Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഡ്രൈവിംഗ്‌ പിഴവ്‌ തിരുത്താന്‍ കൗണ്‍സലിംഗ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2012, 10:49 pm IST
in Ernakulam

കൊച്ചി: ട്രാഫിക്‌ കുറ്റകൃത്യങ്ങള്‍ക്ക്‌ ശിക്ഷിക്കപ്പെട്ട ഡ്രൈവര്‍മാര്‍ക്ക്‌ തെറ്റുകള്‍ മനസിലാക്കി കൊടുക്കാന്‍ കൗണ്‍സലിംഗ്‌. മോട്ടോര്‍ വാഹന വകുപ്പിന്റെ കാക്കനാടുള്ള ഡ്രൈവേഴ്സ്‌ കൗണ്‍സലിംഗ്‌ സെന്ററിലാണ്‌ വിവിധ കുറ്റങ്ങള്‍ക്ക്‌ ശിക്ഷിക്കപ്പെട്ട ഡ്രൈവര്‍മാര്‍ക്കായി കൗണ്‍സലിംഗ്‌ സംഘടിപ്പിച്ചത്‌. പിഴവുകളുടെ ആഴം മനസിലാക്കി കൊടുക്കുന്നതു വഴി ഭാവിയില്‍ കുറ്റങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രേരണ ചെലുത്തുകയാണ്‌ കൗണ്‍സലിംഗിന്റെ ലക്ഷ്യമെന്ന്‌ ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണര്‍ പി.എ. സൈനുദ്ദീന്‍ പറഞ്ഞു.

നാല്‍പത്‌ ഡ്രൈവര്‍മാരെയാണ്‌ ഇന്നലെ നടന്ന കൗണ്‍സലിംഗില്‍ പങ്കെടുപ്പിച്ചത്‌. മൊബെയില്‍ ഫോണ്‍ ഉപയോഗം, ലൈന്‍ മര്യാദ പാലിക്കാതിരിക്കല്‍, അമിതവേഗം തുടങ്ങിയ കേസുകള്‍ ചുമത്തപ്പെട്ടവരാണ്‌ പങ്കെടുത്തവരിലേറെയും. ട്രാഫിക്‌ സൈക്കോളജിസ്റ്റ്‌ പി.എം. മുഹമ്മദ്‌ നജീബ്‌, കൗണ്‍സലിംഗ്‌ സെന്റര്‍ കോ ഓഡിനേറ്റര്‍ ആദര്‍ശ്‌ കുമാര്‍.ജി. നായര്‍, ഫ്ലയിംസ്‌ സ്ക്വാഡ്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു ജയിംസ്‌, വിനോദ്‌ കുമാര്‍, നൗഫല്‍ എന്നിവര്‍ കൗണ്‍സലിംഗിന്‌ നേതൃത്വം നല്‍കി.

എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന വാഹനപരിശോധനയില്‍ ട്രാഫിക്‌ കുറ്റകൃത്യങ്ങള്‍ക്ക്‌ പിടിയിലാകുന്നവരെയാണ്‌ കൗണ്‍ലിംഗിന്‌ വിധേയമാക്കുന്നത്‌. ഒരു ദിവസം മുഴുവന്‍ നീളുന്ന കൗണ്‍സലിംഗില്‍ ഡ്രൈവര്‍മാരുടെ സ്വഭാവരീതിയിലും ഡ്രൈവിംഗ്‌ ശൈലികളിലും മാറ്റം വരുത്തുന്നതിനാണ്‌ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്‌. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചയാണ്‌ കൗണ്‍സലിംഗ്‌ നിശ്ചയിച്ചിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
Varadyam

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

Kerala

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.