Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗോഹത്യ: മൂവാറ്റുപുഴയില്‍ ഹൈന്ദവ വ്യാപാര സ്ഥാപനങ്ങള്‍ക്ക്‌ തീവ്രവാദികളുടെ വിലക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2012, 12:20 am IST
in Ernakulam

മൂവാറ്റുപുഴ: പെരുമ്പാവൂരില്‍ ഗോമാതാവിനെ അറുത്തുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ചതിന്‌ ഹൈന്ദവ വ്യാപാര സ്ഥാപനങ്ങള്‍ക്ക്‌ മുസ്ലീം സംഘടനകളുടെ വിലക്ക്‌. മൂവാറ്റുപുഴയിലാണ്‌ മത തീവ്രവാദ സംഘടനകളും ചില മുസ്ലീം സംഘടനകളുമാണ്‌ മുസ്ലീങ്ങള്‍ ഹൈന്ദവ സ്ഥാപനങ്ങളില്‍ കയറുന്നതിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഇതിനായി നോട്ടീസും മൊബെയില്‍ എസ്‌ എം എസ്‌ പ്രചാരണവും തുടങ്ങി കഴിഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്‌ക്ക്‌ മുസ്ലീം പള്ളികളില്‍ ഇത്‌ സംബന്ധിച്ച ചര്‍ച്ചയും തുടര്‍ന്ന്‌ നിര്‍ദ്ദേശവും നല്‍കിയതിനെ തുടര്‍ന്നാണ്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. പെരുമ്പാവൂര്‍ സംഭവത്തില്‍ പ്രതിഷേധിച്ചു ഹര്‍ത്താലും പ്രകടനവും ഹൈന്ദവ സംഘടനകള്‍ നടത്തിയിരുന്നു. ജാഥയില്‍ ഹൈന്ദവ വ്യാപാര പ്രതിനിധികള്‍ പങ്കെടുത്തതും പ്രതിഷേധ ജാഥ മുസ്ലീം ഭൂരിപക്ഷ മേഖലയായ മാര്‍ക്കറ്റ്‌ റോഡിലൂടെ സഞ്ചരിച്ചതും, ഗോഹത്യക്കെതിരെ മുസ്ലീം തീവ്രവാദികള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചതുമാണ്‌ വിലക്കിന്‌ കാരണമായിരിക്കുന്നത്‌.

അന്ന്‌ പ്രകടനത്തിന്‌ ശേഷം ഹൈന്ദവ സംഘടനാ നേതാക്കളുടെ പ്രസംഗം മൊബെയിലില്‍ പകര്‍ത്തി അതും പ്രചാരണത്തിനായി ഉപയോഗിക്കുന്നുണ്ട്‌. മുസ്ലീം മേഖലയിലാണ്‌ പ്രചാരണം പ്രധാനമായും നടത്തിവരുന്നത്‌. മുസ്ലീം യുവാക്കളെ ഉപയോഗിച്ച്‌ നടത്തുന്ന പ്രചാരണം ഹൈന്ദവ സ്ഥാപനങ്ങളില്‍ മുസ്ലീം വിഭാഗങ്ങള്‍ പോകുന്നുണ്ടൊ എന്നും നിരീക്ഷിക്കുന്നുണ്ട്‌.

പോപ്പുലര്‍ ഫ്രണ്ടും മദനിയുടെ സംഘടനയും മതേതര മുസ്ലീം സംഘടനകളുടെ നഗരത്തിലെ ചില മുസ്ലീം വ്യാപാരികളുമാണ്‌ വിലക്കിന്‌ നേതൃത്വം നല്‍കുന്നത്‌. വിലക്കിന്റെ മറവില്‍ മൂവാറ്റുപുഴയില്‍ നിലവിലുള്ള മതസൗഹാര്‍ദ്ദം തകര്‍ക്കുകയാണ്‌ ചില സംഘടനകള്‍ ലക്ഷ്യമിടുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

Kerala

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസി

Kerala

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പുതിയ വാര്‍ത്തകള്‍

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.