Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അശാസ്ത്രീയ ഗതാഗതപരിഷ്ക്കാരം: നഗരത്തില്‍ ഗതാഗതക്കുരുക്ക്‌ രൂക്ഷമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2011, 10:41 pm IST
inErnakulam

ആലുവ: അശാസ്ത്രീയമായ ട്രാഫിക്‌ റൂട്ട്‌ തയ്യാറാക്കുന്നതുമൂലം നഗരത്തില്‍ ഗതാഗതക്കുരുക്ക്‌ രൂക്ഷമാകുന്നു. വീതികുറഞ്ഞതും തിരക്കേറിയതുമായ സ്ഥലങ്ങളിലും വണ്‍വേസംവിധാനമില്ല. വാഹനങ്ങള്‍ക്ക്‌ വേണ്ടത്ര പാര്‍ക്കിംഗ്‌ സംവിധാനം ഒരുക്കാത്തതും തിരക്കേറിയ സ്ഥലങ്ങളില്‍ പോലും പാര്‍ക്കിങ്‌ നിരോധിക്കാത്തതും ഗുരുതരവീഴ്ചയാണ്‌. പ്രധാനകവലകളില്‍ പോലും ഗതാഗതനിയന്ത്രണത്തിന്‌ വേണ്ടത്ര സംവിധാനം ഒരുക്കുന്നില്ല. ബസ്സുകള്‍ക്ക്‌ ശാസ്ത്രീയമായ റൂട്ട്‌ തയ്യാറാക്കാത്തതാണ്‌ മറ്റൊരു വെല്ലുവിളി. നഗരത്തിലെത്തുന്നതും പോകുന്നതുമായ പല ബസ്സുകളും രണ്ട്‌ പ്രാവശ്യം നഗരം ചുറ്റുന്നുണ്ട്‌. ഇത്‌ പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും തിരിച്ച്‌ പോകുന്ന ബസ്സുകളില്‍ ചിലതിന്‌ മാത്രമായി നഗരം ചുറ്റല്‍ പരിമിതപ്പെടുത്തണം. പെരുമ്പാവൂരിലേക്ക്‌ കെഎസ്‌ആര്‍ടിസി സ്റ്റാന്റില്‍നിന്ന്‌ പുറപ്പെടുന്ന ബസ്സുകള്‍ നിലവില്‍ റെയില്‍വേസ്ക്വയര്‍ പമ്പ്‌ കവലവഴിയാണ്‌ പോകുന്നത്‌. ഈ സംവിധാനം കെഎസ്‌ആര്‍ടിസി സ്റ്റാന്റ്‌ മുതല്‍ പമ്പ്‌ കവലവരെ ഗതാഗതക്കുരുക്കിന്‌ ഇടനല്‍കുന്നുണ്ട്‌. സ്റ്റാന്റില്‍ നിന്ന്‌ പുറപ്പെടുന്ന ഈ ബസുകളെല്ലാം ഗവര്‍മെന്റ്‌ ആശുപത്രി കാരോത്തുകുഴി, മാര്‍ക്കറ്റ്‌, പ്രൈവറ്റ്‌ ബസ്സ്റ്റാന്റ്‌, ബാങ്ക്‌ കവലവഴി പമ്പ്‌ കവലയിലെത്തിതിരിഞ്ഞു പോവുകയാണെങ്കില്‍ ഈ പ്രശ്നം ഒഴിവാക്കാനാകും. ഇതിന്‌ പുറമെ നഗരത്തിലെ എല്ലാ ഭാഗത്തുനിന്നും പെരുമ്പാവൂര്‍ ഭാഗത്തേക്ക്‌ ബസ്‌ സൗകര്യം ലഭിക്കുകയും ചെയ്യും. സ്വകാര്യബസ്സ്റ്റാന്റില്‍ നിന്ന്‌ സര്‍വീസ്‌ ആരംഭിക്കുന്ന ബസ്സുകളെല്ലാം മാര്‍ക്കറ്റ്‌ റോഡ്‌ വഴി ബാങ്ക്‌ കവലയിലേക്ക്‌ നേരിട്ട്‌ പ്രവേശിക്കുന്നതാണ്‌ ബാങ്ക്‌ കവലയില്‍ ഗതാഗതക്കുരുക്കിന്‌ ഇടയാക്കുന്നത്‌. ബാങ്ക്‌ കവലയില്‍നിന്ന്‌ പാലസ്‌ റോഡിലേക്ക്‌ പോകേണ്ട ബസുകള്‍ ബാങ്ക്‌ കവലയില്‍ എത്തുന്നതിന്‌ മുമ്പ്‌ മാര്‍ക്കറ്റ്‌ റോഡില്‍നിന്ന്‌ ഗ്രാന്‍ഡ്‌ ജംഗ്ഷന്‍, ഗുഡ്ഷെഡ്‌ റോഡ്‌ വഴി പമ്പ്‌ ജംഗ്ഷന്‍ പരിസരത്തെത്തി പാലസ്‌ റോഡിലേക്ക്‌ തിരിയുകയാണെങ്കില്‍ ഈ പ്രശ്നം ഒഴിവാകും. ബാങ്ക്‌ കവല സ്റ്റോപ്പിന്റെ അറ്റമായ ഈ ഭാഗത്തുനിന്ന്‌ യാത്രക്കാര്‍ക്ക്‌ കയറാനും കഴിയും. ഡിവൈഡറുകള്‍ ഇല്ലാത്തത്‌ ചിലഭാഗങ്ങളില്‍ ഗതാഗത തടസ്സത്തിനും അപകടങ്ങള്‍ക്കും കാരണമാവുന്നു. പാലസ്‌ റോഡ്‌ റെയില്‍വേമേല്‍പ്പാലവുമായി സംഗമിക്കുന്ന സെന്റ്‌ സേവ്യേഴ്സ്‌ കോളേജിന്‌ മുന്‍വശമുള്ള ഭാഗത്ത്‌ റോഡിന്‌ നല്ലവീതിയുണ്ട്‌. എന്നാല്‍ ഇരുദിശയിലുള്ള വാഹനങ്ങള്‍ തോന്നിയപോലെ സഞ്ചരിക്കുന്നതിനാല്‍ ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യസംഭവമാണ്‌. ഇവിടെ റോഡിനെ രണ്ടാക്കിഡിവൈഡര്‍ സ്ഥാപിക്കേണ്ടതുണ്ട്‌. ഫയര്‍സ്റ്റേഷന്‌ മുന്‍വശത്തുള്ള വളവിലും പമ്പ്‌ കവല, ഗവര്‍മെന്റ്‌ ആശുപത്രികവല തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ ട്രാഫിക്‌ നിയന്ത്രണം വളരെ പ്രാധാന്യമേറിയതാണ്‌. എന്നാല്‍ ഇവിടങ്ങളില്‍ ആവശ്യത്തിന്‌ പോലീസുകാരെയോ ഹോംഗാര്‍ഡുകളേയോ നിയമിക്കാന്‍ ട്രാഫിക്‌ പോലീസിന്‌ പരിമിതികളുണ്ട്‌. സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കല്‍ മാത്രമാണ്‌ പരിഹാരം. ഭാരവാഹനങ്ങള്‍ക്ക്‌ രാവിലെയും വൈകുന്നേരവും നിയന്ത്രണമേര്‍പ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പുതിയ വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.