Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലാദന്‍ വധം: നിര്‍ണായക വിവരം നല്‍കിയത്‌ ഐഎസ്‌ഐയെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2012, 09:22 pm IST
inWorld

വാഷിങ്ങ്ടണ്‍: കൊല്ലപ്പെട്ട അല്‍ഖ്വയ്ദ തലവന്‍ യു.എസ്‌.എമബിന്‍ലാദന്റെ അബോട്ടാബാദിലെ ഓളിത്താവളം കണ്ടെത്തുന്നതിന്‌ അമേരിക്കക്ക്‌ നിര്‍ണായക വിവരം നല്‍കിയത്‌ തങ്ങളാണെന്ന്‌ പാക്‌ രഹസ്യാന്വേഷണ ഏജന്‍സി ഐഎസ്‌ഐയുടെ അവകാശവാദം. മെയ്‌ രണ്ടിനാണ്‌ അബോട്ടബാദിലെ വസതിയില്‍ വച്ച്‌ ലാദനെ അമേരിക്ക സൈനിക നടപടിയില്‍ വധിച്ചത്‌. ബിന്‍ലാദന്‍ ഉള്‍പ്പെടെയുള്ള അല്‍ഖ്വയ്ദ നേതാക്കളെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ ഐഎസ്‌ഐ പങ്കാളിയായിരുന്നു. ലാദന്റെ സന്ദേശവാഹകനും അടുത്ത അനുയായിയുമായ അഞ്ചു അഹമ്മദ്‌ അല്‍ കുവൈറ്റിയുടെ ഫോണ്‍കോളിനെ കേന്ദ്രീകരിച്ച്‌ നടന്ന അന്വേഷണത്തിലാണ്‌ ലാദന്‍ അബോട്ടാബാദിലുണ്ടെന്ന്‌ അമേരിക്ക സ്ഥിരീകരിച്ചത്‌. 2010 നവംബറിലാണ്‌ നിര്‍ണായകമായ ഈ ഫോണ്‍ നമ്പര്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയ്‌ക്ക്‌ നല്‍കിയത്‌ തങ്ങളാണെന്നാണ്‌ ഐഎസ്‌ഐ അവകാശപ്പെടുന്നത്‌. എന്നാല്‍ അതിനുശേഷം ഓപ്പറേഷന്‍ സംബന്ധിച്ച ഒറ്റുകാര്യങ്ങളും അമേരിക്ക ഐഎസ്‌ഐയുമായി പങ്കുവെച്ചിരുന്നില്ലെന്നും പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട്‌ വാഷിംഗ്ടണ്‍ പോസ്റ്റ്‌ റിപ്പോര്‍ട്ട്‌ ചെയ്തു. ഇത്‌ പാക്കിസ്ഥാനിനോട്‌ അമേരിക്ക കാണിച്ച വിശ്വാസ വഞ്ചനയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.

പാക്കിസ്ഥാനിലെ മിലിട്ടറി അക്കാദമി സ്ഥിതി ചെയ്യുന്നതിന്‌ സമീപമാണ്‌ ലാദന്‍ വര്‍ഷങ്ങളായി ഒളിച്ചുതാമസിക്കുകയായിരുന്നെന്ന അമേരിക്കയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്‌ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

അതേസമയം ബിന്‍ലാദന്റെ കുടംബത്തെ പാക്കിസ്ഥാന്‍ സൗദി അറേബ്യയിലേക്ക്‌ നാടുകടത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ്‌ ലാദന്റെ മൂന്നു ഭാര്യമാരേയും, 11 മക്കളേയും നാടുകടത്തിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

Kerala

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

Samskriti

നമാമി രാമം 20: അന്തസ്സറിയാത്ത അജ്ഞാനി

Samskriti

രാമസ്പര്‍ശം 21: അഗ്നിസാക്ഷിയായ സൗഹൃദം

Samskriti

രാമനാമ, മൗനധ്യാന മാഹാത്മ്യം

പുതിയ വാര്‍ത്തകള്‍

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

തോരാതെ പെരുമഴ! കൂടുതൽ ജില്ലകളിൽ അവധി, പുലര്‍ച്ചെയും കളക്ടര്‍മാരുടെ പ്രഖ്യാപനം

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

മെറ്റയുടെ കുറ്റസമ്മതം തീര്‍ത്തും അപര്യാപ്തം

പുഴയൊഴുകട്ടെ, നാടുയരട്ടെ

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.