Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കോതമംഗലത്ത്‌ ഗുണ്ടാ ആക്രമണം: അഞ്ച്‌ പേര്‍ക്ക്‌ വെട്ടേറ്റു; മൂന്നുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2012, 11:26 pm IST
in Ernakulam

കോതമംഗലം: കോതമംഗലം പട്ടണത്തില്‍ ഇന്നലെ രാത്രിയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ അഞ്ച്‌ പേര്‍ക്ക്‌ വെട്ടേറ്റു.

കോതമംഗലം കോളേജ്‌ ജംഗ്ഷന്‌ സമീപം ബൈപാസ്‌ റോഡിനോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന അംബികാസൗണ്ട്‌ എന്ന സ്ഥാപനയുടമ വാരപ്പെട്ടി കല്ലിടുമ്പില്‍ (ജയവിഹാര്‍) രജ്ഞിത്‌ (32) ജീവനക്കാരായ ഉപ്പുകണ്ടം വെട്ടിക്കാട്ട്‌ സുരേഷ്‌ (38) തൃക്കാരിയൂര്‍ കാഞ്ഞിരക്കാട്ട്‌ സേതു (32), വാരപ്പെട്ടി മണപ്പാട്ട്‌ ഹരീഷ്‌ (34), കോട്ടപ്പടി മഠത്തികൂടി രൂപേഷ്‌ (34), കോട്ടപ്പടി കൈനിക്കുടി അനീഷ്‌ (32) എന്നിവര്‍ക്കാണ്‌ വെട്ടേറ്റത്‌. ഇതില്‍ രൂപേഷിന്റെ ചെവി അറ്റുപോയിട്ടുണ്ട്‌. അനീഷിന്റെയും സേതുവിന്റെയും തലക്ക്‌ വെട്ടേറ്റിട്ടുണ്ട്‌. ഇവരുടെ പരിക്ക്‌ ഗുരുതരമാണ്‌.

ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ്‌ സംഭവം ലൈറ്റ്‌ ആന്റ്‌ സൗണ്ട്‌ ജിവനക്കാരും ഉടമയും ജോലികഴിഞ്ഞ്‌ സാധനങ്ങള്‍ ഗോഡൗണിന്റെ മുകളിലത്തെ മുറിയില്‍ വാടകക്ക്‌ താമസിക്കുന്ന കോതമംഗലത്തെ വിവിധ കോളേജുകളിലെ ഒരു സംഘം വിദ്യാര്‍ത്ഥികളും കൂട്ടാളികളും മദ്യപിച്ച്‌ അസഭ്യവര്‍ഷം നടത്തുകയും ഇതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന്‌ മുകളില്‍ നിന്നും ഇറങ്ങിവന്ന്‌ ലൈറ്റ്‌ ആന്റ്‌ സൗണ്ട്‌ ഉടമയെയും ജീവനക്കാരെയും ആക്രമിക്കുകയും കുറച്ച്‌ സമയത്തിനുള്ളില്‍ വടിവാളുകളും മറ്റ്‌ മാരകായുധങ്ങളുമായി കൂടുതല്‍ പേര്‍ വന്ന്‌ ഇവരെ വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സംഘത്തില്‍ ഇരുപതോളം പേര്‍ ഉണ്ടായിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. നിരന്തരം ഇവര്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കാറുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.

സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന്‌ പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. കോതമംഗലം കുത്തുകുഴി വായനശാലപ്പടിതെക്കേക്കുന്നേല്‍ ടി.പി.ജോണി മകന്‍ ആന്റോ (21), വടകര അഴിയൂര്‍ വലിയപറമ്പ്‌ സുബൈര്‍ മകന്‍ അഫ്നാസ്‌ (23), നേര്യമംഗലം കുന്നത്ത്‌ വിത്സന്‍ മകന്‍ ബേസില്‍ (19) എന്നിവരാണ്‌ അറസ്റ്റിലായത്‌. മറ്റ്‌ പ്രതികളെ ഉടന്‍ അറസ്റ്റ്‌ ചെയ്യുമെന്ന്‌ കോതമംഗലം എസ്‌ഐ പി.എച്ച്‌.സമീഷ്‌ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍
Samskriti

ചിത്രരാമായണം 17: സ്വയംപ്രഭ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

India

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

രാമസ്പര്‍ശം -17: സീതാപഹരണം

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

ആലുവയില്‍ എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി സമാപനസഭയില്‍ ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി എന്നിവര്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.