Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റവന്യൂ ജില്ലായുവജനോത്സവം: ഇന്ന്‌ രജിസ്ട്രേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2012, 12:28 am IST
in Ernakulam

പെരുമ്പാവൂര്‍: ഇരുപത്തിനാലാമത്‌ എറണാകുളം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്‌ ഇന്ന്‌ തുടക്കം. വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന്‍ ഇന്ന്‌ നടക്കും. ആറുവരെ പെരുമ്പാവൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍സെക്കന്ററി സ്കൂളില്‍ നടക്കും. ജില്ലയിലെ 14 വിദ്യാഭ്യാസ ഉപജില്ലകളില്‍നിന്നായി 800 കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. 14 വേദികളിലായാണ്‌ കലോത്സവം.

നാളെ രാവിലെ 9ന്‌ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഡി.മുരളി പതാക ഉയര്‍ത്തും. തുടര്‍ന്ന്‌ 16 മുറികളിലായി രചനാമത്സരങ്ങള്‍ ആരംഭിക്കും. ബാന്റ്മേള മത്സരം ഗവ. ബോയ്സ്‌ ഹയര്‍സെക്കന്ററി സ്കൂള്‍ മൈതാനത്ത്‌ നടക്കും. വൈകിട്ട്‌ മൂന്നിന്‌ ബോയ്സ്‌ ഹൈസ്കൂള്‍ പരിസരത്തുനിന്ന്‌ ആരംഭിക്കുന്ന ഘോഷയാത്ര ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി ഫ്ലാഗ്‌ ഓഫ്‌ ചെയ്യും. ഘോഷയാത്രയില്‍ പങ്കെടുക്കുന്ന മികച്ച ടാബ്ലോകള്‍ക്ക്‌ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക്‌ യഥാക്രമം 5000, 3000, 2000 രൂപാ വീതം ക്യാഷ്‌ അവാര്‍ഡുകള്‍ നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

സാജുപോള്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കലോത്സവ ഉദ്ഘാടനം തുറമുഖ വകുപ്പ്‌ മന്ത്രി കെ.ബാബു നിര്‍വഹിക്കും. സിനിമാതാരം അനന്യ കലാദീപം തെളിയിക്കും. വിവിധ സമ്മാനദാനങ്ങള്‍ എംപിമാരായ പി.രാജീവ്‌, കെ.പി.ധനപാലന്‍ തുടങ്ങിയവര്‍ നിര്‍വഹിക്കും. പി.പി.തങ്കച്ചന്‍ മുഖ്യാതിഥിയായിരിക്കും. ഗവ. ഗേള്‍സ്‌ ഹൈസ്കൂള്‍ കെഎന്‍ജി കള്‍ച്ചറല്‍ സെന്റര്‍, ടിബി ഹാള്‍, ഫാസ്‌ ഓഡിറ്റോറിയം, അര്‍ബന്‍ ബാങ്ക്‌ ഒാ‍ഡിറ്റോറിയം, വൈഎംസിഎ ഹാള്‍, പ്രീമിയര്‍ കോളേജ്‌ എന്നിവയാണ്‌ വേദികള്‍.

പങ്കെടുക്കുന്ന മുഴുവന്‍ ആളുകള്‍ക്കുമുള്ള ഭക്ഷണത്തിനുള്ള വ്യവസ്ഥകള്‍ കലോത്സവവേദികളില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിനായി പഴയിടം മോഹനന്‍ നമ്പൂതിരിയും സംഘവുമാണ്‌ ഭക്ഷണം പാകം ചെയ്യുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍
Samskriti

ചിത്രരാമായണം 17: സ്വയംപ്രഭ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

India

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

രാമസ്പര്‍ശം -17: സീതാപഹരണം

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

ആലുവയില്‍ എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി സമാപനസഭയില്‍ ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി എന്നിവര്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.