Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തിരുക്കൊച്ചി ആനിമല്‍ ഫെസ്റ്റിന്‌ ഇന്ന്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2012, 10:51 pm IST
inErnakulam

കൊച്ചി: മൃഗസംരക്ഷണ മേഖലയിലെ പുത്തന്‍ അറിവുകളും വിസ്മയ കാഴ്ചകളും ഒരുക്കി തിരുക്കൊച്ചി മൃഗോത്സവത്തിന്‌ കൊച്ചി നഗരം ഇന്ന്‌ വേദിയാകും. സമന്വയം 2012 എന്ന പേരിലുളള എക്സിബിഷന്‍ എറണാകുളം രാജേന്ദ്ര മൈതാനത്താണ്‌ നടത്തുന്നത്‌.

എറണാകുളം സ്കൂള്‍ ഓഫ്‌ മറൈന്‍ സയന്‍സ്‌ ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന്‌ മൃഗസംരക്ഷണ മന്ത്രി കെ.പി. മോഹനന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കേന്ദ്ര ഭക്ഷ്യ സഹമന്ത്രി കെ.വി. തോമസ്‌ എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യും. അപൂര്‍വ ജാനസില്‍പ്പെടുന്ന വിവിധയിനം ആടുകള്‍, കന്നുകാലികള്‍, നായ്‌ക്കള്‍, വര്‍ണപക്ഷികള്‍, കോഴികള്‍ എന്നിവയും ക്ഷീരോല്‍പാദനവുമായി ബന്ധപ്പെട്ട്‌ കറവയന്ത്രം, പുല്‍വെട്ടി, ഓട്ടോമാറ്റിക്‌ കുടിവെളള സംവിധാനം എന്നിങ്ങനെ വിവിധ യന്ത്രങ്ങള്‍, കോഴിവളര്‍ത്തലുമായി ബന്ധപ്പെട്ട്‌ ഇന്‍കുബേറ്റര്‍, ഫീഡറുകള്‍ തുടങ്ങിയ യന്ത്രങ്ങള്‍, മൃഗസംരക്ഷണ വകുപ്പ്‌, ക്ഷീരവികസന വകുപ്പ്‌, കെ.എല്‍.ഡി. ബോര്‍ഡ്‌, മീറ്റ്‌ പ്രൊഡക്റ്റ്സ്‌ ഓഫ്‌ ഇന്ത്യ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ എന്നിവയുണ്ടാകും. സ്റ്റാളില്‍ വളര്‍ത്തു പക്ഷികളെ വാങ്ങുന്നതിന്‌ സൗകര്യമുണ്ട്‌. വിവിധ നവീന കാര്‍ഷിക ഉപകരണങ്ങളുടെ പ്രവര്‍ത്തനം മനസിലാക്കുന്നതിനും അവ കര്‍ഷകര്‍ക്ക്‌ ലഭ്യമാക്കുന്നതിനും പ്രദര്‍ശനമേള പ്രയോജനപ്പെടും. 60-ലധികം സ്റ്റാളുകള്‍ പ്രദര്‍ശന നഗരിയിലുണ്ട്‌. പാല്‍, പാലുല്‍പന്നങ്ങള്‍, മാംസ ഉല്‍പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും അവ ഉണ്ടാക്കുന്നതിനുളള സാങ്കേതിക അറിവുകളും സന്ദര്‍ശകര്‍ക്ക്‌ ലഭിക്കും. ഇന്നു മുതല്‍ 16 വരെയാണ്‌ പരിപാടി.

പശു, ആട്‌, കോഴി വളര്‍ത്തലും ഫാം ടൂറിസം രംഗത്തെ അനന്ത സാദ്ധ്യതകളും ചര്‍ച്ച ചെയ്യുന്നതിനും ഈ രംഗത്ത്‌ വിജയം വരിച്ച സംരംഭകരുടെ അനുഭവം പങ്കുവയ്‌ക്കുന്നതിനും സംഘടിപ്പിക്കുന്ന നിക്ഷേപക സംരംഭക സംഗമം മന്ത്രി കെ. ബാബുവും കൃഷി വികസന പദ്ധതി മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞും ഉദ്ഘാടനം ചെയ്യും. കര്‍ഷക സെമിനാര്‍ മേയര്‍ ടോണി ചമ്മിണിയും സുരഭി രക്ഷാ പദ്ധതി ഹൈബി ഈഡന്‍ എം.എല്‍.എ.യും ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ ശതാബ്ദി ആഘോഷം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിളളിയും ഉദ്ഘാടനം ചെയ്യും.

ജന്തുക്ഷേമത്തെ സംബന്ധിച്ച്‌ സെമിനാറും ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കര്‍ഷകര്‍ക്കും പ്രശ്നോത്തരിയും സംഘടിപ്പിക്കും. ജില്ലയിലെ എം.പി.മാര്‍, എം.എല്‍.എ.മാര്‍, രാഷ്‌ട്രീയ നോതാക്കള്‍, വിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കുന്ന മേള ഉത്സവമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പുതിയ വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.