Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആലുവ ശിവരാത്രി മണപ്പുറം കയ്യേറ്റം: ഹൈന്ദവ സംഘടനകള്‍ 5ന്‌ ബഹുജനമാര്‍ച്ച്‌ നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2012, 11:20 pm IST
inErnakulam

ആലുവ: മണപ്പുറം മേത്തര്‍ ഗ്രൂപ്പിന്‌ ഫുട്ബോള്‍ പരിശീലനത്തിന്‌ വിട്ടുനല്‍കി വേലികെട്ടിതിരിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ 5ന്‌ ബഹുജനമാര്‍ച്ച്‌ നടക്കും. ബൈപാസില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ചിന്‌ വിവിധ ഹൈന്ദവ സംഘടനകള്‍ നേതൃത്വം നല്‍കും. ഇതിനിടെ വിവരാവകാശനിയമപ്രകാരം നല്‍കിയ നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ്‌ നടപടിയില്‍ ആദ്യം നഗരസഭ വക മണപ്പുറം ഗ്രൗണ്ട്‌ എന്നും പിന്നീട്‌ ക്ലബ്ബിന്‌ നല്‍കിയ നിബന്ധനകളില്‍ സ്റ്റേഡിയം എന്നുമാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. നിലവില്‍ നഗരസഭക്ക്‌ സ്റ്റേഡിയം ഇല്ല. ഗ്യാലറി അടക്കമുള്ള ഏകഗ്രൗണ്ട്‌ നഗരസഭയുടെ സബ്ജയില്‍ ഗ്രൗണ്ടാണ്‌. ഇത്‌ ഒരു സംഘടന കയ്യടക്കി വച്ചിരിക്കുകയാണ്‌. മണപ്പുറത്ത്‌ ഉള്ളത്‌ ഗ്രൗണ്ടാണ്‌ എന്നിരിക്കെ സ്റ്റേഡിയം എന്ന വാക്ക്‌ ഉപയോഗിച്ചതില്‍ ഗൂഢലക്ഷ്യമുണ്ട്‌. ഈ ഭാഗം വര്‍ഷങ്ങളായി സ്റ്റേഡിയം നിര്‍മിക്കണമെന്നാവശ്യപ്പെട്ട്‌ ഒരു വിഭാഗം രംഗത്തുണ്ട്‌. എന്നാല്‍ ഹൈന്ദവ സംഘടനകളുടെ ശക്തമായ എതിര്‍പ്പുമൂലം ഇത്‌ സാധിക്കപ്പെട്ടിട്ടില്ല. ഇത്‌ പുനരുദ്ധരിച്ച്‌ സ്റ്റേഡിയത്തിനായുള്ള ശ്രമമാണ്‌ ഈഗിള്‍ എഫ്സി കൊച്ചിന്‍ എന്ന ക്ലബിന്‌ ഗ്രൗണ്ട്‌ വിട്ട്‌ നല്‍കുകയും നഗരഭരണാധികാരികളുടെ മൗനസമ്മതത്തില്‍ കമ്പിവേലികെട്ടിതിരിക്കുകയും ചെയ്തത്‌. സമീപപരിസരത്തെ യുവാക്കള്‍ കളിച്ചിരുന്ന സ്ഥലമാണ്‌ പാട്ടത്തിന്‌ എടുത്തവര്‍ ഗെയിറ്റ്‌ വച്ച്‌ അടച്ചത്‌. സമീപ വാര്‍ഡുമെമ്പറായ പ്രതിപക്ഷനേതാവ്‌ ഇത്‌ അറിഞ്ഞില്ല എന്നാണ്‌ പറയുന്നത്‌. ആലുവ കൊട്ടാരകടവില്‍ നിന്ന്‌ മണപ്പുറത്തേക്ക്‌ രണ്ടുവര്‍ഷം മുമ്പ്‌ നിലച്ച കടത്തുവഞ്ചിവേണമെന്ന്‌ മുഖ്യമന്ത്രിക്ക്‌ നല്‍കിയ പരാതിയില്‍ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വര്‍ഗീയവാദികളായ ചില കൗണ്‍സിലര്‍മാര്‍ കടത്ത്‌ വേണ്ട എന്ന നിലപാട്‌ സ്വീകരിച്ചതും വിവാദമായിട്ടുണ്ട്‌. ശിവരാത്രിക്ക്‌ താല്‍ക്കാലിക പാലം നിര്‍മിക്കുന്നവരില്‍ നിന്ന്‌ കമ്മീഷന്‍ പറ്റാനാണ്‌ ഇവരുടെ നീക്കം. ഇപ്പോള്‍ മഹാദേവക്ഷേത്രത്തില്‍ എത്തണമെങ്കില്‍ കിലോമീറ്ററോളം ചുറ്റിസഞ്ചരിക്കണം. നഗരസഭ റൂട്ടിസം പദ്ധതി എന്ന പേരില്‍ മണപ്പുറത്ത്‌ നിര്‍മിച്ച നടപ്പാതയും ഇരിപ്പിടങ്ങളും ഇപ്പോള്‍ മയക്കുമരുന്ന്‌ മാഫിയകേന്ദ്രമാണ്‌. ഗ്രൗണ്ട്‌ വിട്ട്‌ കൊടുക്കാന്‍ നല്‍കിയ അപേക്ഷയില്‍ നഗരസഭ തീരുമാനം എടുത്തത്‌ എഴുദിവസത്തിനുള്ളിലാണ്‌. സാധാരണക്കാരന്‍ ഓരോ കാര്യത്തിനും അപേക്ഷനല്‍കി മാസങ്ങള്‍ കാത്തിരിക്കേണ്ടിവരുമ്പോള്‍ നഗരഭരണകര്‍ത്താക്കളുടെ ശിങ്കിടികള്‍ സെപ്റ്റംബര്‍ 22ന്‌ ലഭിച്ച അപേക്ഷയില്‍ 28ന്‌ നടപടി ഉണ്ടാക്കി. ഗ്രൗണ്ട്‌ സൗജന്യമായി നല്‍കി എന്നാണ്‌ നഗരസഭ സെക്രട്ടറി നല്‍കുന്ന മറുപടി. എന്നാല്‍ 5,000 രൂപക്ക്‌ പാട്ടത്തിന്‌ നല്‍കിയതായാണ്‌ ചില കൗണ്‍സില്‍ അംഗങ്ങള്‍ വാക്കാല്‍ പറഞ്ഞത്‌. സംഘാടകരും പണം നല്‍കിയതായി പറയുന്നുണ്ട്‌. നല്‍കിയ അനുമതി എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കാന്‍ നഗരസഭക്ക്‌ അവകാശമുള്ളതായും സെക്രട്ടറി പറയുന്നു. ഒരു വര്‍ഷത്തേക്കാണ്‌ ഗ്രൗണ്ട്‌ വിട്ട്‌ നല്‍കിയിരിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പുതിയ വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.