Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

കുമാരനാശാന്റെ ജന്മനാട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2012, 09:58 am IST
inVaradyam

മഹാകവി കുമാരനാശാന്റെ കുട്ടിക്കാലത്തെ ആസ്പദമാക്കി ആശാന്റെ ജന്മനാടായ കായിക്കരയില്‍ ചിത്രീകരിച്ച ‘കുമാരനാശാന്റെ ജന്മനാട്ടില്‍’ എന്ന ഡോക്യുമെന്ററി കലാഇന്ദു വിഷന്റെ ബാനറില്‍ സുധീഷ്‌ ഘോഷ്‌ നിര്‍മ്മിച്ചിരിക്കുന്നു. രചനയും സംവിധാനവും ജി.സുജേഷ്‌.

കുമാരനാശാന്റെ ബാല്യകാലത്തിലൂടെയുള്ള സഞ്ചാരമാണ്‌ ഈ ഡോക്യുമെന്ററി. കുമാരനാശാനെ രൂപപ്പെടുത്തുന്നതില്‍ കായിക്കര എന്ന പ്രകൃതി രമണീയമായ കടലോരഗ്രാമം എത്രകണ്ട്‌ സ്വാധീനിച്ചിരിക്കുന്നു എന്ന്‌ ഈ ഡോക്യുമെന്ററി നമ്മോട്‌ പറയുന്നു. ഉച്ചനീചത്വങ്ങളും ജാതിവ്യവസ്ഥിതിയുമൊക്കെ കുട്ടിക്കാലം മുതല്‍ അദ്ദേഹത്തെ അസ്വസ്ഥമാക്കിയിരുന്നു. കടലിന്റെ മുഴക്കവും കായലിന്റെ ചിലമ്പൊലിയും തുടങ്ങി ഒട്ടേറെ പ്രകൃതി വൈവിധ്യങ്ങള്‍ ഒരു പ്രദേശത്ത്‌ ഒത്തു ചേരുന്ന കാഴ്ചയാണ്‌ കായിക്കര ഗ്രാമത്തിന്റെ സൗന്ദര്യം. കവി ഹൃദയമുള്ള ഒരാളില്‍ കവിത പൂത്തുലയാന്‍ പാകത്തിനാണ്‌ ഈശ്വരന്‍ ഈ ഗ്രാമത്തെ വാര്‍ത്തെടുത്തിരിക്കുന്നത്‌.

ബാല്യകാലം മുതല്‍ സാമൂഹിക ചുറ്റുപാടുകളെ സശ്രദ്ധം വീക്ഷിച്ചിരുന്ന കുമാര ഗുരു എന്ന ബാലനെ മലയാളം ഉള്ളിടത്തോളം മറക്കാത്ത കവിയാക്കിയത്‌ ഈ ഗ്രാമത്തിന്റെ ചിട്ടപ്പെടുത്തലുകളായിരുന്നുവെന്ന്‌ ഡോക്യുമെന്ററിയിലൂടെ സ്ഥാപിക്കുന്നു. അച്ഛനില്‍ നിന്നും പഠിച്ച സംസ്കൃതശ്ലോകങ്ങളും അമ്മയില്‍ നിന്ന്‌ കേട്ട കഥകളും കുമാരനാശാന്റെ സ്വഭാവ രൂപീകരണത്തെ സ്വാധീനിച്ചിരുന്നുവെന്ന്‌ മുപ്പത്‌ മിനുട്ട്‌ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ പറയുന്നു.

ആശാന്റെ ബാല്യകാലം അനശ്വരമാക്കിയിരിക്കുന്നത്‌ വിഘ്നേഷ്ബിന്ദുവാണ്‌. വിജയന്‍ പാലാഴി, നഗരൂര്‍ ഷാജി, സുധീര്‍ഘോഷ്‌, ചിറയിന്‍കീഴ്‌ ഷാജി, രമാദേവി, ബേബിഹരിത, ബേബി നിഖിത, മാസ്റ്റര്‍ ശ്രീഹരി, മാസ്റ്റര്‍ ആദിത്യന്‍ തുടങ്ങിയവര്‍ വേഷമിട്ടു. ക്യാമറ ജയന്‍ദാസ്‌, എഡിറ്റിംഗ്‌ ഷാന്‍, എസ്‌.എം.കടയ്‌ക്കാവൂര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

Kerala

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

Kerala

പാറ്റാപാർട്ടി സമരത്തിന് പിന്തുണയില്ല ; ഇപ്പോൾ തൊഴുകൈകളുമായി ഗണപതി ഭഗവാന് മുന്നിൽ ; ജിഹാദികളിൽ നിന്ന് അകന്ന് പൃഥ്വിരാജ്

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

വെയ്റ്റ്‌ലിഫ്റ്റിംഗിൽ വെള്ളിമെഡൽ നേട്ടവുമായി മീരാബായി ചാനു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽ വരൾച്ചയ്‌ക്ക് വിരാമം

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

CMRL-എക്‌സാലോജിക് കേസ്: പിണറായിയടക്കമുള്ളവര്‍ക്കെതിരെ സംസ്ഥാന സർക്കാരിന്റെ FIR വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.