Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആത്മഹത്യാ ശ്രമത്തിന്‌ ശിക്ഷ നല്‍കുന്ന വകുപ്പ്‌ റദ്ദാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2012, 12:21 am IST
in Ernakulam

കൊച്ചി: ആത്മഹത്യാശ്രമത്തിന്‌ ശിക്ഷനല്‍കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 309 ാ‍ം വകുപ്പ്‌ റദ്ദാക്കണമെന്ന്‌ ഇന്ത്യന്‍ സൈക്യാട്രിക്‌ സൊസൈറ്റി ദേശീയ പ്രസിഡന്റ്‌ ഡോ. റോയ്‌ എബ്രഹാം കള്ളിവയലില്‍ ആവശ്യപ്പെട്ടു. ആത്മഹത്യക്ക്‌ ശ്രമിക്കുന്നവരില്‍ 80 ശതമാനം പേരും മാനസികപ്രശ്നങ്ങള്‍ ഉള്ളവരാണ്‍്‌. ഇവര്‍ക്ക്‌ ചികിത്സ നല്‍കുന്നതിനുപകരം തടവ്‌ ശിക്ഷയോ പിഴയോ അഥവാ രണ്ടും കൂടിയോ നല്‍കുന്ന ശിക്ഷാനിയമം മനുഷ്യത്വ രഹിതമാണെന്ന്‌ സൈക്യാട്രിക്‌ സൊസൈറ്റിയുടെ 64 ാ‍ം ദേശീയ സമ്മേളനത്തിന്റെ സമാപനയോഗത്തില്‍ ഡോ. റോയ്‌ എബ്രഹാം പറഞ്ഞു.

ആത്മഹത്യക്ക്‌ ശ്രമിക്കുന്നവര്‍ക്ക്‌ നിയമപരമായി മാനസികാരോഗ്യസഹായങ്ങള്‍ നല്‍കുകയാണ്‌ വേണ്ടതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ ഗുരുതരമായ പത്ത്‌ രോഗങ്ങളില്‍ അഞ്ചെണ്ണം മാനസിക രോഗങ്ങളാണ്‌. എന്നാല്‍, രാജ്യത്തെ മെഡിക്കല്‍ ബിരുദ പാഠ്യക്രമത്തില്‍ മാനസിക രോഗങ്ങള്‍ക്ക്‌ കാര്യമായ പ്രസക്തിയില്ല. പ്രാഥമികാരോഗ്യ തലത്തില്‍ മാനസിക രോഗങ്ങളെ തിരിച്ചറിയാന്‍ ആവശ്യമായ പരിശീലനം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക്‌ ലഭ്യമാക്കണം. ജനകീയ പങ്കാളിത്തത്തോടെ വിവിധ ശ്രേണിയിലുള്ളവരെ പങ്കെടുപ്പിച്ച്‌ മാനസികാരോഗ്യ പദ്ധതി എല്ലാ തലങ്ങളിലും എത്തിക്കുവാന്‍ സൈക്യാട്രിക്‌ സൊസൈറ്റി മുന്‍കൈയെടുക്കും. 50 ശതമാനം മാനസികപ്രശ്നങ്ങളും ഉടലെടുക്കുന്നത്‌ കുട്ടിക്കാലത്തും കൗമാരപ്രായത്തിലുമാണ്‌.

സ്കൂള്‍ മാനസികാരോഗ്യ പദ്ധതിയിലും വൃദ്ധജനങ്ങളുടെ മാനസികാരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങളിലും സൈക്യാട്രിക്‌ സൊസൈറ്റി സജീവ നേതൃത്വം വഹിക്കുമെന്ന്‌ ദേശീയ പ്രസിഡന്റ്‌ ഡോ. റോയി എബ്രഹാം പറഞ്ഞു. നാല്‍ദിവസത്തെ സമ്മേളനത്തില്‍ വിദേശ പ്രതിനിധികളടക്കം 3000 ത്തിലധികം മാനസികവിദഗ്ധര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
Varadyam

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

Kerala

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.