Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചിതുറമുഖം: ജീവനക്കാര്‍ക്ക്‌ ഡിഎ നല്‍കേണ്ടെന്ന്‌ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2012, 12:25 am IST
in Ernakulam

പള്ളുരുത്തി: കൊച്ചി തുറമുഖത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ തുറമുഖട്രസ്റ്റ്‌ തുടങ്ങിവെച്ച സാമ്പത്തിക അച്ചടക്ക നടപടിയുടെ ഭാഗമായി തുറമുഖ ജീവനക്കാര്‍ക്ക്‌ ജനുവരി മാസം വര്‍ദ്ധിപ്പിച്ച ഡിഎ നല്‍കേണ്ടതില്ലായെന്ന്‌ തുറമുഖ മന്ത്രാലയം തീരുമാനിച്ചു. ഫെബ്രുവരി മാസത്തെ ശമ്പളം നല്‍കാന്‍ പോലും തുറമുഖം ബുദ്ധിമുട്ടുകയാണെന്നുള്ളതായാണ്‌ വിവരം. വല്ലാര്‍പാടം ഡ്രഡ്ജിംഗ്‌ ജോലികള്‍ക്ക്‌ അധികതുക ചെലവിടുന്നതിനാല്‍ ദൈനംദിനകാര്യങ്ങള്‍ പോലും പരുങ്ങലിലാണ്‌.

വരുന്നരണ്ടുവര്‍ഷത്തിനുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച്‌, തുറമുഖസാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമെന്ന്‌ തുറമുഖ മന്ത്രാലയം പ്രതീക്ഷിക്കുന്നു. അതേസമയം തുറമുഖം കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ട പ്രകാരം സ്റ്റേറ്റ്‌ ബാങ്കില്‍ നിന്നും 150 കോടിയുടെ വായ്‌പഎടുക്കുന്നതിന്‌ അനുമതിനല്‍കുന്നതിനും ധാരണയായിട്ടുണ്ട്‌. തുറമുഖത്തെ അധികരിച്ച ചെലവുകള്‍ നിയന്ത്രിച്ചാല്‍ വായ്‌പനല്‍കാന്‍ ബാങ്ക്‌ അധികൃതരോട്‌ ആവശ്യപ്പെടാമെന്ന്‌ ഷിപ്പിങ്ങ്‌ മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നതാണ്‌. കടുത്തഉപാധികള്‍ മുന്നില്‍ വെച്ചുകൊണ്ടാണ്‌ കേന്ദ്രസര്‍ക്കാര്‍ വായ്‌പക്കുള്ള അനുമതിനല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്‌. അടുത്ത ദിവസങ്ങളില്‍ തന്നെ ഇതിനുള്ള ഉത്തരവ്‌ ഉണ്ടാകും.

അതേപോലെതന്നെ കൊച്ചിതുറമുഖ ട്രസ്റ്റിന്റെ ധനവിനിയോഗം ഷിപ്പിംഗ്‌ മന്ത്രാലയം കര്‍ശന നിരീക്ഷണത്തിന്‌ വിധേയമാക്കുന്നുണ്ട്‌. ജീവനക്കാര്‍ക്ക്‌ ആനുകൂല്യം നല്‍കുന്നകാര്യത്തിലും നിയന്ത്രണം വേണമെന്നും ഷിപ്പിംഗ്‌ മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്‍ പ്രകാരം ആദ്യപടിയായി ഓവര്‍ടൈം ജോലികള്‍നിയന്ത്രിച്ചു. മെഡിക്കല്‍ ആനുകൂല്യം, ലീവ്‌ ട്രാവല്‍കണ്‍സെഷന്‍, എന്നിവയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. തുറമുഖത്തെവിവിധട്രേഡ്‌ യൂണിയനുകളുമായി തുറമുഖമാനേജ്മെന്റ്‌ മുമ്പേ ചര്‍ച്ചചെയ്തിരുന്നതാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
Varadyam

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

Kerala

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.