Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎന്‍ പ്രമേയം: ഇന്ത്യക്കെതിരെ കരുതലോടെ ശ്രീലങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2012, 10:12 pm IST
in World

കൊളംബോ: ശ്രീലങ്കക്കെതിരായ യുഎന്‍ പ്രമേയത്തെ അനുകൂലിച്ച ഇന്ത്യക്ക്‌ മറുപടിയുമായി ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദാ രാജപക്സെ. പ്രമേയത്തെ അനുകൂലിച്ച രാജ്യങ്ങള്‍ തീവ്രവാദത്തിന്റെ അനന്തരഫലങ്ങളെയോര്‍ത്ത്‌ ദുഃഖിക്കേണ്ടിവരുമെന്ന്‌ രാജപക്സെ അറിയിച്ചു. ഇന്ത്യയുള്‍പ്പെടെ 24 രാജ്യങ്ങള്‍ പ്രമേയത്തിനനുകൂലമായി വോട്ടുചെയ്തു. എന്നാല്‍ ശ്രീലങ്കയില്‍ ആഭ്യന്തര പ്രശ്നങ്ങളില്‍ ഐക്യരാഷ്‌ട്രസഭയോ മറ്റുള്ളവയോ ഇടപെടുന്നത്‌ നിരോധിക്കുമെന്നും ഇത്തരത്തിലുള്ള വിമര്‍ശനാത്മകമായ ഭേദഗതികള്‍ നടപ്പിലാക്കുന്നത്‌ തടയുന്നത്‌ ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ പരമാധികാരത്തെ ഭീഷണിപ്പെടുത്താന്‍ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വടക്ക്‌ കിഴക്കന്‍ പ്രദേശങ്ങളിലെ പുരോഗമന പ്രവര്‍ത്തനങ്ങളും പുനരേകീകരണ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ലങ്കക്കെതിരായ പ്രമേയത്തെ എതിര്‍ത്ത്‌ വോട്ടുചെയ്ത 15 രാജ്യങ്ങളെയും വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന എട്ട്‌ രാജ്യങ്ങളെക്കുറിച്ചും രാജപക്സെ പരാമര്‍ശിച്ചു.

അതേസമയം പ്രമേയത്തെ പിന്തുണക്കുന്നതിനുവേണ്ടി മറ്റ്‌ രാജ്യങ്ങളെ യുഎസും മറ്റ്‌ ശക്തരായ രാഷ്‌ട്രങ്ങളും സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന്‌ ലങ്കന്‍ വിദേശകാര്യമന്ത്രി ജി.എല്‍. പെരിസ്‌ വ്യക്തമാക്കി. എല്‍ടിടിഇക്കെതിരായ 26 വര്‍ഷം നീണ്ട യുദ്ധം 2009 ലാണ്‌ ലങ്കന്‍ സൈന്യം അവസാനിപ്പിച്ചത്‌. എന്നാല്‍ ലങ്കക്കെതിരെ ചുമത്തിയിരിക്കുന്ന യുദ്ധകുറ്റങ്ങളെക്കുറിച്ച്‌ സ്വതന്ത്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, പ്രമേയത്തെ ശ്രീലങ്ക എതിര്‍ക്കുകയാണുണ്ടായത്‌.

എന്നാല്‍ ഈ സംഭവങ്ങള്‍ അന്വേഷിക്കണമെന്ന അന്തര്‍ദേശീയ ആവശ്യത്തിന്‌ ലങ്കന്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്ന്‌ ചില പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഏതെങ്കിലും തരത്തിലുള്ള അന്വേഷണം ഉണ്ടായാല്‍ അത്‌ ലങ്കന്‍ സര്‍ക്കാരിന്‌ സുഖപ്രദമായ ഒന്നായിരിക്കില്ലെന്നും പ്രസിഡന്റ്‌ മഹീന്ദ രാജപക്സെ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്കെതിരെ ആയിരിക്കും അന്വേഷണം നടക്കുകയെന്നും പത്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ലങ്കക്കെതിരായ യുഎന്‍ പ്രമേയത്തിനെതിരെ വലിയ പ്രക്ഷോഭങ്ങളാണ്‌ നടക്കുന്നത്‌. രാജ്യത്തെ ഭീകരവാദത്തില്‍നിന്നും സ്വതന്ത്രമാക്കിയെന്ന മുദ്രാവാക്യങ്ങള്‍ പറഞ്ഞുകൊണ്ടാണ്‌ പ്രക്ഷോഭകര്‍ പ്രകടനം നടത്തുന്നത്‌. ലങ്കക്കെതിരായ പ്രമേയം ഇന്ത്യന്‍ പിന്തുണയോടെ കഴിഞ്ഞ വ്യാഴാഴ്ചയാണ്‌ പാസായത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

Kerala

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

India

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.