Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരിയാര്‍ തീരത്തെ മണ്ണ്‌ ഖാനനം: പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2012, 12:24 am IST
in Ernakulam

പെരുമ്പാവൂര്‍: ഒക്കല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെരിയാര്‍ പുഴയുടെ തീരങ്ങളിലെ ഫലഭൂയിഷ്ടമായ മണ്ണ്‌ ഖാനനം ചെയ്ത്‌ കൊണ്ടുപോകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും വളക്കൂറുള്ള മണ്ണ്‌ എന്ന്‌ പേരുകേട്ട പെരുമറ്റം പ്രദേശത്തുനിന്നും ഏക്കര്‍ കണക്കിന്‌ സ്ഥലത്തെ വാഴ, ജാതി തുടങ്ങിയവ വെട്ടിമാറ്റിയാണ്‌ മണ്ണെടുപ്പ്‌ നടന്നുവരുന്നത്‌. പ്രതിദിനം നൂറുകണക്കിന്‌ ലോഡ്‌ മണ്ണാണ്‌ അന്യസംസ്ഥാനത്തേക്ക്‌ കടത്തുന്നതെന്നും പ്രതിഷേധവുമായെത്തിയ പൗരസമിതി പ്രവര്‍ത്തകര്‍ പറയുന്നു. 16-ാ‍ം വാര്‍ഡിലെ ഗ്രാമസഭായോഗം ഇതിനെതിരെ പ്രതിഷേധിക്കുകയും പ്രമേയം പാസ്സാക്കുകയും ചെയ്തിട്ടുണ്ടെന്നും ഈ വാര്‍ഡില്‍ നിന്നുമാത്രം കോടികളുടെ മണ്ണ്‌ കടത്തിയിട്ടുണ്ടെന്നും പൗരസമിതി പറഞ്ഞു.

രാത്രികാലങ്ങളില്‍ ഈ പ്രദേശത്ത്‌ മണ്ണെടുപ്പ്‌ നടത്തുന്നതും വാഹനങ്ങള്‍ ചീറിപ്പായുന്നതും മൂലം പ്രദേശവാസികള്‍ക്ക്‌ സ്വൈര്യമായി ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നും ഇതിനെതിരെ പഞ്ചായത്തോ മറ്റധികൃതരോ യാതൊന്നും ചെയ്യുന്നില്ലെന്നും അധികാരികള്‍ മണ്ണ്‌ മാഫിയകള്‍ക്ക്‌ കൂട്ടുനില്‍ക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനെതിരെ ഒക്കല്‍ കര്‍തവ്യ ലൈബ്രറിയില്‍ ചേര്‍ന്ന പ്രതിഷേധയോഗം ബിജു വട്ടപ്പാറ ഉദ്ഘാടനം ചെയ്തു. ഒക്കല്‍ വര്‍ഗ്ഗീസ്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ച്ചന്റ്‌ അസോസിയേഷന്‍, ആന്റി കറപ്ഷന്‍ പീപ്പിള്‍സ്‌ മൂവ്മെന്റ്‌ എന്നീ സംഘടനകള്‍ക്കുവേണ്ടി വി.പി. സുരേഷ്‌, എം.വി. സാബു, വര്‍ഗീസ്‌ തെറ്റയില്‍, കെ.പി. രാജന്‍, മാധവന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശക്തമായ സമരപരിപാടികള്‍ക്ക്‌ യോഗം ആഹ്വാനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

Kerala

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസി

Kerala

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പുതിയ വാര്‍ത്തകള്‍

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.