Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതി അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2012, 10:50 pm IST
in Ernakulam

പള്ളുരുത്തി: പഞ്ഞ മാസക്കാലത്ത്‌ മത്സ്യത്തൊഴിലാളികള്‍ക്ക്‌ ഗുണകരമാവുന്ന രീതിയില്‍ മൂന്നുവര്‍ഷം മുമ്പ്‌ രൂപം കൊടുത്ത മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതി അട്ടിമറിക്കാന്‍ നീക്കം. മത്സ്യത്തൊഴിലാളി ക്ഷേമബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക്‌ പ്രയോജനകരമാം വിധത്തിലാണ്‌ പദ്ധതി രൂപം കൊടുത്തിട്ടുള്ളത്‌. ഓഗസ്റ്റ്‌ മാസം ആരംഭിച്ച്‌ 12 തവണകളായി എഴുപതു രൂപ വീതം ഒരംഗം മത്സ്യഫെഡില്‍ അടക്കണം. 12 മാസം പൂര്‍ത്തിയാകുമ്പോള്‍ തൊഴിലാളികളുടെ ഇറക്കുസംഖ്യയുടെ ഇരട്ടിതുക ലഭ്യമാക്കുന്നതാണ്‌ പദ്ധതി. ഈ നിലയ്‌ക്ക്‌ 1680 രൂപ തൊഴിലാളിക്ക്‌ ലഭ്യമാകും.

ഫിഷറീസ്‌ വകുപ്പിന്റെ ജില്ലാ ആസ്ഥാനങ്ങളില്‍ എത്തി തൊഴിലാളികള്‍ തന്നെ കൈപ്പറ്റുകയാണ്‌ മുന്‍വര്‍ഷങ്ങളിലെ രീതി- എന്നാല്‍ ഫിഷറീസ്‌ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം അതാത്‌ പ്രദേശത്തെ ഏതെങ്കിലും നാഷണലൈസ്ഡ്‌ ബാങ്കില്‍ അക്കൗണ്ട്‌ ചേര്‍ന്നാല്‍ മാത്രമേ വരും മാസങ്ങളില്‍ തുക സ്വീകരിക്കു എന്ന നിലപാട്‌ ഫിഷറീസ്‌ വകുപ്പ്‌ ജില്ലാ ആസ്ഥാനങ്ങള്‍ തീമാനിച്ചിരിക്കുകയാണ്‌. ഫിഷറീസ്‌ വകുപ്പിന്റെ ഈ തീരുമാനം മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. സര്‍ക്കാര്‍ സമാശ്വാസപദ്ധതിയുടെ ഭാഗമായിതരുന്ന തുകതന്നെ വേണ്ടിവരും ബാങ്കില്‍ അക്കൗണ്ട്‌ ചേരുവാനെന്ന്‌ തൊഴിലാളികള്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ തീരുമാനം തൊഴിലാളിവിഭാഗത്തിന്റെ പ്രതിഷേധത്തിനുകാരണമായിട്ടുണ്ട്‌. സഹകരണസംഘങ്ങളിലെ ആക്കൗണ്ട്‌ ഭൂരിപക്ഷം തൊഴിലാളികള്‍ക്ക്‌ ഉണ്ടെങ്കിലും നാഷണലൈസ്ഡ്‌ ബാങ്കില്‍ നിര്‍ബ്ബന്ധിത അക്കൗണ്ട്‌ എടുപ്പിക്കുന്നത്‌ ശരിയല്ലെന്നും പറയപ്പെടുന്നു. അതേസമയം സീറോപ്രസന്റ്‌ അക്കൗണ്ടിന്‌ ബാങ്കുകളെ സമീപിക്കാന്‍ മത്സ്യഫെഡ്‌ ഓഫീസില്‍നിന്നും അറിയിച്ചുവെങ്കിലും പല ബാങ്കുകളും അക്കൗണ്ട്‌ നല്‍കുവാന്‍ തയ്യാറാകാത്തത്‌ മത്സ്യത്തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്‌. തങ്ങളുടെ ബുദ്ധിമുട്ട്‌ കാണിച്ച്‌ ഫിഷറീസ്‌ വകുപ്പ്‌ മന്ത്രി കെ.ബാബുവിന്‌ പരാതി നല്‍കിയെങ്കിലും മന്ത്രിയുടെ പക്കല്‍ നിന്നും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും പറയുന്നു.

റിസര്‍വ്‌ ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരം സീറോബാലന്‍സ്‌ അക്കൗണ്ട്‌ അനുവദിക്കാന്‍ പൊതുവില്‍ നിര്‍ദ്ദേശമുണ്ടെങ്കിലും മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ ഇത്‌ പാലിക്കപ്പെടുന്നില്ല. കോണ്‍ഗ്രസ്‌ മന്ത്രിസഭ അധികാര മേറ്റയുടനെ സമാശ്വാസ പദ്ധതി തുടരേണ്ടതില്ലെന്ന്‌ തീരുമാനമെടുത്തിരുന്നുവെങ്കിലും പ്രതിപക്ഷ അംഗങ്ങള്‍ ഈ വിഷയത്തില്‍ പ്രത്യേക സബ്ബ്‌ മിഷന്‍ ഉന്നയിച്ചതുകൊണ്ട്‌ പദ്ധതി തുടരാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

Kerala

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസി

Kerala

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പുതിയ വാര്‍ത്തകള്‍

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.