Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസ്‌ വിമാനവാഹിനി തിരിച്ചുവന്നാല്‍ നടപടിയെടുക്കുമെന്ന്‌ ഇറാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2012, 11:25 pm IST
in World

ടെഹ്‌റാന്‍: ഇറാന്‍ നാവിക അഭ്യാസങ്ങള്‍ക്കിടയില്‍ നീങ്ങിയ അമേരിക്കന്‍ വിമാനവാഹിനി പേര്‍ഷ്യന്‍ ഗര്‍ഫിലേക്ക്‌ തിരിച്ചുവന്നാല്‍ നടപടിയെടുക്കുമെന്ന്‌ ഇറാന്‍ വെളിപ്പെടുത്തി. സൈന്യാധിപന്‍ അയത്തുള്ള സലേഹിയെ ഉദ്ധരിച്ചുകൊണ്ടാണ്‌ മാധ്യമങ്ങള്‍ ഈ വിവരം പുറത്തുവിട്ടത്‌.

തങ്ങളുടെ നാവിക അഭ്യാസങ്ങള്‍മൂലം ഒമാന്‍ സമുദ്രത്തിലേക്ക്‌ അമേരിക്കന്‍ വിമാനവാഹിനി നീങ്ങിയിട്ടുണ്ട്‌. അത്‌ തിരിച്ച്‌ പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക്‌ മടങ്ങിയാല്‍ ഇറാന്‍ അതിന്റെ മുന്നറിയിപ്പ്‌ ആവര്‍ത്തിക്കുകയില്ലെന്നും സേനാ തലവന്‍ വ്യക്തമാക്കി. എന്നാല്‍ വിമാനവാഹിനിയുടെ പേര്‌ സൈനിക മേധാവി പരാമര്‍ശിച്ചിട്ടില്ല.

പത്ത്‌ ദിവസമായി പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ നടത്തിവന്ന നാവികാഭ്യാസങ്ങള്‍ ഇറാന്‍ പൂര്‍ത്തിയാക്കി. ഇതിനിടയില്‍ തങ്ങളുടെ അസംസ്കൃത എണ്ണക്ക്‌ കയറ്റുമതിയില്‍ വിദേശ ശക്തികള്‍ കൂടുതല്‍നികുതി ചുമത്തിയാല്‍ ലോകത്തിലെ 40 ശതമാനം എണ്ണ വ്യാപാരം നടക്കുന്ന ഹോര്‍മുസ്‌ കടലിടുക്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന്‌ ഇറാന്‍ വെളിപ്പെടുത്തിയിരുന്നു.

ഇതിനിടെ ബഹറിനില്‍ താവളമടിച്ചിട്ടുള്ള അമേരിക്കയുടെ അഞ്ചാംകപ്പല്‍പ്പട ഇത്‌ അനുവദിക്കുകയില്ലെന്നറിയിച്ചിട്ടുണ്ട്‌. ഇതിനിടെ തങ്ങള്‍ രണ്ട്‌ ദീര്‍ഘദൂര മിസെയിലുകള്‍ വിജയകരമായി പരീക്ഷിച്ചുവെന്ന്‌ ഇറാന്‍ വെളിപ്പെടുത്തി. രാജ്യം ആറ്റംബോംബ്‌ നിര്‍മ്മാണത്തിന്‌ ശ്രമിക്കുകയാണെന്ന പാശ്ചാത്യ ശക്തികളുടെ ആരോപണത്തിന്‌ തങ്ങള്‍ വൈദ്യുതി ഉല്‍പ്പാദനത്തിന്‌ മാത്രമാണ്‌ ആണവശക്തി ഉപയോഗിക്കുന്നതെന്നവര്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍
India

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

പുതിയ വാര്‍ത്തകള്‍

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.