Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്ലാസ്റ്റിക്‌ ശേഖരിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പാരിതോഷികം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2012, 10:17 pm IST
in Ernakulam

മട്ടാഞ്ചേരി: പ്ലാസ്റ്റിക്‌ ശേഖരിച്ച്‌ നല്‍കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ പാരിതോഷികം നല്‍കുന്ന പദ്ധതി നടപ്പിലാക്കാന്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ തയ്യാറാകുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികളെയാണ്‌ പാരിതോഷികം പദ്ധതിയില്‍ ആദ്യം ഉള്‍പ്പെടുത്തുക. പ്ലാസ്റ്റിക്‌ ബാഗുകള്‍, സഞ്ചികള്‍ എന്നിവ ശേഖരിച്ച്‌ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നല്‍കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ കിലോ ഒന്നിന്‌ നിശ്ചിത സമ്മാനം പാരിതോഷികമായി നല്‍കുവാനാണ്‌ കോര്‍പ്പറേഷന്‍ ആലോചിക്കുന്നത്‌. പുസ്തകങ്ങള്‍ മുതല്‍ വിവിധയിനം ഉല്‍പ്പന്നങ്ങള്‍ വരെ നല്‍കുവാനുള്ള കൂടിയാലോചനയിലാണ്‌ നഗരസഭാ അധികൃതര്‍.

2012 ജൂണില്‍ തുടങ്ങുന്ന അധ്യയനവര്‍ഷത്തില്‍ പാരിതോഷികം നല്‍കുന്ന പദ്ധതി നടപ്പിലാക്കുമെന്ന്‌ കൊച്ചി കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ടി.കെ.അഷറഫ്‌ പറഞ്ഞു. കൊച്ചിയിലെ വിവിധ കോളേജുകളില്‍നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട ആയിരം വിദ്യാര്‍ത്ഥികള്‍ക്ക്‌ ഫെബ്രുവരി ഒന്നിന്‌ എറണാകുളം ടൗണ്‍ഹാളില്‍ പ്ലാസ്റ്റിക്‌ മൂലമുണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ച്‌ ക്ലാസ്സെടുക്കും. തുടര്‍ന്ന്‌ ഇവരെ സൂപ്പര്‍ ഫാക്കല്‍റ്റീസാക്കി നഗരത്തിലെ 50 വിദ്യാലയങ്ങളിലേക്ക്‌ ക്ലാസുകളെടുക്കുവാന്‍ പറഞ്ഞയക്കും. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്ലാസ്റ്റിക്‌ വിരുദ്ധ മനോഭാവവും ബോധവല്‍ക്കരണവും നടക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

16 മുതല്‍ കൊച്ചി കോര്‍പ്പറേഷന്‍ 40 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്‌ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കുകയും ഉപഭോഗനിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്ന നടപടി പ്രാബല്യത്തില്‍ വരുത്തുകയാണെന്ന്‌ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ പറഞ്ഞു.

ഇന്ത്യന്‍ വാണിജ്യ-വ്യവസായ മണ്ഡലത്തിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്‌ നിരോധന ബോധവല്‍ക്കരണ പരിപാടി ചെയര്‍മാന്‍ ടി.കെ.അഷറഫ്‌ ഉദ്ഘാടനം ചെയ്തു. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നാണ്‌ കൊച്ചിന്‍ കോര്‍പ്പറേഷന്‍ നടപടികള്‍ തുടങ്ങിയതെന്ന്‌ കോര്‍പ്പറേഷന്‍ ഹെല്‍ത്ത്‌ ഓഫീസര്‍ ഡോ. സി.ശാന്ത പറഞ്ഞു. കോര്‍പ്പറേഷന്‍ അതിര്‍ത്തിയില്‍ ഇതിനായി രണ്ട്‌ മേഖലയില്‍ രണ്ട്‌ സ്ക്വാഡുകളെ നിയമിച്ചിട്ടുണ്ട്‌. സൂപ്പര്‍മാര്‍ക്കറ്റുകളുടെ വരവോടെയാണ്‌ പ്ലാസ്റ്റിക്‌ ബാഗ്‌ ഉപയോഗം വ്യാപകമായതെന്നും ഇത്‌ നിയന്ത്രിക്കേണ്ടത്‌ അനിവാര്യമാണെന്നും ശാന്ത കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ വാണിജ്യമണ്ഡലം പ്രസിഡന്റ്‌ പി.എല്‍.പ്രകാശ്‌ ജയിംസ്‌ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ റജൂള്ള, അഡ്വ. ആന്റണി കുരീത്തറ, വാണിജ്യമണ്ഡലം വൈസ്‌ പ്രസിഡന്റ്‌ നിശേഷ്‌ ഷാ, സെക്രട്ടറി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Kerala

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

Kerala

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

Samskriti

രാമസ്പര്‍ശം -17: സീതാപഹരണം

പുതിയ വാര്‍ത്തകള്‍

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.