Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എതിര്‍പ്പുകള്‍ക്കിടെ ഉത്തര കൊറിയ റോക്കറ്റ്‌ വിക്ഷേപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2012, 08:25 pm IST
in World

പോങ്ങ്‌യാങ്ങ്‌: ഉത്തരകൊറിയ റോക്കറ്റ്‌ വിക്ഷേപണം നടത്തി. അയല്‍രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പ്‌ അവഗണിച്ചാണ്‌ ഇന്നലെ രാവിലെ 7.39 ന്‌ വിക്ഷേപണം നടത്തിയത്‌. അതേസമയം വിക്ഷേപണം പരാജയപ്പെട്ടുവെന്ന്‌ ദക്ഷിണ കൊറിയ, ജപ്പാന്‍ വ്യക്തമാക്കി. വിക്ഷേപിച്ച റോക്കറ്റ്‌ അടുത്തനിമിഷംതന്നെ തകര്‍ന്ന്‌ കടലില്‍ പതിച്ചുവെന്ന്‌ ദക്ഷിണകൊറിയന്‍ പ്രതിരോധ മന്ത്രാലയം വക്താവ്‌ കിം മിന്‍ സിയോക്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. എന്നാല്‍ വിക്ഷേപണം പരാജയപ്പെട്ടത്‌ സംബന്ധിച്ച്‌ ഉത്തര കൊറിയ പ്രതികരിച്ചിട്ടില്ല.

ഉത്തരകൊറിയയുടെ നടപടി അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്ന്‌ അമേരിക്ക ആരോപിച്ചു. ശക്തരായ എട്ടു രാജ്യങ്ങളുടെ എതിര്‍പ്പ്‌ അവഗണിച്ച്‌ നടത്തിയ വിക്ഷേപണം പ്രകോപനപരമാണെന്ന്‌ വൈറ്റ്‌ ഹൗസ്‌ വക്താവ്‌ ജെ.കാര്‍ണി വ്യക്തമാക്കി. വിക്ഷേപണത്തെ ജര്‍മനിയും അപലപിച്ചു. റോക്കേറ്റ്ന്ന പേരില്‍ ആണവശേഷിയുള്ള ദീര്‍ഘദൂര മിസെയിലിന്റെ പരീക്ഷണമാണ്‌ ഉത്തരകൊറിയ നടത്തുന്നതെന്ന്‌ ആരോപിച്ച്‌ അയല്‍രാജ്യമായ ദക്ഷിണകൊറിയയും ജപ്പാനും എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. ദീര്‍ഘദൂര റോക്കറ്റായ ഉന്‍ഹ 3 ഉപയോഗിച്ച്‌ ഉപഗ്രഹവിക്ഷേപണമാണ്‌ ഉദ്ദേശിക്കുന്നതെന്നാണ്‌ ഉത്തരകൊറിയയുടെ ഔദ്യോഗിക വിശദീകരണം. കാലാവസ്ഥാ പ്രവര്‍ത്തനത്തിനും രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള ഉപഗ്രഹമാണ്‌ വിക്ഷേപിക്കുന്നതെന്നും ഉത്തരകൊറിയ നേരത്തെ വ്യക്തമാക്കിയിരുന്നു.

മൂന്നാമതൊരു ആണവപരീക്ഷണത്തിനുകൂടി ഉത്തരകൊറിയ രഹസ്യ തയ്യാറെടുപ്പ്‌ നടത്തുകയാണെന്നും ദക്ഷിണ കൊറിയ നേരത്തെ ആരോപിച്ചിരുന്നു. 2006 ലും 2009 ലും ആണവപരീക്ഷണങ്ങള്‍ നടത്തിയ പുങ്ങ്യേരിയിലെ തുരങ്കത്തിന്‌ മുന്നില്‍ കാണുന്ന മണ്ണിന്റേയും മണലിന്റേയും കൂമ്പാരങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ ഇതിന്റെ സൂചനയാണെന്ന്‌ ദക്ഷിണ കൊറിയ നേരത്തെ പറഞ്ഞിരുന്നു. യുഎസില്‍നിന്നുള്ള ഭക്ഷ്യ സഹായം പുനരാരംഭിക്കുന്നതിനായി തങ്ങളുടെ ആണവമിസെയില്‍ പദ്ധതികള്‍ മരവിപ്പിക്കുകയാണെന്ന്‌ ഉത്തരകൊറിയ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റോക്കറ്റ്‌ വിക്ഷേപണത്തിന്റെ വാര്‍ത്ത വന്നതോടെ യുഎസ്‌ തല്‍ക്കാലം കരാറില്‍നിന്ന്‌ പിന്നോട്ട്‌ പോയിരിക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

Kerala

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

Kerala

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

Kerala

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

പുതിയ വാര്‍ത്തകള്‍

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം ഒഴിയണമെന്ന ആവശ്യം ഉയരുന്നു

ഇനിയെങ്കിലും അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്: നടി ലക്ഷ്മിപ്രിയ

ബംഗാൾ ഉൾക്കടലിൽ ഭാരതത്തിന്റെ മിസൈൽ പരീക്ഷണം; ദീർഘദൂര മിസൈൽ പരീക്ഷണത്തിനായി നോട്ടാം പുറപ്പെടുവിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.