Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗിലാനിക്കെതിരായ കോടതിയലക്ഷ്യ കേസ്‌ പുനരാരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2012, 08:47 pm IST
inWorld

ഇസ്ലാമാബാദ്‌: പാക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനിക്കെതിരായ കോടതിയലക്ഷ്യക്കേസ്‌ പുനരാരംഭിക്കുമെന്ന്‌ പാക്‌ സുപ്രീംകോടതി. പ്രസിഡന്റ്‌ അസിഫ്‌ അലി സര്‍ദാരിക്കെതിരെയുള്ള അഴിമതിക്കേസ്‌ അന്വേഷിക്കാന്‍ സ്വിസ്‌ അധികൃതരോട്‌ രേഖാമൂലം ആവശ്യപ്പെടണമെന്ന കോടതി ഉത്തരവ്‌ ലംഘിച്ചതിനാണ്‌ കേസിനെക്കുറിച്ച്‌ സ്വിസ്‌ അധികൃതര്‍ക്ക്‌ എഴുതാന്‍ ഗിലാനിക്ക്‌ അന്ത്യശാസനം നല്‍കിയിരുന്നു. തന്റെ രാജികൊണ്ട്‌ സര്‍ദാരിക്കെതിരെയുള്ള അഴിമതിക്കേസ്‌ പുനരന്വേഷിക്കുവാനുള്ള തീരുമാനം പരിഹരിക്കപ്പെടുകയാണെങ്കില്‍ താനതിന്‌ തയ്യാറാണെന്ന്‌ ഗിലാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്റെ രാജികൊണ്ട്‌ എല്ലാ പ്രശ്നങ്ങളും തീരുകയാണെങ്കില്‍ താനതിന്‌ തയ്യാറാണെന്ന്‌ ഗിലാനി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

പ്രസിഡന്റിനെതിരായ കേസ്‌ പുനരന്വേഷിക്കുകയോ അല്ലെങ്കില്‍ കോടതിയലക്ഷ്യത്തിന്‌ തടവ്‌ ശിക്ഷ അനുഭവിക്കുകയോ വേണമെന്ന കോടതിയുടെ അന്ത്യശാസനത്തെക്കുറിച്ച്‌ സൂചിപ്പിക്കവെ രാജിക്കും തയ്യാറാണെന്ന്‌ ഗിലാനി പറഞ്ഞു. എന്നാല്‍ താന്‍ രാജിവെച്ചാലും പുതിയ പ്രധാനമന്ത്രിയും ഇതേ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ സ്വിസ്‌ അധികൃതര്‍ക്ക്‌ കേസ്‌ പുനരന്വേഷിക്കാന്‍ രേഖാമൂലം എഴുതില്ലെന്നും പ്രസിഡന്റിന്‌ ഭരണഘടനാപരമായ സംരക്ഷണമുണ്ടെന്നും ഗിലാനി ഏതാനും ദിവസം മുമ്പെ പറഞ്ഞിരുന്നു.

സര്‍ദാരിക്കെതിരായ കേസ്‌ സ്വിസ്‌ അധികൃതര്‍ അവസാനിപ്പിച്ചതാണെന്നും പുനഃപരിശോധിക്കാനുള്ള സമയം കഴിഞ്ഞെന്നും ഗിലാനി പറഞ്ഞു. മുന്‍ നിയമസെക്രട്ടറിയുടേയും അറ്റോര്‍ണി ജനറലിന്റേയും സ്വിസ്‌ അധികൃതരുടേയും നിയമ ഉപദേശത്തിന്റേയും അടിസ്ഥാനത്തിലാണ്‌ എഴുത്തയക്കാത്തതെന്നും ഗിലാനി കൂട്ടിച്ചേര്‍ത്തു. താന്‍ നിയമപ്രകാരമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. കോടതിയലക്ഷ്യം ലക്ഷ്യമല്ല. രാഷ്‌ട്രത്തലവന്‌ എല്ലാവിധ ക്രിമിനല്‍ സിവില്‍ നടപടികളില്‍നിന്നും ഭരണഘടനാപരമായ സംരക്ഷണമുണ്ട്‌ എന്നും ഗിലാനി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

India

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

Kerala

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

ഫിബ ഏഷ്യന്‍ കപ്പിന് നാല് മലയാളികള്‍

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.