Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആലങ്ങാട്ട്‌ യോഗത്തിന്റെ എരുമേലി പേട്ട തുള്ളല്‍ ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2012, 10:16 pm IST
in Ernakulam

കൊച്ചി: വടക്കന്‍ പറവൂര്‍ ആലങ്ങാട്‌ യോഗത്തിന്റെ എരുമേലി പേട്ട തുള്ളല്‍ ഇന്ന്‌ നടക്കും. പന്തളം രാജാവ്‌ വിശാഖം നാള്‍ രാമവര്‍മ്മരാജയും ശബരിമല വലിയ തന്ത്രി കണ്ഠരര്‌ മഹേശ്വരരും ചേര്‍ന്നാണ്‌ പേട്ടപുറപ്പാടിന്‌ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചത്‌. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും സന്നിഹിതനായിരുന്നു.

മണികണ്ഠനായിരിക്കെ അയ്യപ്പന്‍ ആയോധനകല അഭ്യസിക്കാനെത്തിയ ആലങ്ങാട്‌ ചെമ്പോര കളരി ക്ഷേത്രാങ്കണത്തില്‍ നിന്നാണ്‌ ആലങ്ങാട്ടുകാര്‍ പേട്ട തുള്ളലിനായി പുറപ്പെട്ടത്‌. മണികണ്ഠന്റെ ആഗ്രഹപ്രകാരം പന്തളം രാജാവ്‌ ആലങ്ങാട്‌ തമ്പുരാന്‌ നല്‍കിയ അയ്യപ്പഗോളകയും കൊടിക്കൂറയുമായാണ്‌ യോഗാംഗങ്ങള്‍ യാത്ര തിരിച്ചത്‌. കുന്നുകര വയല്‍ക്കര അമ്മണത്ത്‌ ക്ഷേത്രം, ചെമ്പോര കളരി ക്ഷേത്രം, കോംഗ്ങ്ങോര്‍പ്പിള്ളി കുറ്റികുളങ്ങര ക്ഷേത്രം, കാമ്പിള്ളി ക്ഷേത്രം, പെരുമ്പാവൂര്‍, കടപ്പാട്ടൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി എരുമേലിയില്‍ പാനകപൂജയും പൂര്‍ത്തിയാക്കിയാണ്‌ ആലങ്ങാട്‌ സംഘക്കാര്‍ പേട്ടയ്‌ക്കൊരുങ്ങുന്നത്‌.

ആലുവ, പറവൂര്‍, താലൂക്കുകളിലെ വിവിധ വില്ലേജ്‌ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന അയ്യപ്പഭക്തന്‍മാരുടെ കൂട്ടായ്‌മയാണ്‌ ആലങ്ങാട്‌ യോഗം. ആലങ്ങാട്‌ സ്വരൂപത്തിലെ വലിയ കാരണവര്‍ ഉത്രം തിരുനാള്‍ ഭാസ്കരവര്‍മ്മ രാജ, ചെമ്പോര ശ്രീകുമാര്‍, കാമ്പിള്ളി വെളിച്ചപ്പാട്‌ വേണുഗോപാല്‍, അഡ്വ. ടി.ആര്‍. രാമനാഥന്‍, കുന്നുകര രാജപ്പന്‍ നായര്‍, പി.ബി. മുകുന്ദകുമാര്‍, അമ്പാട്ട്‌ സുബ്രഹ്മണ്യന്‍, കെ.എ. ജയദേവന്‍, ചന്ദ്രത്തില്‍. ജി. വിനോദ്കുമാര്‍, കുറ്റിപ്പുഴ സുരേഷ്‌ കുമാര്‍ എന്നിവരാണ്‌ സംഘത്തിന്‌ നേതൃത്വം നല്‍കുന്നത്‌.

ആലങ്ങാട്‌ സംഘം പേട്ടതുള്ളലില്‍ എഴുന്നള്ളിക്കുന്ന അയ്യപ്പഗോളകയും കൊടിക്കൂറയും ചാര്‍ത്തി ദീപാരാധനയോടെ എരുമേലിയിലെ ചടങ്ങുകള്‍ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Kerala

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

Kerala

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

Samskriti

രാമസ്പര്‍ശം -17: സീതാപഹരണം

പുതിയ വാര്‍ത്തകള്‍

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.