Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഉത്തരകൊറിയക്ക്‌ ചൈനയുടെ മുന്നറിയിപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2012, 10:33 pm IST
inWorld

സോള്‍: സോളില്‍ നടക്കുന്ന ആണവ ഉച്ചകോടി ആണവായുധങ്ങള്‍ തീവ്രവാദികളുടെ കൈകളിലെത്താതിരിക്കുന്ന നടപടികള്‍ക്കുള്ള അവസരമാണെന്ന്‌ ചൈന. ഉപഗ്രഹ വിക്ഷേപണത്തിന്‌ നോര്‍ത്ത്‌ കൊറിയ നടത്തുന്ന നീക്കത്തില്‍ ചൈന കഴിഞ്ഞദിവസം കടുത്ത ആശങ്ക അറിയിച്ചിരുന്നു. പ്രസിഡന്റ്‌ ബരാക്‌ ഒബാമയും ഹുജിന്റാവോയും തമ്മില്‍ നടത്തിയ ചര്‍ച്ചയ്‌ക്ക്‌ ശേഷമാണ്‌ ചൈനീസ്‌ പ്രസിഡന്റ്‌ പ്രസ്താവന നടത്തിയത്‌.

ഏപ്രിലില്‍ നടത്താന്‍ നിശ്ചയിച്ച ഉപഗ്രഹ വിക്ഷേപണത്തിനെതിരെ മിക്ക രാഷ്‌ട്രങ്ങളും രംഗത്തെത്തിയിരുന്നു. കൃത്രിമ ഉപഗ്രഹം വിക്ഷേപിക്കല്‍ മാത്രമാണ്‌ തങ്ങളുടെ ലക്ഷ്യമെന്നായിരുന്നു കൊറിയന്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇത്‌ മിസെയില്‍ പരീക്ഷണമാണെന്നും യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും ഉത്തര കൊറിയയെ എതിര്‍ക്കുന്ന രാഷ്‌ട്രങ്ങള്‍ സൂചിപ്പിച്ചു.

അമേരിക്കന്‍ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ ബെന്‍ റോഡ്സ്‌ പറഞ്ഞത്‌ മിസെയില്‍ പരീക്ഷണം ഗൗരവമായെടുത്തിട്ടുണ്ടെന്നും തങ്ങളുടെ ആശങ്ക കൊറിയന്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന്‌ ചൈനീസ്‌ അധികൃതര്‍ പറഞ്ഞിട്ടുണ്ടെന്നാണ്‌. ഇരുനേതാക്കളും പരസ്പരം സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ധാരണയിലെത്തിയിട്ടുണ്ട്‌. ഉപഗ്രഹ വിക്ഷേപണം നടത്തുകയാണെങ്കില്‍ എന്ത്‌ നടപടിയെടുക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്‌. ഇരുരാഷ്‌ട്രങ്ങളും ഒരുമിച്ച്‌ പ്രവര്‍ത്തിക്കേണ്ടത്‌ അത്യാവശ്യമാണെന്നും ചൈന കൊറിയക്ക്‌ ശക്തമായ താക്കീത്‌ കൊടുക്കണമെന്നും റോഡ്സ്‌ പറഞ്ഞു.

നോര്‍ത്ത്‌ കൊറിയയും ഇറാനും ചെയ്യുന്ന നടപടികള്‍ അപകടകരമാണെന്നും ഇതില്‍നിന്നും പിന്മാറണമെന്ന്‌ ഒബാമ നേരത്തെ സൂചിപ്പിച്ചിരുന്നു. അണുവായുധം നേടിയാല്‍ പ്രതീക്ഷിക്കുന്ന സുരക്ഷ ലഭിക്കില്ലെന്നും ഒബാമ ഓര്‍മിപ്പിച്ചു. ഇത്‌ ഇരു രാഷ്‌ട്രങ്ങളെയും കൂടുതല്‍ ഒറ്റപ്പെടുത്തും. അമേരിക്കക്ക്‌ ആവശ്യത്തില്‍ കവിഞ്ഞ അണുവായുധമുണ്ടെന്ന്‌ പ്രഖ്യാപിച്ച ഒബാമ തങ്ങളുടെയും സഖ്യകക്ഷികളുടെയും സുരക്ഷിതത്വത്തിന്‌ കോട്ടം തട്ടാതെ ഇതില്‍ കുറവ്‌ വരുത്തുമെന്നും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

Cricket

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

Kerala

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

World

ഭാരതവംശജയുടെ നേട്ടം; സമാധാന നൊബേലിൽ നവി പിള്ളയ്‌ക്ക് ചരിത്രനിമിഷം

India

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

പുതിയ വാര്‍ത്തകള്‍

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.