Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുഎസ്‌ യുദ്ധ വിമാനങ്ങള്‍ പ്രവേശിക്കരുതെന്ന്‌ പാക്‌ പാര്‍ലമെന്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2012, 12:40 am IST
inWorld

ഇസ്ലാമാബാദ്‌: യുഎസുമായി ഉണ്ടാക്കിയ പുതിയ കരാറിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയുടെ യുദ്ധവിമാനമായ ഡ്രോണ്‍ രാജ്യത്തിനകത്ത്‌ ആക്രമണം നടത്തുന്നത്‌ നിര്‍ത്തണമെന്ന്‌ പാക്‌ പാര്‍ലമെന്റ്‌ കമ്മീഷന്‍. നവംബര്‍ മാസം അമേരിക്കയുടെ ആളില്ലാ വിമാനം പാക്‌ അതിര്‍ത്തിയില്‍ നടത്തിയ അക്രമത്തില്‍ 24 പാക്‌ പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു. യുഎസ്‌ പാക്‌ ബന്ധം മെച്ചപ്പെട്ടുവരുന്ന അവസരത്തിലൂടെ പാക്‌ ആവശ്യം വീണ്ടും സ്ഥിതി സമ്പൂര്‍ണ്ണമാക്കുവാനാണ്‌ സാധ്യത. മിക്ക പാക്കിസ്ഥാനികളും ആഗ്രഹിക്കുന്നതുപോലെ അമേരിക്കയുമായുള്ള ബന്ധം മുറിഞ്ഞിട്ടില്ല. പാക്കിസ്ഥാനുമായുള്ള ബന്ധം പുനഃസ്ഥാപിക്കേണ്ടത്‌ വാഷിംഗ്ടണിന്റെ ആവശ്യമാണ്‌. അഫ്ഗാനിസ്ഥാനിലെ തീവ്രവാദപ്പോരാട്ടത്തില്‍ വിജയിക്കാന്‍ ഇതാവശ്യമാണ്‌.

എന്നാല്‍ ഡ്രോണ്‍ ആക്രമണം അല്‍ഖ്വയ്ദയ്‌ക്കും താലിബാനുമെതിരായ യുദ്ധത്തില്‍ അത്യാവശ്യമാണെന്നാണ്‌ അമേരിക്കന്‍ വാദം. ചില ആക്രമണങ്ങളോട്‌ സ്വകാര്യമായി പാക്‌ പട്ടാളം യോജിക്കുന്നുവെന്നാണ്‌ യുഎസ്‌ വാദം. അവരെ ചിലത്‌ അറിയിക്കുകയും ചെയ്തിട്ടുണ്ട്‌. നവംബര്‍ മാസത്തെ അക്രമം അമേരിക്കക്കെതിരെ പാക്കിസ്ഥാനില്‍ ശക്തമായ എതിര്‍പ്പ്‌ വിളിച്ച്‌ വരുത്തിയിരുന്നു. സുരക്ഷ സംബന്ധിച്ച്‌ പുതിയ ചില സന്ധിയുണ്ടാക്കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്‌ ഈ ആക്രമണമാണ്‌.

പുതിയ യുഎസ്‌-പാക്‌ ബന്ധം സംബന്ധിച്ച്‌ പാക്‌ പട്ടാളവും സര്‍ക്കാരും പുതിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പാര്‍ലമെന്ററി കമ്മീഷനോട്‌ ആവശ്യപ്പെട്ടിരുന്നു. കമ്മീഷന്‍ തലവന്‍ തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളില്‍ നവംബര്‍ ആക്രമത്തില്‍ അമേരിക്ക ഖേദം പ്രകടിപ്പിക്കണമെന്നും ഡ്രോണ്‍ ആക്രമണം നിര്‍ത്തണമെന്നും പറയുന്നു. നാറ്റോ സപ്ലെയിലൈന്‍ പുനഃസ്ഥാപിക്കണമെന്നും അന്‍പത്‌ ശതമാനം ചരക്ക്‌ നീക്കം റെയില്‍വേ വഴിയാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. ചര്‍ച്ചയ്‌ക്കുശേഷം നിര്‍ദ്ദേശങ്ങള്‍ വോട്ടിനിടും. യുഎസുമായി ബന്ധം പുനഃസ്ഥാപിക്കണമോ എന്നകാര്യം തീരുമാനിക്കേണ്ടത്‌ സര്‍ക്കാരാണ്‌. എന്നാല്‍ പാര്‍ലമെന്റില്‍ നടക്കുന്നചര്‍ച്ച സര്‍ക്കാര്‍ തീരുമാനത്തെ ബാധിക്കും.

യുഎസ്‌ സപ്ലെയിലൈന്‍ പുനഃസ്ഥാപിക്കുമെന്നും ഡ്രോണ്‍ ആക്രമണം തുടങ്ങുമെന്നുമാണ്‌ നിരീക്ഷകരുടെ അഭിപ്രായം. അമേരിക്കയുമായുള്ള ബന്ധം മുറിഞ്ഞാലും മറ്റ്‌ പാശ്ചാത്യരാജ്യങ്ങളുടെ സഹായത്താല്‍ പാക്‌ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ പിടിച്ച്‌ നില്‍ക്കാനാകുമെന്നും വാദമുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

Kerala

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)
Vicharam

സേവനത്തിന്റെ മോദി മാതൃക

Editorial

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

Entertainment

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

പുതിയ വാര്‍ത്തകള്‍

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

പിണറായി തോൽക്കാൻ കാരണം SIR ആണെന്ന അഭിജിത് ദീപ്കെയുടെ പ്രസ്താവന: ഈയാം പാറ്റകൾ ഓവറാക്കി ചളമാക്കരുതെന്ന് സിജെപിക്കെതിരെ വി ടി ബല്‍റാം

‘അന്തസ്സുണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം’; ഹൈക്കോടതി ഉത്തരവ് സി.പി.എമ്മിനുള്ള തിരിച്ചടിയെന്ന് വി. മുരളീധരൻ

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

പരിചയപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് രാസ ലഹരി നല്‍കി പിന്നീട് ഭീഷണിപ്പെടുത്തി ലഹരി സംഘത്തില്‍ എത്തിക്കും, വടകര കേസിൽ അധ്യാപികമാരെ കുരുക്കിയത് അനസ്

ഗുരുവായൂർ ദേവസ്വം ബോർഡിന് സുപ്രീംകോടതിയുടെ താക്കീത്; വൃശ്ചിക ഏകാദശി ഉദയാസ്തമന പൂജ നവംബർ 21ന് തന്നെ നടത്തണം

സംസ്ഥാനത്ത് സ്വർണ വില കൂടി: ഇന്നത്തെ വില അറിയാം

ദേശീയപാത വികസനം അതിവേഗത്തിൽ; കേരളത്തിന് കേന്ദ്രത്തിന്റെ കരുതൽ, രണ്ട് വർഷത്തിനകം ശബരിമല റോപ്‌വേ

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.