്പിന്റെ ശുപാര്‍ശകള്‍ അംഗീകരിക്കാതെ പ്രതിരോധമരുന്ന്‌ കൊണ്ടുവരുന്നതിനെതിരെ ഈ സംഘം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ദല്‍ഹി കോടതിയില്‍ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്‌. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക ഉപദേശകസമിതിയുടെ ശുപാര്‍ശകളുടെ നഗ്നമായ ലംഘനമാണ്‌ നടത്തിയിരിക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌.

കേരളത്തിലും തമിഴ്‌നാട്ടിലും പ്രതിരോധമരുന്ന്‌ അവതരിപ്പിച്ചതിന്‌ ഒരുവര്‍ഷത്തിനുശേഷം അതിന്റെ പാര്‍ശ്വഫലം അറിഞ്ഞതിനുശേഷം മറ്റ്‌ സംസ്ഥാനങ്ങളില്‍ പ്രതിരോധമരുന്ന്‌ അവതരിപ്പിക്കാമെന്ന സംഘടനയുടെ ശുപാര്‍ശ സര്‍ക്കാര്‍ തള്ളിക്കളയുകയാണ്‌ ഉണ്ടായത്‌. 2011 ഡിസംബറിലാണ്‌ കേരളത്തിലും തമിഴ്‌നാട്ടിലും പ്രതിരോധമരുന്ന്‌ അവതരിപ്പിച്ചത്‌. എന്നാല്‍ ഇത്‌ ഉപയോഗിച്ചതിനുശേഷം കേരളത്തില്‍ നാല്‌ മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

പുതിയ വാര്‍ത്തകള്‍

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.