Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂരില്‍ ഹര്‍ത്താല്‍ പൂര്‍ണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2012, 10:20 pm IST
in Kerala

തൃശൂര്‍ : മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട്‌ ശോഭ സുരേന്ദ്രന്‍, ബിജെപി ജില്ല പ്രസിഡണ്ട്‌ അഡ്വ. ബി.ഗോപാലകൃഷ്ണന്‍, യുവമോര്‍ച്ച സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ അഡ്വ. കെ.കെ.അനീഷ്കുമാര്‍ അടക്കമുള്ള ബിജെപി നേതാക്കളെ പോലീസ്‌ ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ ഇന്നലെ ബിജെപി ആഹ്വാനം ചെയ്ത തൃശൂര്‍ ജില്ല ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങളും വാഹനഗതാഗതവും സ്തംഭിച്ചു. സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടന്നു.

ടോള്‍ പ്ലാസയിലേക്ക്‌ മാര്‍ച്ച്‌ നടത്തിയ ബിജെപി നേതാക്കളെ ലാത്തികൊണ്ടടിച്ച്‌ ക്രൂരമായി പരിക്കേല്‍പ്പിച്ച പോലീസിന്റെ നടപടിക്കെതിരെ ജില്ലയില്‍ വ്യാപകമായ പ്രതിഷേധമാണ്‌ ഉയര്‍ന്നത്‌. മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ടിനെ പുരുഷപോലീസുകാര്‍ തല്ലിച്ചതച്ചതിനെതിരെ നിരവധി വനിതാസംഘടനകളും രംഗത്തുവന്നു. ജില്ലയിലെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു.

ഹര്‍ത്താലിന്റെ ഭാഗമായി തൃശൂര്‍ നഗരത്തില്‍ നടന്ന പ്രകടനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജനകീയ സമരങ്ങളെ ചോരയില്‍ മുക്കി അടിച്ചമര്‍ത്താനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നീക്കത്തെ എന്തുവിലകൊടുത്തും നേരിടുമെന്ന്‌ കെ.പി.ശ്രീശന്‍ മാസ്റ്റര്‍ പറഞ്ഞു. സര്‍ക്കാരും ടോള്‍ മുതലാളിമാരും ചേര്‍ന്ന്‌ നടത്തിയ ഗൂഢാലോചനയാണ്‌ സമരത്തെ പോലീസ്‌ അടിച്ചമര്‍ത്താനുള്ള കാരണം.

യോഗത്തില്‍ തൃശൂര്‍ മണ്ഡലം പ്രസിഡണ്ട്‌ ഷാജന്‍ ദേവസ്വം പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി കെ.കെ.സുരേന്ദ്രന്‍, അഡ്വ. രവികുമാര്‍ ഉപ്പത്ത്‌, ജില്ല വൈസ്‌ പ്രസിഡണ്ട്‌ സുരേന്ദ്രന്‍ ഐനിക്കുന്നത്ത്‌, എംപി രാജന്‍, എം.ജി.പുഷ്പാംഗദന്‍, പി.ജി.ജയന്‍, ശ്രീജി അയ്യന്തോള്‍, രഘുനാഥ്‌ സി. മേനോന്‍, സജിത്‌ നായര്‍, ശശി ചെറുവാറ, സജീവന്‍ വിയ്യൂര്‍ എന്നിവര്‍ സംസാരിച്ചു. ബിജെപി ഓഫീസില്‍ നിന്നും ആരംഭിച്ച പ്രകടനം പ്രദക്ഷിണവഴി ചുറ്റി നടുവിലാലില്‍ സമാപിച്ചു.

ജനപക്ഷത്തുനിന്നുകൊണ്ട്‌ സമരം ചെയ്ത ബിജെപി നേതാക്കളെ അടിച്ചമര്‍ത്തിയതില്‍ പ്രതിഷേധിച്ച്‌ ബിജെപി നടത്തിയ ഹര്‍ത്താല്‍ വിജയിപ്പിച്ച ജനങ്ങളോട്‌ നന്ദിരേഖപ്പെടുത്തുന്നതായി ജില്ല ജനറല്‍ സെക്രട്ടറി എ.നാഗേഷ്‌ പ്രസ്താവനയില്‍ അറിയിച്ചു. ബിജെപി നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർമ്മത്തിന് ഒരിയ്‌ക്കലും വഴി തെറ്റില്ല , എല്ലാ നിശബ്ദ ദ്രോഹങ്ങൾക്കും അത് കണക്ക് ചോദിക്കും ; വിനോദിനി കോടിയേരി

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

Kerala

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

പുതിയ വാര്‍ത്തകള്‍

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.