Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ധനസഹായ പാക്കേജ്‌ പരുങ്ങലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2012, 08:16 pm IST
in Business

മുംബൈ: ധനസഹായ പാക്കേജ്‌ തീരുമാനം എങ്ങുമെത്താത്തതിനാല്‍ കിങ്ങ്ഫിഷറിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ പരുങ്ങലിലേക്ക്‌.

അതിനിടെ, അത്യാവശ്യം സര്‍വ്വീസുകള്‍ മാത്രം നടത്തുന്ന കിങ്ങ്ഫിഷറിന്‌ സഹായം നല്‍കാന്‍ എസ്ബിഐയില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രതിസന്ധിയിലായിരുന്നിട്ടും കമ്പനിക്ക്‌ 1000 കോടിയോളം വായ്‌പ നല്‍കാന്‍ എസ്ബിഐ തീരുമാനിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പക്ഷേ വായ്‌പ നല്‍കാനായി ബാഹ്യസമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്ന്‌ എസ്ബിഐ വ്യക്തമാക്കി.

റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ എസ്ബിഐയുടെ ഓഹരി വിലയും ഇടിഞ്ഞു. ഇതുവഴി കമ്പനിക്ക്‌ രണ്ട്‌ ദിവസങ്ങളിലായി 12,000 കോടിരൂപയാണ്‌ നഷ്ടമായത്‌. കഴിഞ്ഞ ദിവസം ഓഹരി വിപണിയില്‍ വ്യാപാരം അവസാനിച്ചശേഷമാണ്‌ പുതിയ വായ്‌പ നല്‍കില്ലെന്ന പ്രസ്താവന വന്നത്‌. എസ്ബിഐയുടെ ഓഹരി വില ഇടിഞ്ഞതോടെ ബാങ്കിലെ ഭൂരിപക്ഷം ഓഹരികളുടെ ഉടമയായ കേന്ദ്രസര്‍ക്കാരിന്‌ നഷ്ടമായത്‌ 7000 കോടിയാണ്‌.

വിമാനക്കമ്പനികളുടെ ബാങ്ക്‌ അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ സര്‍ക്കാര്‍ റവന്യൂവകുപ്പിന്‌ നിര്‍ദ്ദേശം നല്‍കിയതായുള്ള വാര്‍ത്ത ധനകാര്യ സെക്രട്ടറി ആര്‍.എസ്‌. ഗുജ്‌റാള്‍ നിഷേധിച്ചു. പാക്കേജ്‌ അനുവദിക്കുന്ന കാര്യം എസ്ബിഐ നയിക്കുന്ന ബാങ്കിങ്ങ്‌ കണ്‍സോര്‍ഷ്യത്തിന്റെ പരിഗണനയിലാണ്‌. ഇതിനായി എസ്ബിഐയുടെ സബ്സിഡിയറി എസ്ബിഐ ക്യാപ്സ്‌ 2,200 കോടിയുടെ വായ്‌പാ പാക്കേജ്‌ തയ്യാറാക്കി നല്‍കിയിട്ടുണ്ട്‌.

കിങ്ങ്ഫിഷറിന്‌ നല്‍കിയ വായ്‌പ കിട്ടാക്കടത്തിന്റെ ഗണത്തില്‍ എസ്ബിഐ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം വിജയ്‌ മല്ല്യ ഈട്‌ നല്‍കാത്തതാണ്‌ വായ്‌പ വൈകാന്‍ കാരണം. പെഴ്സണല്‍ ഗ്യാരന്റിയില്ലാത്ത വായ്‌പ നല്‍കാനാവില്ലെന്ന്‌ 16 ബാങ്കുകള്‍ അംഗങ്ങളായ കണ്‍സോര്‍ഷ്യം വ്യക്തമാക്കി. ഇതുവരെ 7,057.08 കോടിയാണ്‌ കിങ്ങ്ഫിഷറിന്റെ ബാധ്യത.

വായ്‌പ നല്‍കുന്നത്‌ സംബന്ധിച്ച്‌ അന്തിമതീരമാനമെടുക്കാന്‍ അടുത്ത ബുധനാഴ്ച യോഗം ചേരുന്നുണ്ട്‌. അതേസമയം വ്യോമയാന മേഖലയിലെ കിട്ടാക്കടം ആശയങ്കാജനമാണെന്നും എന്നാല്‍ ഇത്‌ പരിഹരിക്കാവുന്ന പ്രശ്നമാണെന്നും റിസര്‍വ്‌ ബാങ്ക്‌ ഡെപ്യൂട്ടി ഗവര്‍ണര്‍ കെ.സി. ചക്രവര്‍ത്തിപറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോലി സ്ഥലത്തെ മാനസിക പീഡനം: അമ്മയിലെ ജീവനക്കാരി നൽകിയ പരാതിയിൽ കേസെടുക്കില്ലെന്ന് പോലീസ്

Kerala

കെ.സി. നിങ്ങളുടെ പെട്ടി ചുമക്കുന്ന ആളായിരിക്കും ,രാഹുലും, പ്രിയങ്കയും ജയിക്കാൻ വേണ്ടി ഇങ്ങോട്ട് വരരുത് ; വയനാട് ഡി സി സി ഓഫീസിന് സമീപം പോസ്റ്ററുകൾ

Kerala

ബൈനോക്കുലറിലൂടെ നോക്കിയിട്ടും കേരളത്തിൽ മുഖ്യമന്ത്രിയെ കാണാനില്ല; പരിഹസിച്ച് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല

Kerala

വാടകകുടിശിക 16 ലക്ഷം; ബിഗ്‌ബോസ് താരം ജിൻ്റോയുടെ ജിം ലേലം ചെയ്തു, ഫോർട്ട് കൊച്ചിക്കാരൻ സ്വന്തമാക്കിയത് 6.15 ലക്ഷം രൂപയ്‌ക്ക്

Kerala

ഗണേശന് തിരിച്ചടിയായത് ‘എച്ചില്‍ നക്കി’ പ്രയോഗവും അഹങ്കാരവും; കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകര്‍ വോട്ട് ചെയ്തത് യുഡിഎഫിന്

പുതിയ വാര്‍ത്തകള്‍

തൃഷ ചിത്രം കറുപ്പിന് പ്രത്യേക അനുമതി നൽകി വിജയ്

ഭായിമാരുടെ വരവും കാത്ത് നിര്‍മ്മാണ മേഖല; ചെങ്കല്ല് മേഖലയിലും കടുത്ത പ്രതിസന്ധി, ഉൽപ്പാദനം കുറയുന്നു

സ്ഥി​രം സ​മി​തി​യെ മ​റി​ക​ട​ന്ന് ക​രാ​ർ ഇ​ഷ്ട​ക്കാ​ർ​ക്ക് ന​ൽ​കി​; മു​ൻ മേ​യ‍ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെതിരെ അന്വേഷണം ആരംഭിച്ചു

സോണിയാ ഗാന്ധി ആശുപത്രിയില്‍

വരുന്നൂ ‘മിന്നല്‍ മാജിക്ക്’ സര്‍ക്കാര്‍ ബ്രാന്‍ഡി വിപണിയിലേക്ക്; അര ലിറ്ററിന് 400 രൂപ

ഡ്രൈവർ പൂസായി, ലോറി റോഡിലായി; 20 മണിക്കൂർ നീണ്ട ഉറക്കം പോലീസിനെ കറക്കി, ഒടുവിൽ വെള്ളമൊഴിച്ച് ഉണർത്തി

‘മധ്യസ്ഥനെന്ന നിലയിൽ പാകിസ്ഥാനെ വിശ്വാസമില്ല’; മുന്നറിയിപ്പുമായി അമേരിക്കൻ സെനറ്റർ

എൻ. രംഗസാമി അഞ്ചാം തവണ പുതുച്ചേരി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എന്റെ പൊന്നേ…. സ്വര്‍ണത്തിന് തീവില, ഇന്ന് ഒരു പവന് ഒറ്റയടിക്ക് വര്‍ധിച്ചത് 10,200 രൂപ

‘വയനാട് അമേഠിയാകും, ഇവിടെ നിന്ന് വീണ്ടും വിജയിക്കില്ല’: കെ സിയെ പിന്തുണയ്‌ക്കരുതെന്ന ഭീഷണിയുമായി പ്രിയങ്കയുടെ ഓഫീസിന് മുന്നിലും പോസ്റ്റർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.