Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഫെബ്രുവരി 28 ലെ അഖിലേന്ത്യാ പണിമുടക്ക്‌ വിജയിപ്പിക്കാന്‍ ആഹ്വാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2012, 12:21 am IST
in Ernakulam

കൊച്ചി: ഫെബ്രുവരി 28ന്‌ നടക്കുന്ന അഖിലേന്ത്യാ പൊതുപണിമുടക്ക്‌ വിജയിപ്പിക്കാന്‍ ബഹുജനങ്ങളോടും തൊഴിലാളികളോടും സംയുക്ത ട്രേഡ്‌ യൂണിയന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. വിലക്കയറ്റം തടയുക, വ്യവസായ സംരംഭകര്‍ക്ക്‌ വാഗ്ദാനം നല്‍കുന്ന ആനുകൂല്യങ്ങളെ തൊഴില്‍ സംരക്ഷണവുമായി ബന്ധപ്പെടുത്താന്‍ നടപടി സ്വീകരിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, അസംഘടിതമേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷ ഏര്‍പ്പെടുത്തുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ നിര്‍ത്തലാക്കുക, കരാര്‍വല്‍ക്കരണം നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ നടക്കുന്ന പണിമുടക്ക്‌ വന്‍ വിജയമാക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

പണിമുടക്കിന്റെ പ്രചാരണാര്‍ത്ഥം ഫ്രെബുവരി ഒന്ന്്‌ വൈകിട്ട്‌ അഞ്ചിന്‌ എറണാകുളം രാജേന്ദ്രമൈതാനത്ത്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ്‌ എ കെ പത്മനാഭന്‍, ഐഎന്‍ടിയുസി ദേശീയ പ്രസിഡന്റ്‌ ഡോ. സഞ്ജീവ റെഢീ, ബിഎംഎസ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ അഡ്വ. സി.കെ. സജി നാരായണന്‍, എഐടിയുസി നേതാവ്‌ ഗുരുദാസ്‌ ദാസ്ഗുപ്ത എന്നിവര്‍ പങ്കെടുക്കും. ജനുവരി 25 മുതല്‍ ഫ്രെബുവരി അഞ്ചിനുമിടയില്‍ ജില്ലാ കണ്‍വെന്‍ഷന്‍ നടത്തും. ഫെബ്രുവരി 21 മുതല്‍ 25 വരെ എല്ലാ ജില്ലകളിലും വാഹന പ്രചാരണയാത്രകളും ഫെബ്രുവരി 25ന്‌ പഞ്ചായത്ത്‌ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണയും നടക്കും. ലഘുലേഖ അച്ചടിച്ച്‌ വിതരണം ചെയ്യും.

എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ കെ എന്‍ രവീന്ദ്രനാഥ്‌ അധ്യക്ഷനായി. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആര്‍. ചന്ദ്രശേഖരന്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, എന്‍ കെ മോഹന്‍ദാസ്‌ എന്നിവര്‍ സംസാരിച്ചു. കെ ചന്ദ്രന്‍പിള്ള സ്വാഗതവും കെ ഒ ഹബീബ്‌ നന്ദിയും പറഞ്ഞു. പി കെ ഗോപാലന്‍(ഐഎന്‍ടിയുസി), വി രാധാകൃഷ്ണന്‍(ബിഎംഎസ്‌), സി എ കുര്യന്‍(എഐടിയുസി), ഫിലിപ്പ്‌ കെ തോമസ്‌(യുടിയുസി), ജി ബി ഭട്ട്‌(എന്‍എല്‍ഒ), ഉഴവൂര്‍ വിജയന്‍(എന്‍എല്‍സി), എം കെ തങ്കപ്പന്‍(ടിയുസിഐ), എം കെ കണ്ണന്‍(എച്ച്‌എംഎസ്‌), ഏ ഏ അബ്രഹാം(കെടിയുസി), ഡി രഘുനാഥ്‌ പനവേലി(എസ്ടിയു), സോണിയ ജോര്‍ജ്‌(സേവ), പി എം ദിനേശന്‍(എഐടിയുടിയുസി), കെ പി അനില്‍കുമാര്‍(ടിയുസിസി) എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

Kerala

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

Editorial

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

പുതിയ വാര്‍ത്തകള്‍

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.