Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

റെനോ പള്‍സ്‌ പുറത്തിറക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2012, 07:42 pm IST
inBusiness

കൊച്ചി: ചെറുകാര്‍ വിപണിയിലെ മികച്ച ഉത്പന്നമായ റെനോ പള്‍സ്‌ കൊച്ചിയില്‍ പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ്‌, ആദ്യത്തെ ഇന്ത്യന്‍ ഫോ ര്‍മുല വണ്‍ ആ ഘോഷങ്ങളുടെ ഭാഗമായി പള്‍സ്‌ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്‌.

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക്‌ ഫ്രഞ്ച്‌ സ്പര്‍ശത്തോടു കൂടിയ ലോകോത്തര വാഹനങ്ങള്‍ നല്‍കുന്നതിനു റെനോ ഇന്ത്യ പ്ര തിജ്ഞാബദ്ധമാണ്‌. അതിന്റെ തു ടര്‍ച്ചയായാണ്‌ പള്‍സ്‌ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്‌.

ഫ്ലൂവെന്‍സ്‌ ആയിരുന്നു ഇന്ത്യന്‍ വിപണിയില്‍ റെനോ അവതരിപ്പിച്ച ആദ്യത്തെ ഉല്‍പന്നം. കഴിഞ്ഞ വര്‍ഷം മെയിലായിരുന്നു ഇത്‌. അതിനു ശേഷം സെപ്തംബറില്‍ ലക്ഷുറി എസ്‌ യു വി ആയ കോലിയോസ്‌ അവതരിപ്പിക്കപ്പെട്ടു. 2012 അവസാനിക്കുന്നതിനു മുമ്പ്‌ അഞ്ചു പുതിയ ഉത്പന്നങ്ങളടങ്ങിയ നിര പൂര്‍ണമായി അവതരിപ്പിക്കാനാണ്‌ റെനോ ഇന്ത്യയുടെ പദ്ധതി.

ഇന്ത്യന്‍ ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത നിറവേറ്റുന്നതില്‍ റെനോ ഇന്ത്യ ബഹുദൂരം മുന്നേറിക്കഴിഞ്ഞതായി വൈസ്‌ പ്രസിഡന്റ്‌- മാര്‍ക്കറ്റിംഗ്‌ & സെയില്‍സ്‌, ലെന്‍ കറന്‍ പറഞ്ഞു. ഇന്ത്യന്‍ ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്കും അഭിരുചികള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ട്‌, മുംബൈയിലെ ഇന്ത്യാ സ്റ്റുഡിയോയില്‍ രൂപകല്‍പന ചെയ്തു വികസിപ്പിച്ചെടുത്ത ഉത്പന്നമാണ്‌ പള്‍സ്‌.

കെ9കെ ഡീസല്‍ എന്‍ജിനാണ്‌ പള്‍സിനുള്ളത്‌. (എ ആര്‍ എ ഐ ടെസ്റ്റ്‌ ഡാറ്റാ അനുസരിച്ച്‌ 23.08 കി.മീ/ലി. ഇന്ധനക്ഷമത ഉണ്ട്‌.) ആറു നിറങ്ങളില്‍ രണ്ടു വേരിയന്റുകള്‍ ലഭ്യമായിരിക്കും. 2+2 വര്‍ഷം/80,000 കി.മീ വാറന്റിയും കണ്‍സീര്‍ജ്‌ സര്‍വീസ്‌, റോഡ്സൈഡ്‌ അസിസ്റ്റന്‍സ്‌, നാവിഗേഷന്‍ അസിസ്റ്റന്‍സ്‌ തുടങ്ങിയവയും സഹിതമുള്ള റെനോ കംപ്ലീറ്റ്‌ കാര്‍ പാക്കേജ്‌ സഹിതമാണ്‌ ഫ്ലു വെ ന്‍സും കോലിയോ സും പോലെ പള്‍ സും ലഭ്യമാക്കിയിരിക്കുന്നത്‌.

റെനോ 2005 ല്‍ മഹീന്ദ്രാ & മഹീന്ദ്രായുമായി ചേര്‍ന്നു ജനപ്രിയ സെഡാനായ ലോഗന്‍ നിര്‍മ്മിച്ചുകൊണ്ടാണ്‌ റെനോ ഇന്ത്യന്‍ വിപണിയിലേയ്‌ക്കു പ്രവേശിച്ചത്‌. 2010 മുതല്‍ സ്വതന്ത്രമായ പ്രവര്‍ത്തനമാരംഭിച്ചു. ചെന്നൈയ്‌ക്കടുത്ത്‌ ഒറഗാഡത്തുള്ള റെനോ-നിസ്സാന്‍ അലയന്‍സ്‌ ഫാക്ടറിയിലാണ്‌ റെനോയുടെ കാറുകള്‍ നിര്‍മ്മിക്കുന്നത്‌. പ്രതിവര്‍ഷം 2 ലക്ഷം യൂണിറ്റുകളാണ്‌ ഈ ഫാക്ടറിയുടെ ഉത്പാദന ശേഷി. ഇപ്പോള്‍ ഇന്ത്യയിലൊട്ടാകെ 35 ഡീലര്‍ഷിപ്പുകളാണ്‌ റെനോയ്‌ക്കുള്ളത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.