Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തലയ്‌ക്ക്‌ വിലയിട്ടത്‌ സയിദിനെ പിടികൂടാനല്ലെന്ന്‌ അമേരിക്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2012, 10:23 pm IST
in World

വാഷിംഗ്ടണ്‍: ലഷ്ക്കറെ തൊയ്ബ നേതാവ്‌ ഹഫീസ്‌ സയിദിന്റെ തലക്ക്‌ 10 മില്ല്യണ്‍ യുഎസ്‌ ഡോളര്‍ പ്രഖ്യാപിച്ചത്‌ സയിദിനെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരുന്നതിനുവേണ്ടിയാണെന്ന്‌ അമേരിക്ക. മുംബൈയില്‍ നടന്ന ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനെന്ന്‌ വിശ്വസിക്കുന്ന സയിദ്‌ അമേരിക്കന്‍ പ്രസ്താവനക്കെതിരെ പാക്കിസ്ഥാനില്‍ ഒരു പത്രസമ്മേളനത്തില്‍ പരസ്യമായി പ്രതിഷേധിച്ചിരുന്നു. അതിനുശേഷമാണ്‌ അമേരിക്കന്‍ അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്‌.

ഇസ്രയേല്‍ അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 166പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രണം ലഷ്ക്കറെ തൊയ്ബയാണ്‌ നടത്തിയത്‌. യുഎസ്‌ വിദേശകാര്യ വക്താവ്‌ മാര്‍ക്ക്‌ ടോണര്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞത്‌ നിര്‍ഭാഗ്യവശാല്‍ അയാള്‍ ഇപ്പോഴും സ്വതന്ത്രനാണ്‌, പക്ഷെ തുറുങ്കലിടക്കാന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നാണ്‌. അമേരിക്ക പ്രതിഫല തുക നിശ്ചയിച്ചത്‌ സയിദിനെ പിടിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല. സയിദ്‌ പാക്കിസ്ഥാനിലുണ്ടെന്നത്‌ രഹസ്യമല്ല. അമേരിക്കയിലോ പുറത്തോ സയിദിനെ നിയമനടപടിക്ക്‌ വിധേയനാക്കുക മാത്രമേ ലക്ഷ്യമിടുന്നുള്ളൂ. സയിദ്‌ എവിടെയാണുള്ളതെന്ന്‌ എല്ലാവര്‍ക്കും അറിയാം. പാക്കിസ്ഥാനിലുള്ള എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും പാക്‌ അധികൃതര്‍ക്കും അയാളെ എങ്ങനെ കണ്ടെത്താമെന്ന്‌ അറിയാം. സയിദിനെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരാന്‍ സഹായിക്കുന്ന വിവരങ്ങളാണ്‌ പ്രതീക്ഷിക്കുന്നതെന്നും മാര്‍ക്‌ ടോണ്‍ പറഞ്ഞു.

അമേരിക്ക മറ്റ്‌ സര്‍ക്കാരുകളോട്‌ ഒരു സമ്മര്‍ദവും ചെലുത്തില്ല. പക്ഷെ സയിദിനെതിരെ നിയമനടപടികള്‍ എടുക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ പാക്കിസ്ഥാന്‍ ചെയ്യണമെന്നാണ്‌ തങ്ങളുടെ ആവശ്യമെന്ന്‌ ടോണ്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ റാവല്‍പിണ്ടിയില്‍ പാക്‌ സേനാ ആസ്ഥാനത്തിന്‌ സമീപത്തുള്ള ഒരു ഹോട്ടലില്‍ നടന്ന പത്രസമ്മേളനത്തില്‍ സയിദ്‌ പറഞ്ഞത്‌ അമേരിക്കക്ക്‌ എപ്പോള്‍ വേണമെങ്കിലും താനുമായി ബന്ധപ്പെടാമെന്നാണ്‌. ഏത്‌ അമേരിക്കന്‍ കോടതിയിലും ഹാജരാകാന്‍ താന്‍ തയ്യാറാണെന്നും അതല്ല അവര്‍ എവിടെയാണോ തനിക്കെതിരെ തെളിവ്‌ നല്‍കുന്നത്‌ അവിടെ ഹാജരാകാമെന്നും സയിദ്‌ പറഞ്ഞു.

കഴിഞ്ഞവര്‍ഷം പാക്കിസ്ഥാന്റെ അറിവോ സമ്മതമോ ഇല്ലാതെ ഒസാമ ബിന്‍ലാദനെ പാക്കിസ്ഥാനില്‍ വച്ച്‌ വധിച്ചതുമുതല്‍ പാക്‌-അമേരിക്ക ബന്ധം ഹൃദ്യമല്ല. ഹഫീസ്‌-സയിദിന്റെ കാര്യത്തില്‍ അമേരിക്കന്‍ സമ്മര്‍ദ്ദം ശക്തമായി വരികയാണ്‌. അതിന്റെ ഭാഗമായാണ്‌ യുഎസ്‌ അധികൃതര്‍ പ്രതിഫലത്തുക നിശ്ചയിച്ചത്‌. എന്നാല്‍ ശക്തമായ തെളിവുകള്‍ നല്‍കിയാല്‍ മാത്രമേ നടപടിയെടുക്കൂ എന്നാണ്‌ പാക്‌ അധികൃതരുടെ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

Kerala

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

India

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.