Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അങ്കമാലിയിലെ റോഡുകള്‍ പൊതുമരാമത്ത്‌ വകുപ്പ്‌ ഏറ്റെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2012, 11:43 pm IST
in Ernakulam

അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തിലെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ കൈവശമുണ്ടായിരുന്ന വിവിധ റോഡുകള്‍ പൊതുമരാമത്ത്‌ വകുപ്പ്‌ ഏറ്റെടുത്തതായി അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ പറഞ്ഞു. അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ റോഡ്‌, ബ്ലാച്ചിപ്പാറ-പാലിശ്ശേരി റോഡ്‌, ക്യാമ്പ്ഷെഡ്‌ റോഡ്‌, കാലടി-ആനപ്പാറ-പൂതംകുറ്റി റോഡ്‌, ലിങ്ക്‌ റോഡ്‌, മഞ്ഞപ്ര-ചുള്ളി റോഡ്‌, മഞ്ഞപ്ര (വടക്കുഭാഗം ജംഗ്ഷന്‍)-എടക്കുന്ന്‌ റോഡ്‌, മാര്‍ക്കറ്റ്‌ റോഡ്‌, തുറവൂര്‍ മൂക്കന്നൂര്‍ റോഡ്‌, വേങ്ങൂര്‍ കിടങ്ങൂര്‍ റോഡ്‌ എന്നീ റോഡുകളാണ്‌ ഏറ്റെടുത്തിട്ടുള്ളതെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ അറിയിച്ചതായി അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ വ്യക്തമാക്കി. ഇതില്‍ ചില റോഡുകള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണവകുപ്പിന്‌ കൈമാറിയിരുന്നതാണ്‌.

എന്നാല്‍ തദ്ദേശസ്വയം വകുപ്പ്‌ വേണ്ടവിധം അറ്റകുറ്റ പണികള്‍ നടത്താത്തതിനാല്‍ ഈ റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതായി തീരുകയാണ്‌ ഉണ്ടായത്‌. സഞ്ചാര്യയോഗമല്ലാത്ത ഈ റോഡുകളിലൂടെയുള്ള യാത്രയില്‍ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച്‌ നിരവധി പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രിയ്‌ക്ക്‌ നല്‍കിയതിനെ തുടര്‍ന്നാണ്‌ ഈ റോഡുകള്‍ പൊതുമരാമത്തു വകുപ്പുകള്‍ ഏറ്റെടുത്തിട്ടുള്ളത്‌. ഇതില്‍ മൂക്കന്നൂര്‍ ഏഴാറ്റുമുഖം റോഡ്‌ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ തന്നെ മേജര്‍ ഡിസ്ട്രിക്‌ റോഡുകളുടെ വിഭാഗത്തില്‍ പെടുത്തിയിരുന്നു.

ഇപ്പോള്‍ പൊതുമരാമത്ത്‌ വകുപ്പ്‌ ഏറ്റെടുത്തിട്ടുള്ള റോഡുകളെ കൂടാതെ തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ഇറിഗേഷന്‍ വകുപ്പിന്റെയും കൈവശമുള്ള സെബിയൂര്‍-മലയാറ്റൂര്‍ വെസ്റ്റ്‌ കോളനി റോഡ്‌, നീലീശ്വരം-മുണ്ടങ്ങാമറ്റം -സെബിയൂര്‍ കാടപ്പാറ റോഡ്‌, കുറ്റിപ്പാറ -മഞ്ഞിക്കാട്‌ റോഡ്‌, തവളപ്പാറ-പുല്ലാനി-കൊമര റോഡ്‌, ദേവഗിരി-കുറ്റിപ്പാറ റോഡ്‌, മഞ്ഞിക്കാട്‌ ദേവഗിരി റോഡ്‌, എളവൂര്‍ മുട്ടത്തറ ചെട്ടിക്കുന്ന്‌ റോഡ്‌, അയ്യംമ്പുഴ പഞ്ചായത്ത്‌ ഓഫീസ്‌-ചുള്ളി റോഡ്‌, കാടപ്പാറ-ഇല്ലിത്തോട്‌-മുളംങ്കുഴി റോഡ്‌ തുടങ്ങിയവയും പൊതുമരാമത്ത്‌ വകുപ്പ്‌ ഏറ്റെടുക്കണമെന്ന്‌ ജോസ്‌ തെറ്റയില്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

Kerala

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസി

Kerala

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പുതിയ വാര്‍ത്തകള്‍

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.