Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കാലം സ്പന്ദിച്ച കര്‍മ്മയോഗി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2012, 10:02 am IST
in Varadyam

“അതിവിശിഷ്ടമായ വൈദിക താന്ത്രിക ശാസ്ത്രങ്ങള്‍ ബ്രാഹ്മണ സമുദായത്തിന്‌ മാത്രം അവകാശപ്പെട്ടതല്ല. സമസ്ത ലോകത്തിനും വേണ്ടിയാണ്‌ നമ്മുടെ ശാസ്ത്രങ്ങള്‍ നിലകൊള്ളുന്നത്‌”. ഇത്‌ പുതുമന ഈശ്വരന്‍ നമ്പൂതിരിയുടെ ഉദാത്തമായ ചിന്തയുടെ ബഹിര്‍സ്ഫുരണമാണ്‌.

ഹൈന്ദവ ധര്‍മത്തില്‍ അടിയുറച്ചു വിശ്വസിക്കുകയും അതിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അയിത്താചാരങ്ങളെയും അതിനിശിതമായി വിമര്‍ശിച്ച ശ്രീനാരായണ ഗുരുദേവന്റെയും ചട്ടമ്പിസ്വാമികളുടെയും വിചാരവിപ്ലവത്തിന്റെ ആധുനിക ഉദാഹരണമായിരുന്നു അന്തരിച്ച പുതുമന ഈശ്വരന്‍ നമ്പൂതിരി.

പി.മാധവ്ജി കൊളുത്തിവിട്ട പാലിയം വിളംബരത്തിന്റെ അലയൊലിയില്‍ കേരളത്തിലെ ഹിന്ദുസമൂഹം മാറ്റങ്ങളെ സ്വാംശീകരിക്കുവാന്‍ തയ്യാറായിരുന്നു. അബ്രാഹ്മണര്‍ക്കും പൂജാരിമാരാകാം എന്ന വിശ്വാസ വിപ്ലവത്തിന്‌ കേരളത്തില്‍ സ്ഥാനം പിടിച്ചു.

ഇവിടെയാണ്‌ ചങ്ങനാശേരിയിലെ പുതുമന തന്ത്രവിദ്യാലയത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്‌. ഈശ്വരനും മനുഷ്യനും ഇടയിലെ വിവേചനത്തിന്റെ വേരറുക്കുന്ന സാമൂഹിക നവോത്ഥാന പ്രക്രിയയിലെ ജ്വലിക്കുന്ന നക്ഷത്രമായി പുതുമന തന്ത്രവിദ്യാലയവും പുതുമന ഈശ്വരന്‍ നമ്പൂതിരിയും നമ്മുടെ പൊതു സ്വത്തായിത്തീര്‍ന്നു.

2003 നവംബര്‍ 12ന്‌ ഹിന്ദു ആചാര്യന്മാരുടെയും സന്യാസിമാരുടെയും ഹിന്ദുസംഘടനാ നേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരം തീര്‍ത്ഥപാദ മണ്ഡപത്തില്‍ നടന്ന ആചാര്യസദസ്സില്‍ വച്ച്‌ “തന്ത്രപ്രവേശനവിളംബരം” നടത്തി. അബ്രാഹ്മണര്‍ക്കും പൂജാരിമാരാകം എന്നതായിരുന്നു വിളംബരത്തിന്റെ സമകാലിക പ്രസക്തി. ഇതിന്റെ സംഘാടകന്‍ പുതുമന ഈശ്വരന്‍ നമ്പൂതിരിയായിരുന്നു.

യാഥാസ്ഥിതികന്മാര്‍ ഇതിനെ അസ്വസ്ഥതയോടെയാണ്‌ വീക്ഷിച്ചത്‌. സ്വന്തം സമൂഹം ഒറ്റപ്പെടുത്തി. അപവാദങ്ങള്‍ ഉയര്‍ന്നു. ഇതിലൊന്നും ഈ ഉല്‍പതിഷ്ണുവിനെ പിന്തിരിപ്പിക്കുവാന്‍ കഴിഞ്ഞില്ല.

നൂറുകണക്കിന്‌ അബ്രാഹ്മണരെ തന്ത്രവിദ്യ പഠിപ്പിച്ചു പൂജാരിമാരാക്കി പരമ്പരാഗതമായ പൂജാവിധികളുടെയും താന്ത്രിക അനുഷ്ഠാനങ്ങളുടെയും തനിമ നഷ്ടപ്പെടാതെ സമൂഹത്തിലേക്ക്‌ ലയിപ്പിക്കാന്‍ ഈ കര്‍മ്മയോഗിക്ക്‌ കഴിഞ്ഞിരുന്നു.ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കുടുംബാംഗങ്ങളും പങ്കാളികളായിരുന്നു. രണ്ടാമത്തെ മകന്‍ പുതുമന മഹേശ്വരന്‍ നമ്പൂതിരി ആലുവ തന്ത്രവിദ്യാപീഠത്തില്‍ നിന്നും തന്ത്രരത്നബിരുദം കരസ്ഥമാക്കിയിട്ടുണ്ട്‌.

നിയോഗം പൂര്‍ത്തിയാക്കി പുതുമന ഈശ്വരന്‍ നമ്പൂതിരി വിടവാങ്ങിയപ്പോള്‍ അദ്ദേഹം കൊളുത്തിവിട്ട വിചാരവിപ്ലവത്തിന്‌ കാലഭേദങ്ങളില്ലാതെ പ്രസക്തിയേറും. കേരളത്തിന്‌ അകത്തും പുറത്തും ഒട്ടേറെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയിട്ടുള്ള അദ്ദേഹം കുട്ടികള്‍ക്കുവേണ്ടി രവിവാരപാഠശാലയും നടത്തിയിരുന്നു.

ഹിന്ദുസമൂഹത്തെ നാശത്തിന്റെ വക്കിലേക്ക്‌ തള്ളിവിട്ട അയിത്താചാരത്തെ എതിര്‍ത്തു തോല്‍പിക്കുവാന്‍ പുതുമന ഈശ്വരന്‍ നമ്പൂതിരിയെന്ന മഹാമനീഷിയുടെ പാത പിന്തുടരാനാണ്‌ മക്കളായ പുതുമന മഹേശ്വരന്‍ നമ്പൂതിരിയുടെയും മനു നമ്പൂതിരിയുടെയും ആഗ്രഹം.

സരസ്വതി അന്തര്‍ജ്ജനമാണ്‌ ഈശ്വരന്‍ നമ്പൂതിരിയുടെ ഭാര്യ. മകള്‍ ഇന്ദുദേവി. കാലത്തിന്റെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞ ഈശ്വരന്‍ നമ്പൂതിരിയുടെ കര്‍മ്മകാണ്ഡം ഇവിടെ തീരുന്നില്ല.

കെ.വി.ഹരിദാസ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.