Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കലാമേളയ്‌ക്ക്‌ ഇന്ന്‌ കൊടിയിറങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2012, 10:53 pm IST
in Ernakulam

പെരുമ്പാവൂര്‍: റവന്യൂ ജില്ലാ കലോത്സവത്തിന്റെ കൊടിയിറങ്ങാന്‍ ഒരു ദിനം മാത്രം അവശേഷിക്കെ ആലുവ വിദ്യാഭ്യാസ ഉപജില്ല. മുന്നേറ്റം തുടരുകയാണ്‌. 145 മത്സര ഇനങ്ങള്‍ അവസാനിച്ചപ്പോള്‍ 597 പോയിന്റുമായി ഒന്നാമതുള്ള ആലുവക്ക്‌ തൊട്ടുപിന്നിലായി എറണാകുളം 571 രണ്ടാമതും, മൂന്നാമതായി അങ്കമാലി (534)യും ഒപ്പത്തിനൊപ്പമായുണ്ട്‌. സംസ്കൃതോത്സവത്തില്‍ അങ്കമാലി (164), ആലുവ (158), തൃപ്പൂണിത്തുറ (157) എന്നീ ഉപജില്ലകളാണ്‌ ആദ്യമൂന്ന്‌ സ്ഥാനങ്ങളില്‍.

യുപി വിഭാഗത്തില്‍ തൃപ്പൂണിത്തുറ (106), മട്ടാഞ്ചേരി (106), ആലുവ (239), എറണാകുളം (236), തൃപ്പൂണിത്തുറ (221).ഹയര്‍സെക്കന്ററി ജനറല്‍ ആലുവ (253), എറണാകുളം (242), തൃപ്പൂണിത്തുറ (207) എന്നിവരാണ്‌ മുന്നില്‍. സംസ്കൃതോത്സവം യുപി വിഭാഗം അങ്കമാലി (85), തൃപ്പൂണിത്തുറ(81), ആലുവ (72), എച്ച്‌എസ്‌ വിഭാഗത്തില്‍ ആലുവ (86), അങ്കമാലി (79) പെരുമ്പാവൂര്‍, പറവൂര്‍, തൃപ്പൂണിത്തുറ (76) എന്നിങ്ങനെ മുന്നിട്ട്‌ നില്‍ക്കുന്നു.

അറബി കലോത്സവത്തില്‍ യുപി വിഭാഗത്തില്‍ 40 പോയിന്റോടെ ആതിഥേയരായ പെരുമ്പാവൂരും ഹൈസ്കൂള്‍ വിഭാഗത്തില്‍ 61 പോയിന്റോടെ ആലുവയും ആദ്യസ്ഥാനത്ത്‌ തുടരുന്നു. സ്കൂളുകളില്‍ ജനറല്‍ യുപി വിഭാഗത്തില്‍ സെന്റ്‌ മേരീസ്‌ എഐജിഎച്ച്‌എസ്‌ ഫോര്‍ട്ട്‌ കൊച്ചി (40) സെന്റ്‌ ജോസഫ്‌ സിജി യുപിഎസ്‌ തൃപ്പൂണിത്തുറ (38) എന്നിവരും ഹൈസ്കൂള്‍ വിഭാഗത്തില്‍ ശോഭന ഹൈസ്കൂള്‍ കോതമംഗലം (51), ഫാത്തിമ സിഎച്ച്‌എസ്‌ ഫോര്‍ട്ട്കൊച്ചി (50). ഹയര്‍ സെക്കന്ററി വിഭാഗം ശ്രീനാരായണ ഹയര്‍സെക്കന്ററി സ്കൂള്‍ മൂത്തകുന്നം (84) പോയിന്റോടെയും ഒന്നാമതാണ്‌. സംസ്കൃതോത്സവം യുപി വിഭാഗത്തില്‍ ബ്രഹ്മാനന്ദോദയം യുപിഎസ്‌ കാലടി (65), വിദ്യാധിരാജ വിദ്യാഭവന്‍ ആലുവ (52), ഹൈസ്കൂള്‍ വിഭാഗത്തില്‍ വിദ്യാധിരാജ വിദ്യാഭവന്‍ ആലുവ (66) അറബി വിഭാഗത്തില്‍ യുപി, എച്ച്‌എസ്‌ വിഭാഗങ്ങളിലും എംപിഎംഎച്ച്‌എസ്‌ തമ്മനം ഒന്നാമതായി തുടരുന്നു.

ഇന്നലെ വൈകുന്നേരം 6.30 ഓടെ പൊതു മരാമത്ത്‌ വകുപ്പ്‌ മന്ത്രി വി.കെ.ഇബ്രാഹീം കുഞ്ഞ്‌ കലോത്സവ നഗരി സന്ദര്‍ശിച്ച്‌ മടങ്ങി. കലോത്സവം അവസാനത്തോടടുക്കുമ്പോള്‍ അപ്പീല്‍ രഹിതമാകണമെന്നാഗ്രഹിച്ച സംഘാടകരെ ഞെട്ടിച്ചുകൊണ്ട്‌ അപ്പീലുകള്‍ കുതിച്ചുയരുകയാണ്‌. അപ്പീല്‍ എച്ച്‌എസ്‌ 22, എച്ച്‌എസ്‌എസ്‌ 24. മോഹിനിയാട്ടത്തിനാണ്‌ അപ്പീലുകള്‍ കൂടുതല്‍ വട്ടപ്പാട്ട്‌, നാടകം തുടങ്ങിയവക്കും അപ്പീലുണ്ട്‌.

കഴിഞ്ഞ 4ദിവസമായി പെരുമ്പാവൂരില്‍ വാദ്യ താളലയം വാരിവിതറിയ എറണാകുളം ജില്ലയിലെ സ്കൂള്‍ കുട്ടികളുടെ കലാപ്രകടനത്തിന്റെ മഹാമേളയ്‌ക്ക്‌ ഇന്ന്‌ കൊടിയിറങ്ങും. ഇന്ന്‌ വൈകിട്ട്‌ 4ന്‌ നടക്കുന്ന സമാപന സമ്മേളനത്തില്‍ നഗരസഭ ചെയര്‍മാനും സംഘാടക സമിതി അദ്ധ്യക്ഷനുമായ കെ. എം. എ സലാം അദ്ധ്യക്ഷത വഹിക്കും. യോഗത്തില്‍ കേന്ദ്ര കൃഷി വകുപ്പ്‌ സഹമന്ത്രി പ്രൊഫ. കെ. വി. തോമസ്‌ കലാമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
എം. പിമാരായ പി.ടി.തോമസ്‌, ജോസ്‌ കെ. മാണി, ചാള്‍സ്‌ ഡയസ്സ്‌, എം.എല്‍.എമാരായ എസ്‌. ശര്‍മ്മ, ജോസ്‌ തെറ്റയില്‍, ടി.യു.കുരുവിള, ബെന്നി ബഹനാന്‍, വി.പി.സജീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം സാജുപോള്‍ എം.എല്‍.എ നിര്‍വ്വഹിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.