Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹര്‍ഷിത അട്ടല്ലൂരിയെ മാറ്റിയത്‌ വരാപ്പുഴ പീഡനക്കേസിലെ ചിലരെ രക്ഷിക്കാനെന്നാക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2012, 11:41 pm IST
in Ernakulam

ആലുവ: ആലുവ റൂറല്‍ എസ്പി സ്ഥാനത്തുനിന്നും ഹര്‍ഷിത അട്ടല്ലൂരിയെ മാറ്റിയത്‌ വരാപ്പുഴ പീഡനക്കേസുമായി ബന്ധപ്പെട്ട ചിലരെ രക്ഷപ്പെടുത്താനെന്നാക്ഷേപം. മണല്‍മാഫിയയ്‌ക്കെതിരെയും ശക്തമായ നിലപാടെടുത്തതിനാല്‍ ആലുവായിലെ ക്രമസമാധാനനില വലിയൊരുപരിധിവരെ മെച്ചപ്പെട്ടതുമാണ്‌. പലാരാഷ്‌ട്രീയ നേതാക്കളുടുയെ സിമന്ത പുത്രിയായ ശോഭാജോണിനെ വരാപ്പുഴ പീഡനക്കേസുമായി ബന്ധപ്പെട്ട്‌ അറസ്റ്റ്‌ ചെയ്തതോടെയാണ്‌ ഹര്‍ഷിത പലരുടെയും കണ്ണിലെ കരടായിമാറിയത്‌. ഈ കേസില്‍ ഇനി ചിലര്‍കൂടി അറസ്റ്റിലാകാനുണ്ട്‌. ഇവരെ അറസ്റ്റ്‌ ചെയ്യുന്നതിനുള്ള നടപടികളുമായി ഹര്‍ഷിത മുന്നോട്ടു പോയതാണ്‌ ഇവരെ സ്ഥലംമാറ്റുന്നതിന്‌ കാരണമാക്കിയതെന്നതാണ്‌ ആക്ഷേപം. ഇതിനിടെ ഹര്‍ഷിതയെ സ്ഥലംമാറ്റിയതിനെ ചോദ്യം ചെയ്ത്‌ ഹൈക്കോടതിയില്‍ ഹര്‍ജിയുമെത്തിയിട്ടുണ്ട്‌. വരാപ്പുഴ- പറവൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട്‌ ഒരു തദ്ദേശ സ്വയംഭരണ പ്രതിനിധിയെ അറസ്റ്റ്‌ ചെയ്യാനൊരുമ്പെട്ടതും അട്ടല്ലൂരിക്ക്‌ വിനയായി. ഇതാണ്‌ പെട്ടെന്നുള്ള മാറ്റത്തിന്‌ കാരണമാക്കിയതെന്നും അറിയുന്നു. ഹര്‍ഷിത മാറിയതോടെ ആലുവായില്‍ വീണ്ടും മണല്‍ മാഫിയ സജീവമായേക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്‌. മാഫിയകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ചില പോലീസ്‌ ഓഫീസര്‍മാരെയും ഹര്‍ഷിത നിലയ്‌ക്കുനിര്‍ത്തിയിരുന്നതാണ്‌. ശോഭാജോണിന്‌ ജാമ്യം ലഭിച്ചാല്‍ ഗുണ്ടാനിയമപ്രകാരം വീണ്ടും പ്രയോഗിച്ചാല്‍ വരാപ്പുഴ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട പല പ്രമുഖരുടെയും പേരുകള്‍ വെളിപ്പെടുത്തുമെന്ന്‌ ശോഭ ഭീഷണിമുഴക്കിയിരുന്നു. ഇതാണ്‌ അട്ടല്ലൂരിയെ മാറ്റാന്‍ പ്രധാനകാരണമാക്കിയെതെന്ന്‌ ആക്ഷേപമുണ്ട്‌. ഇതിനിടെ ജില്ലയിലെ ഒരു മുന്‍സിപ്പല്‍ ചെയര്‍മാനെതിരെ വരാപ്പുഴ ആരോപണത്തില്‍ പങ്കുണ്ടെന്ന്‌ ഒരു വ്യക്തി പത്രസമ്മേളനത്തില്‍ പ്രസ്താവനയും നടത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
Varadyam

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

Kerala

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.