Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

നവീനാശയങ്ങള്‍ ജനനന്മയ്‌ക്കാവണം: സുബ്രാതോ ബാഗ്ചി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2012, 10:33 am IST
inBusiness

കൊച്ചി: നവീകരണം സാധാരണ ജനവിഭാഗങ്ങള്‍ക്ക്‌ ഗ്രഹിക്കാന്‍ തക്കവിധം ലളിതവും അതേ സമയം അവര്‍ക്ക്‌ പ്രയോജനകരവുമായിരിക്കണമെന്ന്‌ ബാംഗ്ലൂരിലെ മൈന്‍ഡ്‌ ട്രീ ലിമിറ്റഡ്‌ വൈസ്‌ ചെയര്‍മാന്‍ സുബ്രാതോ ബാഗ്ചി പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ നവീനാശയങ്ങള്‍ ലളിതമായതുകൊണ്ടാണ്‌ ഭാരതീയര്‍ക്ക്‌ അത്‌ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന്‌ കേരളാ മാനേജ്മെന്റ്‌ അസോസിയേഷന്‍ 31-ാ‍ം വാര്‍ഷിക മാനേജ്മെന്റ്‌ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട്‌ ബാഗ്ചി അഭിപ്രായപ്പെട്ടു.

പുത്തനാശയങ്ങള്‍ മനുഷ്യന്‌ മുഖ്യമായും സംഭാവന നല്‍കുന്നത്‌ പ്രകൃതി തന്നെയാണ്‌. മൃഗങ്ങളുടെ സ്വഭാവരീതികളും പ്രകൃതിയുടെ വികൃതികളുമെല്ലാം പുത്തനാശയങ്ങള്‍ തേടുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും എന്നും മാര്‍ഗ ദര്‍ശനമേകിയിട്ടുണ്ടെന്ന്‌ ബാഗ്ചി ചൂണ്ടിക്കാട്ടി. ഉപഭോക്താവിന്റെ മനസ്സില്‍ ആഴ്‌ന്നിറങ്ങുന്ന നവീകരണമാണ്‌ ഏത്‌ കമ്പനിയും നടത്തേണ്ടതെന്ന്‌ മാനേജ്മെന്റ്‌ കണ്‍വെന്‍ഷന്റെ “നവീകരണത്തിലൂടെ വളര്‍ച്ച” എന്ന ഇത്തവണത്തെ മുഖ്യവിഷയം അവതരിപ്പിച്ചുകൊണ്ട്‌ ബാഗ്ചി പറഞ്ഞു.

നവീകരണം സ്ഥായിയായ ഭാവമാണ്‌. ക്രിയാത്മകതയില്ലാതെ നവീകരണമില്ല നവീകരണമില്ലാതെ ക്രിയാത്മകതയുമില്ല. വിദ്യാഭ്യാസം സമഗ്രമായ അറിവുകള്‍ പകരുന്നതാവണം. വൈവിധ്യം നവീകരണത്തിന്റെ അവിഭാജ്യഘടകമാണെന്ന്‌ ബാഗ്ചി അഭിപ്രായപ്പെട്ടു. മുന്‍കാലങ്ങളില്‍ ഇന്ത്യയിലെ നവീകരണങ്ങള്‍ വളരെ പതുക്കെയായിപ്പോയത്‌ നാം പ്രയത്നിക്കാന്‍ തയ്യാറല്ലാത്തതു കൊണ്ടായിരുന്നു. ഇപ്പോള്‍ നാം ആ ബന്ധനത്തില്‍ നിന്ന്‌ മുക്തമായി മുന്നേറ്റത്തിന്റെ പാതയിലാണെന്ന്‌ സുബ്രാതോ ബാഗ്ചി പറഞ്ഞു.

അയര്‍ലാന്റിലെ പീപ്പിള്‍ ടീ അനലിറ്റിക്സ്‌ ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ ഡയറക്റ്റര്‍ മാര്‍ടിന്‍ സുതര്‍ലാന്റ്‌, പൂനെയിലെ തെര്‍മാക്സ്‌ ലിമിറ്റഡ്‌ ചെയര്‍പേഴ്സണ്‍ മെഹര്‍ പുതുംജി എന്നിവരും സംസാരിച്ചു. കെ.എം.എ. പ്രസിഡന്റ്‌ കെ.എന്‍. ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. കണ്‍ വെന്‍ഷന്‍ കമ്മറ്റി ചെയര്‍മാന്‍ കെ.എന്‍. ശാസ്ത്രി സ്വാഗതവും കെ.എം.എ. ഓണററി സെക്രട്ടറി കെ. ആന്റണി സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.