Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെസി കളിക്കിടെ പരിക്കേറ്റ് പിന്‍വാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2026, 06:18 am IST
inFootball

മയാമി: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍(എംഎല്‍എസ്) മത്സരത്തിനിടെ ഇന്റര്‍ മയാമിക്ക് വേണ്ടി കളിക്കുന്ന അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി പരിക്ക് കാരണം മത്സരത്തിനിടയ്‌ക്ക് വച്ച് പിന്‍മാറി. മയാമി-ഫിലാഡെല്‍ഫിയ പോരാട്ടത്തിന്റെ 73-ാം മിനിറ്റിലാണ് താരം കളം വിട്ടത്.

ലോകകപ്പ് ഫുട്‌ബോള്‍ 2026നുള്ള അര്‍ജന്റീന ടീമിനെ പരിശീലകന്‍ ലയണല്‍ സ്‌കലോനി അടുത്തയാഴ്‌ച്ചയോടെ പ്രഖ്യാപിക്കാനിരിക്കെയാണ് ഈ സംഭവം. ലോകകപ്പ് ഫുട്‌ബോളിന് ഇനി 16 ദിവസം മാത്രമാണുള്ളത്. അന്തിമ ടീമില്‍ സൂപ്പര്‍ താരം കളിക്കുമോയെന്ന് ഇതുവരെ തീര്‍ച്ചപ്പെടുത്തിയിട്ടില്ല. അതിന് മുന്നോടിയായാണ് മെസി ആരാധകരെ ആശങ്കയിലാഴ്‌ത്തി പരിക്ക് പിടികൂടിയിരിക്കുന്നത്. മത്സരത്തിനിടെ കാലിലെ പേശി വലിവാണ് പ്രശ്‌നമായത്. മയാമിയില്‍ നടന്ന കളിക്കിടെ ഇടത് കാല്‍ തുടയുടെ പുറകുവശത്തായാണ് പേശി വലിവ് അനുഭവപ്പെട്ടത്. തുടര്‍ന്ന് സബ്സ്റ്റിറ്റിയൂട്ടിനെ ഇറക്കണമെന്ന് ആവശ്യപ്പെട്ട് താരം കളം വിട്ടത് നടന്നുകൊണ്ടാണ്. മത്സരത്തിന് മുമ്പ് കാലിന് ചില ബുദ്ധിമുട്ടുകളുള്ളതായി മയാമി കോച്ച് ഗില്ലര്‍മോ ഹോയോസിനെ അറിയിച്ചിരുന്നു. തണുപ്പ് കാരണം നനഞ്ഞ ടര്‍ഫുള്ള മയാമിയിലെ മൈതാനത്ത് ഈ അവസ്ഥയില്‍ കളിക്കുക കൂടുതല്‍ ദുഷ്‌കരമായരിക്കുമെന്ന് കോച്ച് സൂചിപ്പിച്ചിരുന്നതായി പറയുന്നു. എങ്കിലും മത്സരത്തില്‍ നിന്നും പിന്‍മാറാന്‍ കഴിയുന്നില്ലെന്ന് അറിയിച്ചുകൊണ്ട് മെസി പ്ലേയിങ് ഇലവനില്‍ ഇറങ്ങുകയായിരുന്നു.

നിലവിലെ ജേതാക്കളായ അര്‍ജന്റീനയുടെ വരും ലോകകപ്പില്‍ മെസി കളിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ യാതൊരു ഉറപ്പും ഉണ്ടായിട്ടില്ല. ഇതു സംബന്ധിച്ച് അടുത്തകാലത്തായി യാതൊരു സൂചനകളും നല്‍കിയിട്ടുമില്ല. മെസി കളിക്കുകയാണെങ്കില്‍ താരത്തിന്റെ ആറാം ലോകകപ്പ് ആയിരിക്കും ഇത്. 2006ലെ ജര്‍മന്‍ ലോകകപ്പില്‍ ചില മത്സരങ്ങളില്‍ സബ്സ്റ്റിറ്റിയൂട്ട് ആയി ഇറങ്ങിക്കൊണ്ടാണ് മെസി ലോകകപ്പ് ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ചത്.

Tags: Lionel Messi injuryAmerican Major League Soccer (MLS)
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

ജൂഡ് ആന്തണിക്ക് സുചിത്ര മോഹൻലാൽ സമ്മാനിച്ചത് ലക്ഷങ്ങൾ വിലയുള്ള വാച്ച്

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ്..റെക്കോർഡ് ഹിറ്റുമായി അടിച്ചു ‘ബാലൻ ദി ബോയ്’ ZEE5 ഇ

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയിൽ

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.