Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കശുവണ്ടി വ്യാപാരം നിലച്ചു; കര്‍ഷകര്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2012, 08:01 pm IST
in Kannur

ഇരിട്ടി: കശുവണ്ടിക്ക്‌ കിലോവിന്‌ 80 രൂപ തറവില നിശ്ചയിച്ച്‌ വില്‍പന നികുതി ഈടാക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ വ്യാപാരികള്‍ കശുവണ്ടി വ്യാപാരം നിര്‍ത്തിവെച്ചതോടെ കര്‍ഷകര്‍ ആശങ്കയില്‍. ചെറുകിട വ്യാപാരികള്‍ ചെറിയതോതില്‍ കശുവണ്ടി വാങ്ങുന്നുണ്ടെങ്കിലും ഇന്നലെ മുതല്‍ ലോഡ്‌ കയറ്റി അയക്കുന്നില്ല. മൊത്തകച്ചവടക്കാരാണ്‌ വ്യാപാരം പൂര്‍ണമായും നിര്‍ത്തിയത്‌. ഇതുമൂലം വിലയിടിഞ്ഞിട്ടുണ്ട്‌. നികുതിലാഭം മാത്രം പ്രതീക്ഷിച്ച്‌ വാണിജ്യനികുതി വകുപ്പാണ്‌ ഇല്ലാത്ത തറവില നിശ്ചയിച്ച്‌ നികുതി ഈടാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്‌. ഇതുപ്രകാരം ലോഡിന്‌ 16,000 രൂപയോളം അധിക നികുതി വ്യാപാരികള്‍ കൊടുക്കേണ്ടിവരും. ഇന്നലെ വിപണിയില്‍ 68 രൂപയാണ്‌ കശുവണ്ടിക്ക്‌ വില. കണ്ണൂര്‍-കാസര്‍കോട്‌ ജില്ലകളില്‍ നിന്നുമായി പ്രതിദിനം 150-200 ടണ്‍ കശുവണ്ടിയാണ്‌ കേരളത്തിനകത്തും പുറത്തുമുള്ള ഫാക്ടറികളിലേക്ക്‌ കയറ്റി അയക്കുന്നത്‌. ഇത്‌ പൂര്‍ണമായും നിലച്ചു. പ്രശ്നം സര്‍ക്കാരിണ്റ്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. കണ്ണൂറ്‍ വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണറുമായി കഴിഞ്ഞദിവസം വ്യാപാരികള്‍ പ്രശ്നം ചര്‍ച്ച ചെയ്തെങ്കിലും വിവാദമായ ഉത്തരവ്‌ പുറപ്പെടുവിച്ച ഓഫീസര്‍ തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്കായി ഉത്തരേന്ത്യയിലേക്ക്‌ പോയതിനാല്‍ ഇതിന്‍മേല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മന്ത്രിസഭാതലത്തില്‍ ചര്‍ച്ച ചെയ്താലേ പ്രജോനമുണ്ടാവുകയുള്ളൂ എന്നാണ്‌ അറിഞ്ഞത്‌. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട്‌ പോകുമെന്നാണ്‌ കാഷ്യൂ ഡീലേഴ്സ്‌ അസോസിയേഷന്‍ തീരുമാനം. സീസണ്‍ സമയത്തുണ്ടായ പ്രതിസന്ധി കര്‍ഷകരെ കണ്ണീര്‌ കുടപ്പിക്കുകയാണ്‌. കര്‍ഷകര്‍ക്ക്‌ വേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന പാര്‍ട്ടികളോ ഭരണാധികാരികളോ പ്രശ്നത്തിലിടപെടാത്തത്‌ കര്‍ഷകരിലും വ്യാപാക പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌. ചുരുങ്ങിയത്‌ ൧൦൦ രൂപയെങ്കിലും തറവില നിശ്ചയിച്ച്‌ സര്‍ക്കാര്‍ ഏജന്‍സി മുഖാന്തിരം കശുവണ്ടി സംഭരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ്‌ കര്‍ഷകരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.