Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഐഎസ്‌ഐ ചാരന്‍ ഫായിക്ക്‌ രണ്ട്‌ വര്‍ഷം തടവ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2012, 10:36 pm IST
inWorld

അലക്സാന്‍ഡ്രിയ: പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുമായുള്ള തന്റെ ബന്ധം മൂടിവെച്ചതിന്‌ കാശ്മീരി വിഘടനവാദി ഗുലാം നബി ഫായിക്ക്‌ രണ്ട്‌വര്‍ഷത്തെ ജയില്‍ശിക്ഷ. യുഎസ്‌ കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌. ഇരുപത്‌ വര്‍ഷമായി ഐഎസ്‌ഐയുടെ മുന്‍നിരയില്‍നിന്ന്‌ പ്രവര്‍ത്തിക്കുകയായിരുന്നു ഗുലാം നബി ഫായി. അമേരിക്കന്‍ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ‘കാശ്മീരി അമേരിക്കന്‍ കൗണ്‍സില്‍’ എന്ന സര്‍ക്കാര്‍ ഇതര സംഘടനയുടെ തലവനായിരുന്നു ഫായ്‌. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്നും ഐഎസ്‌ഐ അംഗങ്ങളില്‍നിന്നുമാണ്‌ യഥാര്‍ത്ഥത്തില്‍ സംഘടനക്ക്‌ സാമ്പത്തികസഹായം ലഭിച്ചിരുന്നതെന്ന്‌ കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

ഫായിക്‌ ഐഎസ്‌ഐ പണം നല്‍കുക മാത്രമല്ല ചെയ്തതെന്നും സംഘടനയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുകയും ചെയ്തുവെന്ന്‌ പ്രോസിക്യൂട്ടര്‍ പറഞ്ഞു. കാശ്മീര്‍ വിഷയത്തില്‍ അമേരിക്കയെ സ്വാധീനിക്കുന്നതിനുവേണ്ടി പാക്കിസ്ഥാനില്‍നിന്നും ലഭിച്ച 3.5 മില്യണ്‍ ഡോളര്‍ സഹായം മറച്ചുവെക്കാന്‍ ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂട്ടര്‍ സൂചിപ്പിച്ചു.

ഇരുപതുവര്‍ഷം കാശ്മീരി അമേരിക്കന്‍ കൗണ്‍സിലിനുവേണ്ടി പ്രവര്‍ത്തിച്ച ഫായ്‌ പാക്കിസ്ഥാന്‍ ഇന്റലിജന്‍സിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന്‌ യുഎസ്‌ അറ്റോര്‍ണി നീല്‍ മാക്ബ്രെഡ്‌ പറഞ്ഞു. യുഎസ്‌ നീതിന്യായ വ്യവസ്ഥയോട്‌ ഫായ്‌ കളവ്‌ പറയുകയായിരുന്നുവെന്നും കാശ്മീരില്‍ ഐഎസ്‌ഐക്കുവേണ്ടി പ്രചാരണം നടത്തുകയായിരുന്നുവെന്നും മാക്ബ്രെഡ്‌ കൂട്ടിച്ചേര്‍ത്തു.

1990 മുതല്‍ 2011 ജൂലായില്‍ അറസ്റ്റിലാകുന്നതുവരെ കാശ്മീരി അമേരിക്കന്‍ സംഘടനക്ക്‌ പണം ലഭിക്കുന്നതിനുവേണ്ടി ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും യുഎസ്‌ സര്‍ക്കാരിന്‌ തെറ്റായ വിവരങ്ങളാണ്‌ നല്‍കുന്നതെന്നും സമ്മതിച്ചിട്ടുണ്ട്‌. 1998 മുതല്‍ 2008 വരെ യുഎസ്‌ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ക്ക്‌ വ്യക്തിപരമായി സംഭാവന നല്‍കിയിരുന്നു. ഫായിയുടെ പാക്‌ ബന്ധമറിയുന്നതുവരെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അംഗങ്ങള്‍ തുക അനുവദിച്ചിരുന്നു.

2008 ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ബരാക്‌ ഒബാമക്ക്‌ 250 യുഎസ്‌ ഡോളര്‍ നല്‍കിയിരുന്നു. റിപ്പബ്ലിക്കന്‍ സെനറ്റ്‌ പ്രചരണ കമ്മറ്റിക്ക്‌ 2004 നും 2008 നും ഇടക്ക്‌ 9,500 ഡോളര്‍ നല്‍കിയിരുന്നതായും ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷന്‍ രേഖകള്‍ സൂചിപ്പിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

World

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kerala

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

India

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

ഫിബ ഏഷ്യന്‍ കപ്പിന് നാല് മലയാളികള്‍

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

ഇന്‍ഫന്റീനോയെ വീഴ്‌ത്താന്‍ ആരുണ്ട?

വ്യോമസേനയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’ പൈലറ്റ്; ചരിത്രം സൃഷ്ടിച്ച് സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

പാകിസ്ഥാന്റെ ‘യം ഇ ഇസ്തേസൽ’ പ്രചാരണ പരിപാടി തകർത്ത് ഇന്ത്യ : ആദ്യം സ്വന്തം രാജ്യത്ത് നടക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നിർദേശം

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.