Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അങ്കമാലി റെയില്‍വേസ്റ്റേഷന്‍ നവീകരണം; മന്ത്രിക്ക്‌ നിവേദനം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2012, 10:51 pm IST
in Ernakulam

അങ്കമാലി: അങ്കമാലി റയില്‍വേ സ്റ്റേഷന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുക അനുവദിക്കുന്നതിന്‌ ഉടന്‍ നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി കെ. എച്ച്‌ മുനിയപ്പ അഡ്വ. ജോസ്‌ തെറ്റയില്‍ എം.എല്‍.എ.യുടെ നേതൃത്വത്തിലുള്ള നിവേദനസംഘത്തിന്‌ ഉറപ്പു നല്‍കി. നാലു വര്‍ഷം മുമ്പാണ്‌ അങ്കമാലി റയില്‍വേ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ ഫോമിന്റെ നവീകരണവും സ്ഥലം വിട്ടുകൊടുത്തുകൊണ്ട്‌ ഗുഡ്സ്‌ യാര്‍ഡു പൂര്‍ത്തീകരിച്ചത്‌. എന്നാല്‍ രണ്ടും മൂന്നും നമ്പര്‍ പ്ലാറ്റ്‌ ഫോമുകള്‍ മഴവന്നാല്‍ കയറി നില്‍ക്കുവാന്‍ പോലും ഷെല്‍ട്ടറുകള്‍ ഇല്ലാത്ത അവസ്ഥയാണ്‌. ഈ ശോചനീയാവസ്ഥ നേരില്‍ കണ്ട്‌ ബോധ്യപ്പെട്ട റയില്‍വേ മന്ത്രി ഇതു സംബന്ധിച്ച നടപടികള്‍ ഉടനടി സ്വീകരിക്കുന്നതിന്‌ ഡിവിഷണല്‍ മാനേജരെ ചുമതലപ്പെടുത്തി. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം എന്‍ടിപിസി യുടെ സംയുക്ത സംരംഭമായ ടെല്‍ക്ക്‌, ശബരി റയില്‍വേ പ്രൊജക്ടിന്റെ ആരംഭ സ്ഥലം, എഫ്സിഐ, കെഎസ്‌ഇബി ഗോഡൗണുകള്‍, വ്യവസായ മേഖല, ബാംബൂ കോര്‍പ്പറേഷന്‍, കാലടി ശ്രീശങ്കര സ്തൂപം, മലയാറ്റൂര്‍ തീര്‍ത്ഥാടന കേന്ദ്രം, അതിരപ്പിള്ളി ഏഴാറ്റുമുഖം വാഴച്ചാല്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍,കോടനാട്‌ ആന വളര്‍ത്തല്‍ കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ പോകുന്നവരും ഈ സ്ഥലങ്ങളില്‍നിന്ന്‌ വരുന്നവരും പ്രധാനമായും ആശ്രയിക്കുന്നത്‌ അങ്കമാലി റെയില്‍വേ സ്റ്റേഷനെയാണ്‌. അങ്കമാലി റെയില്‍വേ സ്റ്റേഷനിലെ പ്രാധാന്യവും യാത്രക്കാരുടെ ബുദ്ധിമുട്ടം മനസ്സിലാക്കി കൂടുതല്‍ ടെയിനുകള്‍ക്ക്‌ സ്റ്റോപ്പ്‌ അനുവദിക്കുന്നതിന്‌ കൂടിയാലോചിച്ച്‌ തീരുമാനമെടുക്കുമെന്നും നിവേദനസംഘത്തോട്‌ മന്ത്രി പറഞ്ഞു. അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, പില്‍ഗ്രിംസ്‌ സെന്റര്‍ അനുവദിക്കുക, ഒന്നു രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളില്‍ ആവശ്യത്തിന്‌ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുക, ഗുഡ്സ്‌ ആന്റ്‌ പാര്‍സല്‍ ബുക്കിംഗ്‌ ഓഫീസ്‌, ഹായ്‌ മാസ്‌ ലാംമ്പ്‌, രണ്ടും മൂന്നും പ്ലാന്റ്‌ ഫോമുകളില്‍ റിഫെര്‍ഷ്മെന്റ്‌ സ്റ്റാള്‍, 24 കോച്ചുകള്‍ ഉള്‍കൊള്ളുന്നവിധം പ്ലാറ്റ്‌ നവീകരണം, ഇന്‍ഫര്‍മോഷന്‍ സെന്റര്‍, നിലവിലുള്ള പി.ആര്‍.എസ്‌ സെന്റര്‍ വൃദ്ധന്മാരുടെയും വികലാംഗരുടെയും ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത്‌ ഫസ്റ്റ്‌ ഫ്ലോറില്‍നിന്നും ഗ്രൗണ്ട്‌ ഫ്ലോറിലേക്ക്‌ മാറ്റി സ്ഥാപിക്കുക, കണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയിലുള്ള ഇന്റര്‍സിറ്റി മാവേലിഏറനാട്‌ ജനശതാബ്ദി, അമൃത തുടങ്ങിയ ടെയിനുകള്‍ക്ക്‌ ഉള്‍പ്പെടെ എല്ലാ ദീര്‍ഘദൂര ട്രെയിനുകള്‍ക്കും സ്റ്റോപ്പ്‌ അനുവദിക്കുക, ശബരി റയില്‍വേയ്‌ക്ക്‌ അനുവദിച്ച തുക ഭൂവടമകള്‍ക്ക്‌ പൂര്‍ണ്ണമായി നല്‍കുവാനുള്ള നടപടി സ്വീകരിക്കുക, പദ്ധതിയ്‌ക്ക്‌ ആവശ്യമായ കൂടുതല്‍ തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ റയില്‍വേ മന്ത്രി കെ. എച്ച്‌ മുനിയപ്പയ്‌ക്ക്‌ നിവേദനം നല്‍കിയത്‌. അങ്കമാലി നഗരസഭ കൗണ്‍സിലര്‍മാരായ എം. എസ്‌. ഗിരീഷ്കുമാര്‍, സജി വര്‍ഗീസ്‌, ബെന്നി മൂഞ്ഞേലി തുടങ്ങിയവരും നിവേദന സംഘത്തിലുണ്ടായിരുന്നു. ആലപ്പുഴയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തതിനുശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക്‌ പോകുന്നതിനായി ടെയിന്‍മാര്‍ഗ്ഗം അങ്കമാലിയില്‍ എത്തിയപ്പോഴാണ്‌ നിവേദനം നല്‍കിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

Kerala

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസി

Kerala

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പുതിയ വാര്‍ത്തകള്‍

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.