Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാന്‍ കൂട്ടക്കൊല ഒബാമയെ സമ്മര്‍ദ്ദത്തിലാക്കുമെന്ന്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2012, 10:23 pm IST
inWorld

വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈനികന്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിയ കൂട്ടക്കൊല ഒബാമയെ സമ്മര്‍ദത്തിലാഴ്‌ത്തുമെന്ന്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടി. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ വരാനിരിക്കെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടത്‌ ഒബാമയ്‌ക്ക്‌ ആശ്വാസമായിരുന്നു. എന്നാല്‍ അഫ്ഗാന്‍ കൂട്ടക്കൊലയും പാചകവാതകത്തിന്റെ വിലവര്‍ധനവും ഒബാമയെ പ്രതിരോധത്തിലാക്കി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായിരുന്ന പ്രസിഡന്റ്‌ ജോര്‍ജ്‌ ഡബ്ല്യു ബൂഷിന്റെ ഭരണകാലത്താണ്‌ അഫ്ഗാന്‍ പ്രശ്നം ആരംഭിച്ചതെങ്കിലും ഇപ്പോള്‍ അഫ്ഗാന്‍ യുദ്ധം നടക്കുന്നത്‌ ഒബാമയുടെ ഭരണകാലത്താണ്‌. 2014 അവസാനിക്കുന്നതോടെ അഫ്ഗാനില്‍നിന്നും പട്ടാളത്തെ പിന്‍വലിക്കുമെന്നായിരുന്നു ഒബാമയുടെ പ്രഖ്യാപനം. 90,000 വരുന്ന യുഎസ്‌ പട്ടാളത്തെ എത്രയും പെട്ടെന്ന്‌ പിന്‍വലിക്കണമെന്നാണ്‌ ഇപ്പോള്‍ ശക്തമാകുന്ന അഭിപ്രായം. പിറ്റ്സ്‌ ബര്‍ഗ്‌ ടെലിവിഷന്‌ നല്‍കിയ അഭിമുഖത്തില്‍ ഒബാമ പറഞ്ഞത്‌ അഫ്ഗാന്‍ കൂട്ടക്കൊല സൂചിപ്പിക്കുന്നത്‌ ഞങ്ങളുടെ പട്ടാളക്കാരെ എത്രയും വേഗത്തില്‍ പിന്‍വലിക്കണമെന്നാണ്‌.

ഒരു ദശാബ്ദത്തിലേറെയായി നടത്തിയ യുദ്ധത്തില്‍ ലാദനെ വധിക്കാനായെന്നും അല്‍-ഖ്വയ്ദയെ തകര്‍ക്കാനായെന്നും ഒബാമ പറഞ്ഞു. ഞങ്ങള്‍ ഇപ്പോള്‍ രണ്ടോ മൂന്നോ വര്‍ഷത്തേതിന്‌ മുന്‍പത്തേക്കാള്‍ ശക്തരാണ്‌. റിപ്പബ്ലിക്കന്‍ നേതാവ്‌ റോണ്‍പോളും യുഎസ്‌ സേനയെ പിന്‍വലിക്കണമെന്ന്‌ ശക്തമായി വാദിച്ചു. 2014 വരെ അമേരിക്കന്‍ സേനയെ അഫ്ഗാനില്‍ നിര്‍ത്താനുള്ള തീരുമാനത്തെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി നെറ്റ്‌ ഗിന്റിച്ച്‌ വിമര്‍ശിച്ചു. എത്രയും വേഗത്തില്‍ സേനയെ പിന്‍വലിക്കണമെന്നും ഒബാമയുടെ നേതൃത്വമില്ലായ്‌മയാണ്‌ കാര്യങ്ങള്‍ മന്ദഗതിയിലാക്കുന്നതെന്നും ഗിന്റിച്ച്‌ പറഞ്ഞു.

അഫ്ഗാനില്‍ സൈന്യത്തെ നിര്‍ത്തുന്നതിന്റെ ആവശ്യം അറിയില്ലെന്ന്‌ പെനിസില്‍വാലിയ സെനറ്ററ്‌ റിക്‌ സാന്റോറ പറഞ്ഞു. ഏകദേശം 1,900 യുഎസ്‌ പട്ടാളക്കാര്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടുവെന്നാണ്‌ കണക്ക്‌.

കൂട്ടക്കൊലയെത്തുടര്‍ന്ന്‌ അമേരിക്കന്‍ സേന തിരികെ പോകണമെന്ന്‌ അഫ്ഗാനിലും പ്രതിഷേധം ശക്തമാവുകയാണ്‌. 2014 ന്‌ മുന്‍പ്‌ സൈന്യത്തെ പിന്‍വലിക്കണമെന്നും അമേരിക്കന്‍ ഉപദേശകരും പ്രത്യേക സൈന്യവും മാത്രം അഫ്ഗാനിസ്ഥാനില്‍ മതിയെന്നും കാബൂളും വാഷിംഗ്ടണും ധാരണയായിട്ടുണ്ട്‌.

അഫ്ഗാന്‍ പാര്‍ലമെന്റ്‌ കൂട്ടക്കൊലയെ അപലപിച്ചിട്ടുണ്ട്‌. കഴിഞ്ഞമാസം നാറ്റോ സൈനികന്‍ ഇറാന്‍ കത്തിച്ചതും വ്യാപകമായ പ്രതിഷേധമുണ്ടാക്കിയിരുന്നു. കൂട്ടക്കൊലയില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ അഫ്ഗാന്‍ പ്രസിഡന്റിനെ ഫോണില്‍ വിളിച്ച്‌ ക്ഷമാപണം നടത്തിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

India

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

Kerala

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

ഫിബ ഏഷ്യന്‍ കപ്പിന് നാല് മലയാളികള്‍

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.