Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലാദന് പാക്കിസ്ഥാനില്‍ അഞ്ച് സുരക്ഷിതതാവളങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2012, 05:16 pm IST
inWorld

ന്യൂയോര്‍ക്ക്: കൊല്ലപ്പെട്ട അല്‍-ക്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദന് പാക്കിസ്ഥാനില്‍ അഞ്ചോളം സുരക്ഷിത വസതികളുണ്ടായിരുന്നെന്നു ഭാര്യമാരില്‍ ഇളയവളായ അമല്‍ അഹമ്മദ് അബ്ദുല്‍ ഫത്തെ. തന്റെ അഞ്ചു കുട്ടികളില്‍ നാലിനെയും പ്രസവിച്ചതു പാക്കിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയിലാണെന്നും അവര്‍ വെളിപ്പെടുത്തി.

പാക് അന്വേഷണ സംഘത്തോടാണ് ലാദന്റെ ഭാര്യ നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കിയത്. 2000ലാണു അമല്‍ ലാദനെ വിവാഹം ചെയ്തത്. ആ വര്‍ഷം തന്നെ കറാച്ചിയിലെത്തി. മാസങ്ങള്‍ക്കുള്ളില്‍ കാണ്ഡഹാറിലെ ലാദന്റെ താവളത്തിലേക്കു രണ്ടു സപത്നിമാരോടൊപ്പം പോയി. പിന്നീട് മകള്‍ സഫിയയുമൊത്താണ് ഒമ്പതു മാസത്തിനു ശേഷം അമല്‍ കറാച്ചിയില്‍ തിരിച്ചെത്തിയത്. ഇവിടെ ഏഴോളം വീടുകളില്‍ ഒമ്പതു മാസം താമസിച്ചു.

2011ലെ വോള്‍ഡ് ട്രെയ്ഡ് സെന്റര്‍ ആക്രമണത്തിനു ശേഷം ലാദന്‍ കുടുംബം ചിതറിപ്പോയി. തുടര്‍ന്നുള്ള ഒമ്പതു വര്‍ഷം പാക്കിസ്ഥാനിലും അഫ്ഗാനിലുമായി പലായനത്തിലായിരുന്നു.

2002ല്‍ ലാദനൊപ്പം പെഷാവറിലേക്കു മാറി. കെനിയയിലും ഇന്തോനേഷ്യയിലും ഇസ്രയേല്‍ സ്ഥാപനങ്ങളില്‍ അല്‍ക്വയ്ദ ആക്രമണങ്ങള്‍ നടന്നത് ഇക്കാലത്താണ്. അപ്പോള്‍ പാക് – അഫ്ഗാന്‍ അതിര്‍ത്തിയില്‍ ലാദനു വേണ്ടി കൊണ്ടു പിടിച്ചു തെരച്ചില്‍ നടക്കുകയായിരുന്നു. വടക്കു പടിഞ്ഞാറന്‍ പാക് ഗിരിവര്‍ഗ മേഖലകളിലാണു തങ്ങളെ ലാദന്‍ പാര്‍പ്പിച്ചിരുന്നത്. ഈ പര്‍വത പ്രദേശങ്ങളില്‍ യുഎസ് സൈന്യത്തിന്റെ ശ്രദ്ധ എത്തിയിരുന്നില്ല.

ഇസ്ലാമാബാദില്‍ നിന്ന് 80 മൈല്‍ അകലെ സ്വാത്തിലെ ഷംഗ്ലയിലായിരുന്നു ആദ്യം താമസിച്ചത്. രണ്ടു വീടുകളിലായി ഇവിടെ ഒമ്പതുമാസം കഴിഞ്ഞു. 2003ല്‍ ഇസ്ലാമാബാദിനടുത്തുള്ള ഹരിപുറിലേക്കു മാറി. രണ്ടു വര്‍ഷം താമസിച്ചു. ഇവിടത്തെ സര്‍ക്കാര്‍ ആശുപത്രിയിലാണു മക്കളായ ആസിയയ്‌ക്കും ഇബ്രാഹിമിനും ജന്മം നല്‍കിയത്. 2005ലാണ് അബോട്ടബാദിലേക്കു മാറിയത്. ഇവിടെ വച്ചു സൈനബ്, ഹുസൈന്‍ എന്നിവര്‍ക്കും ജന്മം നല്‍കിയെന്ന് അമല്‍ വ്യക്തമാക്കി.

പാക്കിസ്ഥാനിലെ അബോട്ടാബാദിലെ വീട്ടില്‍ കഴിഞ്ഞവര്‍ഷമാണു യുഎസ് നേവിയുടെ ആക്രമണത്തില്‍ ലാദന്‍ കൊല്ലപ്പെട്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

World

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kerala

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

India

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

ഫിബ ഏഷ്യന്‍ കപ്പിന് നാല് മലയാളികള്‍

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

ഇന്‍ഫന്റീനോയെ വീഴ്‌ത്താന്‍ ആരുണ്ട?

വ്യോമസേനയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’ പൈലറ്റ്; ചരിത്രം സൃഷ്ടിച്ച് സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

പാകിസ്ഥാന്റെ ‘യം ഇ ഇസ്തേസൽ’ പ്രചാരണ പരിപാടി തകർത്ത് ഇന്ത്യ : ആദ്യം സ്വന്തം രാജ്യത്ത് നടക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നിർദേശം

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.