Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മഹാശിവരാത്രി മണപ്പുറം നടപ്പാലം ദേവസ്വം ബോര്‍ഡ്‌ നിര്‍മിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2012, 11:30 pm IST
in Ernakulam

ആലുവ: മഹാശിവരാത്രിയോടനുബന്ധിച്ച്‌ മണപ്പുറത്തേക്കുള്ള താത്ക്കാലികനടപ്പാലം നിര്‍മിക്കുമെന്ന്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ അഡ്വ.രാജഗോപാലന്‍ നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രണ്ട്‌ തവണടെന്‍ഡര്‍ ക്ഷണിച്ചിട്ടും കരാറുകാര്‍ എത്താത്തസ്ഥിതിക്ക്‌ പാലം സംബന്ധിച്ച്‌ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്‌ ദേവസ്വം ബോര്‍ഡും നഗരസഭയും ഇത്‌ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്തശേഷം ഇന്നലെ ഇക്കാര്യം പത്രസമ്മേളനത്തില്‍ അറിയിച്ചത്‌. നടപ്പാലം സംബന്ധിച്ച്‌ ഭക്തജനങ്ങള്‍ക്ക്‌ ആശങ്കവേണ്ടെന്നും എന്ത്‌ ചിലവ്‌ വന്നാലും പാലം നിര്‍മിക്കുമെന്ന്‌ നഗരസഭ ചെയര്‍മാന്‍ എം.ടി.ജേക്കബ്‌ പറഞ്ഞു.

ഭക്തജനങ്ങളുടെ സുരക്ഷക്ക്‌ 300ത്തോളം പോലീസുകാരെ നിയോഗിക്കും. കെഎസ്‌ആര്‍ടിസി ബസ്സുകള്‍ ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം പ്രത്യേക ബസ്സ്‌ സര്‍വ്വീസുകള്‍ നടത്തും. ഹെല്‍ത്ത്‌, ഫയര്‍ ആന്റ്‌ സേഫ്റ്റി സിവില്‍ സപ്ലൈയ്സ്‌, വാട്ടര്‍ അതോറിട്ടി എന്നിവിഭാഗം ഉദ്യോഗസ്ഥന്മാരുമായി ജില്ലാകളക്ടര്‍ ചര്‍ച്ച നടത്തിയശേഷം ചിലതീരുമാനങ്ങള്‍ നടപ്പില്‍വരുത്തി. കഴിഞ്ഞതവണനഗരസഭാ നടപ്പിലാക്കിയ സൗകര്യങ്ങളെക്കാള്‍ കൂടുതല്‍ ഇത്തവണ മെച്ചപ്പെടുത്തി നടപ്പാക്കും. 16 ഒളിക്യാമറകള്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലും 32 ക്യാമറകള്‍ നഗരസഭയുടെ ഭാഗത്തും സ്ഥാപിക്കും.

ഭക്തജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്‌ മണപ്പുറത്ത്‌ സേഫ്റ്റിടവറുകള്‍ സ്ഥാപിക്കുന്നതോടൊപ്പം തോക്കുധാരികളായ പോലീസിന്റെ സഹായത്തോടെ ടവറുകളില്‍ വിന്യസിക്കും. താലൂക്ക്‌ ആശുപത്രിയുടെ സേവനം, കുടിവെള്ളം തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ചും തീരുമാനമെടുത്തു. ദേവസ്വം ബോര്‍ഡ്‌ ഗസ്റ്റ്‌ ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ ദേവസ്വം കമ്മീഷണര്‍ എന്‍.വാസു, സെക്രട്ടറി രഘുനാഥന്‍ നായര്‍, അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ ജി.എസ്‌.ബൈജ്യു എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

Kerala

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

Editorial

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

Kerala

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.