Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുറ്റാന്വേഷണത്തിലും വിചാരണയിലും ഫോറന്‍സിക്‌ സയന്‍സിന്റെ പ്രസക്തിയെക്കുറിച്ച്‌ ശില്‍പശാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2012, 11:16 pm IST
in Ernakulam

കൊച്ചി: കുറ്റാന്വേഷണത്തിലും വിചാരണയിലും ഫോറന്‍സിക്‌ സയന്‍സിന്റെ പ്രസക്തി സംബന്ധിച്ച ദേശീയ ശില്‍പ്പശാല 23 മുതല്‍ 25 വരെ എറണാകുളം മഹാരാജാസ്‌ ഗവണ്‍മെന്റ്‌ ലോകോളേജില്‍ നടക്കും. നിയമത്തിന്റെ വിവിധ മേഖലകളില്‍ ഫോറന്‍സിക്‌ സയന്‍സ്‌ കൈവരിച്ച മുന്നേറ്റങ്ങള്‍ക്കൊപ്പം പുതിയ യുഗത്തിലെ വെല്ലുവിളികളും ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്യും.

23ന്‌ വൈകിട്ട്‌ അഞ്ചിന്‌ ലോ കോളേജിലെ കൊച്ചി നിയമസഭാ മന്ദിരത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌ ആര്‍.ബസന്ത്‌ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ.എ.എസ്‌.സരോജ അദ്ധ്യക്ഷത വഹിക്കും. ജസ്റ്റിസ്‌ സുരേന്ദ്രമോഹന്‍ മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എ മാരായ ഹൈബി ഈഡന്‍, എസ്‌.ശര്‍മ, ലോകോളേജ്‌ യൂണിയന്‍ ചെയര്‍മാന്‍ കപില്‍ ചന്ദ്രന്‍, അസോസിയേറ്റ്‌ പ്രൊഫസര്‍ ഡോ.ബിന്ദു.എം.നമ്പ്യാര്‍, അസിസ്റ്റന്റ്‌ പ്രൊഫ.സി.എ.ദിലീപ്‌ എന്നിവര്‍ സംസാരിക്കും.

24ന്‌ രാവിലെ 9.30ന്‌ ഭീകരപ്രവര്‍ത്തനവും ഫോറന്‍സിക്‌ സയന്‍സും എന്ന വിഷയത്തില്‍ നടക്കുന്ന ആദ്യ സെഷന്‌ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ മുന്‍ മേധാവി ഹോര്‍മിസ്‌ തരകന്‍ നേതൃത്വം നല്‍കും. തുടര്‍ന്ന്‌ ചോദ്യം ചെയ്യലിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ ചര്‍ച്ചനടക്കും. ഇന്റലിജന്‍സ്‌ ബ്യൂറോ അസിസ്റ്റന്റ്‌ ഡയറക്ടറും ഹൈദരാബാദിലെ സെന്‍ട്രല്‍ ഡിറ്റിക്ടീവ്‌ ട്രെയിനിങ്ങ്‌ സ്കൂള്‍ വൈസ്‌ പ്രിന്‍സിപ്പലുമായ കെ.വി.തോമസ്‌ നേതൃത്വം നല്‍കും. കൊച്ചി സര്‍വകലാശാലയിലെ നിയമപഠന വിഭാഗം ഡയറക്ടര്‍ പ്രൊഫ.ഡോ.വി.എസ്‌.സെബാസ്റ്റ്യന്‍ മോഡറേറ്ററാകും.

ഉച്ചയ്‌ക്ക്‌ ഒന്നരയ്‌ക്ക്‌ ആരംഭിക്കുന്ന രണ്ടാം സെഷനില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച്‌ ഫ്രീലാന്‍സ്‌ കുറ്റാന്വേഷകയായ ധന്യ സംസാരിക്കും. തുടര്‍ന്ന്‌ ക്രിപ്റ്റോളജി ആന്റ്‌ കീ പബ്ലിക്ക്‌ ഇന്‍ഫ്രാസ്ട്രക്ചര്‍ സംബന്ധിച്ച്‌ ബാംഗ്ലൂര്‍ സി ഡാക്കിലെ സീനിയര്‍ സ്റ്റാഫ്‌ സയന്റിസ്റ്റ്‌ മുഹമ്മദ്‌ മിസ്ബാഹുദ്ദീന്‍ ചര്‍ച്ച നയിക്കും.നുവാല്‍സ്‌ മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ.എം.സി.വല്‍സനാണ്‌ മോഡറേറ്റര്‍.

25ന്‌ രാവിലെ 9.30ന്‌ ആരംഭിക്കുന്ന മൂന്നാമത്തെ സെഷനില്‍ വൈദ്യശാസ്ത്രപരമായ തെളിവുകളുടെ സമാഹരണം, റിപ്പോര്‍ട്ടിങ്ങ്‌, കോടതി അവതരണം എന്ന വിഷയം തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പോലീസ്‌ സര്‍ജന്‍ ഡോ.ഷെര്‍ളി വാസു അവതരിപ്പിക്കും. തുടര്‍ന്ന്‌ നടക്കുന്ന ചര്‍ച്ചയ്‌ക്ക്‌ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡപ്യൂട്ടി പോലീസ്‌ സര്‍ജന്‍ ഡോ.പി.എസ്‌.സഞ്ജയ്‌ നേതൃത്വം നല്‍കും. അഡ്വ.ഷൈജന്‍.സി.ജോര്‍ജാണ്‌ ഈ സെഷനിലെ മോഡറേറ്റര്‍.

ഉച്ചയ്‌ക്ക്‌ ഒന്നരയ്‌ക്ക്‌ ഫോറന്‍സിക്‌ സയന്‍സും ബയോടെക്നോളജിയും എന്ന വിഷയത്തില്‍ നാലാമത്തെ സെഷന്‍ നടക്കും. ആലപ്പുഴ എസ്‌.ഡി.കോളേജിലെ പ്രൊഫ.ഡോ.നാഗേന്ദ്രപ്രഭുവാണ്‌ ചര്‍ച്ച നയിക്കുക. തുടര്‍ന്ന്‌ പൊതുബോധവും കേസ്‌ സ്റ്റഡിയും സംബന്ധിച്ച്‌ അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലെ ഡോ.കന്തസ്വാമി ക്ലാസ്‌ നയിക്കും. അഡ്വ.എലിസബത്ത്‌ വര്‍ക്കി മോഡറേറ്ററാകും.

വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന സമാപനസമ്മേളനം ജസ്റ്റിസ്‌ തോമസ്‌ പി.ജോസഫ്‌ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ്‌ സി.ടി.രവികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ ഡോ.എ.എസ്‌.സരോജ അദ്ധ്യക്ഷത വഹിക്കും. മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.എ.സത്യശീലന്‍, അസിസ്റ്റന്റ്‌ പ്രൊഫസര്‍ തോമസ്‌.വി.പുളിക്കന്‍, ലോകോളേജ്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറി കുട്ടി ഫിര്‍ദൗസ്‌ അമര്‍രാജ്‌, സ്റ്റുഡന്റ്‌ കോ ഓര്‍ഡിനേറ്റര്‍മാരായ ആബിദ്‌ മില്ലത്ത്‌, എ.ആര്‍.ശങ്കര്‍, അസിസ്റ്റന്റ്‌ പ്രൊഫസര്‍മാരായ എസ്‌.മിനി, രാജേഷ്‌ രാജഗോപാല്‍ എന്നിവര്‍ സംസാരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

Kerala

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസി

Kerala

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പുതിയ വാര്‍ത്തകള്‍

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.