Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രയേലില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2012, 10:22 pm IST
inWorld

ഗാസ: ഗാസ മുനമ്പില്‍ നാല്‌ ദിവസമായി അതിര്‍ത്തി കടന്ന്‌ ഇസ്രയേലും തീവ്രവാദ വിഭാഗവും നടത്തിവരുന്ന അക്രമത്തിന്‌ താല്‍ക്കാലികമായ വെടിനിര്‍ത്തല്‍. ഈജിപ്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനം. സംഘര്‍ഷത്തില്‍ 25 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട്‌ വിഭാഗവും നിലവിലുള്ള സംഘര്‍ഷം നിര്‍ത്തിവയ്‌ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. കൊലപാതകമുള്‍പ്പെടെയുള്ള അക്രമം നിര്‍ത്തിവെക്കാന്‍ ഇസ്രയേല്‍ തീരുമാനിക്കുകയായിരുന്നു. ഇരുവിഭാഗവും സമാധാനത്തിന്‌ ആഹ്വാനം നല്‍കിയിട്ടുണ്ട്‌. രാവിലെ ഒരു മണിയോടെയാണ്‌ പരസ്പ്പര ധാരണ നിലവില്‍ വന്നത്‌. ഇത്‌ സംബന്ധിച്ച്‌ ഇരുവിഭാഗത്തിന്റേയും ഭാഗത്തുനിന്നും പ്രത്യേകിച്ച്‌ പ്രതികരണമൊന്നും വന്നിട്ടില്ല. മുന്നേ നിശ്ചയിച്ച വെടിനിര്‍ത്തല്‍ അപ്രതീക്ഷിതമായി പുനരാരംഭിക്കുകയായിരുന്നു.

ഇസ്രയേല്‍ ദീര്‍ഘകാല സമാധാന നയങ്ങളെ കുറിച്ചാണ്‌ ആലോചിക്കുന്നത്‌. എന്നാല്‍ റോക്കറ്റ്‌ ആക്രമണമുണ്ടായാല്‍ സമാധാനം നിലനിര്‍ത്തുന്നതിന്‌ ഒരു ഉറപ്പും നല്‍കിയിട്ടില്ല. റോക്കറ്റാക്രമണം തടയാനും അതിര്‍ത്തികടന്നുള്ള മറ്റ്‌ ആക്രമണങ്ങള്‍ തടയാനും ഇസ്രയേല്‍ തയ്യാറാകുമെന്ന്‌ നേരത്തെ സൂചന നല്‍കിയിരുന്നു.

ഗാസമുനമ്പിലൂടെ തീവ്രവാദികള്‍ക്ക്‌ നേരെ ഇസ്രയേല്‍ സൈന്യം ശക്തമായി ആക്രമണം അഴിച്ചുവിട്ടിരുന്നത്‌ തീരുമാനത്തിന്റെ ഭാഗമായിരുന്നുവെന്ന്‌ ഇസ്രയേല്‍ പ്രസിഡന്റ്‌ ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. 2008-09 ല്‍ നടത്തിയ ദീര്‍ഘമായ മിലിട്ടറി അക്രമത്തില്‍ 1,400 പാലസ്തീന്‍കാരും 13 ഇസ്രയേലുകാരും കൊല്ലപ്പെട്ടിരുന്നു.

ഒരു പാലസ്തീനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്‌ ഇസ്ലാമിക്‌ ജിഹാദ്‌, പോപ്പുലര്‍ റസിസ്റ്റന്റ്‌ കമ്മറ്റി മുതലായവ വളരെ സജീവമാണെന്നാണ്‌. യുദ്ധത്തില്‍ അവര്‍ ക്രിയാത്മകമായാണ്‌ പ്രതികരിക്കുന്നത്‌. ഇസ്രയേല്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നാണ്‌ ഇവര്‍ നോക്കുന്നത്‌. ഈജിപ്തിന്റെ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ തങ്ങള്‍ സ്വീകരിച്ചുവെന്ന്‌ ഗാസയിലെ ഹമാസ്‌ ഇസ്ലാമിസ്റ്റ്‌ നേതാക്കള്‍ പറഞ്ഞു. ഇസ്രയേലുമായി വലിയ സംഘര്‍ഷം ഒഴിവാക്കണമെന്നാണ്‌ ഇരുവരുടേയും തീരുമാനം.

യുഎസ്‌, യുഎന്‍, ഫ്രാന്‍സ്‌, യൂറോപ്യന്‍ യൂണിയന്‍, അറബ്‌ ലീഗ്‌ തുടങ്ങിയവരും വെടിനിര്‍ത്തലില്‍ ആവശ്യപ്പെട്ടിരുന്നു.

ഗാസയില്‍ ഏകദേശം 150 തവണ മിലിട്ടന്‍സ്‌ റോക്കറ്റാക്രമണം നടത്തിയതായി ഇസ്രയേല്‍ പറഞ്ഞു. ഈജിപ്ത്‌ അതിര്‍ത്തിവഴി അക്രമം നടത്താന്‍ ശ്രമിച്ചു. തീവ്രവാദിയെ വധിച്ചതായും ഇസ്രയേല്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. മിലിറ്റന്‍സും സിവിലിയന്‍സും ഉള്‍പ്പെടെ 20 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ ഓഫീഷ്യല്‍സ്‌ പറയുന്നു.

സ്കൂളുകള്‍ അടഞ്ഞ്‌ കിടക്കുകയാണ്‌. ആയിരക്കണക്കിനാളുകള്‍ അടച്ചിട്ട കെട്ടിടങ്ങള്‍ക്ക്‌ അകത്താണ്‌. 2007 ല്‍ പാലസ്തീന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ അബ്ലാസില്‍നിന്നും പിടിച്ചെടുത്തതിനുശേഷം ഗാസ നിയന്ത്രിക്കുന്നത്‌ ഹമാസ്‌ ആണ്‌. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇസ്രയേലും ഗാസയിലെ തീവ്രവാദ വിഭാഗങ്ങളുമായി ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ പതിവായിരിക്കുകയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

India

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

Kerala

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

ഫിബ ഏഷ്യന്‍ കപ്പിന് നാല് മലയാളികള്‍

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.