Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മരുന്ന് കുംഭകോണം: ഗിലാനിയുടെ മകനും പ്രതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2012, 03:53 pm IST
in World

ഇസ്ലാമാബാദ്‌: മരുന്നുകള്‍ ഇറക്കുമതി ചെയ്‌തതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട്‌ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനിയുടെ മകന്‍ ഉള്‍പ്പെടെ എട്ടു പേരെ പ്രതി ചേര്‍ത്ത്‌ പാക് ആന്റി നാര്‍ക്കോട്ടിക്‌ ഫോഴ്‌സ്‌ കേസെടുത്തു.

സാധാരണക്കാരന്റെ കൊക്കെയ്ന്‍ എന്നറിയപ്പെടുന്ന എഫിഡ്രൈന്‍ ഇറക്കുമതി ചെയ്‌ത കേസിലാണ്‌ അലി മുസയും ഉള്‍പ്പെട്ടത്‌. മുസയെ കൂടാതെ മുന്‍ ആരോഗ്യ സെക്രട്ടറി ഖുഷ്‌നൂദ്‌ ലഷാരി, പാര്‍ലമെന്റംഗം മിയാന്‍ അബ്ദുള്‍ സത്താര്‍, ഇപ്പോഴത്തെ നാര്‍കോട്ടിക്‌ കണ്‍ട്രോള്‍ സെക്രട്ടറി സഫര്‍ അബ്ബാസ്‌ ലൂക്ക്‌ തുടങ്ങിയവരും ഈ കേസില്‍ പ്രതികളാണ്‌.

ആരോഗ്യമന്ത്രാലയം രണ്ടു മരുന്നു കമ്പനികള്‍ക്ക് നല്‍കിയ ഇറക്കുമതി ലൈസന്‍സിന്റെ മറവില്‍ അനധികൃതമായി എഫിഡ്രിന്‍ കൊണ്ടുവന്നെന്നാണ് കേസ്. അലി മൂസയുടെ സ്വാധീനം ഉപയോഗിച്ചാണ് ഇതു ചെയ്തതെന്നും എഫ്.ഐ.ആറില്‍ പറയുന്നു‍. കേസ് സുപ്രീം കോടതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അലി മൂസ അടുത്തിടെ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അലി മൂസ ഇപ്പോള്‍ മധുവിധു ആഘോഷിക്കുന്നതിനായി വിദേശത്താണ്‌. തിരികെ വന്ന ശേഷം അലിയെ ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. അതേസമയം മകനെ ന്യായീകരിക്കുന്ന നിലപാടാണ്‌ ഗിലാനി സ്വീകരിച്ചത്‌. കോടതിയില്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കു പിന്തുണയുമായി ഉറച്ചുനിന്നതുകൊണ്ടാണ് താന്‍ ഈ രീതിയില്‍ ശിക്ഷിക്കപ്പെടുന്നതെന്ന് ഗിലാനി പറഞ്ഞു.

ആന്റി നാര്‍കോട്ടിക്‌ ഫോഴ്‌സ്‌ റീജിയണല്‍ ഡയറക്ടര്‍ ഫാഹിം അഹമ്മദ്‌ ഖാന്‍ എല്ലാ സമീകളും ലംഘിച്ചാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും ഗിലാനി കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ പല റൗണ്ടിലും പിന്നിലാക്കിയ വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി; വീടിനും സുരക്ഷ ഏര്‍പ്പെടുത്തി

Kerala

ആര്‍എസ്പിക്ക് പുതുജീവന്‍

Astrology

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

അടിവേരിളകി കേരള കോണ്‍ഗ്രസ് എം; മത്സരിച്ച എല്ലാ സീറ്റിലും ജയിച്ച് ജോസഫ് വിഭാഗം

Kerala

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.