Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗോശ്രീപാലം വഴി വൈപ്പിന്‍ ഭാഗത്തേക്ക്‌ കൂടുതല്‍ ബസ്‌ സര്‍വ്വീസ്‌ 20മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2012, 07:31 pm IST
in Ernakulam

കൊച്ചി: വൈപ്പിന്‍ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന്‍്‌ ഈമാസം 20മുതല്‍ നാല്‌ പുതിയ ബസുകള്‍ സര്‍വ്വീസ്‌ ആരംഭിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു. വൈപ്പിന്‍ മേഖലയില്‍ നിന്നും എറണാകുളം ഭാഗത്തേക്ക്‌ വരുന്നുതിന്‌ നിലവിലുള്ള യാത്രാ സൗകര്യം അപര്യാപ്തമാണെന്നുള്ള പരാതികള്‍ ഉയര്‍ന്നു വരുന്നതിനാലാണ്‌ ഈ ഭാഗത്തേക്ക്‌ കൂടുതല്‍ ബസുകള്‍ സര്‍വ്വീസ്‌ ആരംഭിക്കുന്നത്‌.

കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം കെഎസ്‌ആര്‍ടിസി അധികൃതര്‍ പുതുതായി നാല്‌ നോണ്‍ എസി ലോഫ്ലോര്‍ ബസുകള്‍ അനുവദിക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്‌. പറവൂര്‍-ഞ്ഞാറയ്‌ക്കല്‍-വൈപ്പിന്‍ മേഖലകളെ ബന്ധിപ്പിക്കുന്ന തരത്തിലായിരിക്കും പുതിയ ബസുകളുടെ സര്‍വ്വീസ്‌ സമയക്രമം തീരുമാനിക്കുക. ജനങ്ങള്‍ക്ക്‌ അത്യാവശ്യമായി വരുന്ന പ്രദേശങ്ങളെ ബന്ധിപ്പിച്ച്‌ വൈപ്പിനില്‍ നിന്നും ഗോശ്രീപാലം വഴി എറണാകുളം-ബോട്ടുജെട്ടി-ജനറല്‍ആശുപത്രി-വൈറ്റില മേഖലകളിലൂടെയായിരിക്കും പ്രധാന സര്‍വ്വീസ്‌ നടത്തുക.

ഇതിനു പുറമെ വൈപ്പിനില്‍ നിന്നും കലൂര്‍ ഭാഗത്തേക്കും പുതുതായുള്ള സര്‍വ്വീസ്‌ ആരംഭിക്കുന്നുണ്ട്‌. ജനപ്രതിനിധികളുടേയും പ്രദേശവാസികളുടേയും ആവശ്യത്തെ തുടര്‍ന്ന്‌ പ്രത്യേക ആര്‍ടിഎ യോഗതീരുമാന പ്രകാരമാണിത്‌. കാളമുക്ക്‌ മുതല്‍ ഹൈക്കോര്‍ട്ട്‌ വരെയുള്ള റോഡുകളുടെ പണികള്‍ പൂര്‍ത്തിയായിട്ടുണ്ട്‌. ഈ പ്രദേശങ്ങളിലേക്ക്‌ കൂടുതല്‍ സൗകര്യമെത്തിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു വരുന്നുണ്ട്‌. സര്‍ക്കാര്‍ ജില്ലയ്‌ക്ക്‌ കൂടുതലായി ബസുകള്‍ അനുവദിക്കുമ്പോള്‍ ഈ ഭാഗങ്ങളിലേക്ക്‌ കൂടുതല്‍ സര്‍വ്വീസ്‌ ആരംഭിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Kerala

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

Kerala

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

Samskriti

രാമസ്പര്‍ശം -17: സീതാപഹരണം

പുതിയ വാര്‍ത്തകള്‍

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.