Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഓര്‍മ്മകളുടെ സ്നേഹ സ്പര്‍ശവുമായി സാനുമാഷിനെകാണാന്‍ മുഖ്യമന്ത്രിയെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2011, 11:11 pm IST
in Ernakulam

കൊച്ചി: ഏതാന്തവീഥിയിലെ അവധൂതനെ തേടി മുഖ്യമന്ത്രിയെത്തി. പ്രിയപ്പെട്ട സാനുമാഷുമായുള്ള സംഗമം പഴയകാല ഓര്‍മകളുടെ നികുംഭിലതുറക്കലായിരുന്നു.

കേന്ദ്രസാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചശേഷം അഭിനന്ദനങ്ങളാല്‍ തിരക്കൊഴിയാത്ത മാഷിന്റെ ഭവനമായ സന്ധ്യയിലേയ്‌ക്ക്‌ വൈകിട്ട്‌ അഞ്ചു മണിയോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി കെ.ബാബുവും ഹൈബി ഈഡന്‍ എംഎല്‍എ യും മാഷിനെകാണാനെത്തുന്നത്‌. അതിനു മുന്‍പേ മേയര്‍ ടോണി ചമ്മണിയും ലൂഡി ലൂയിസ്‌ എംഎല്‍എയും സാനു മാഷിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വീട്ടിലേക്കുള്ള അതിഥികളെ സ്വീകരിക്കാന്‍ പടിക്കല്‍ കാത്തുനിന്നിരുന്നു. വീട്ടിലെത്തിയ അതിഥികളെ സ്വീകരിച്ചിരുത്തി മാഷും ഉമ്മന്‍ചാണ്ടിയെ കുറിച്ചുള്ള പഴയകാല ഓര്‍മ്മകള്‍ അദ്ദേഹത്തോടു പങ്കുവെച്ചു.

എറണാകുളം ലോ കോളേജില്‍വെച്ചാണു ഉമ്മന്‍ചാണ്ടിയെ ആദ്യമായി പരിചയപ്പെടുന്നത്‌. താന്‍ അന്നു മഹാരാജാസിലെ അധ്യാപകനാണ്‌. ഇന്നത്തെ മുഖ്യമന്ത്രി അന്നു നിമയ വിദ്യാര്‍ഥിയായിരുന്നു. പരിചയപ്പെടുത്തിയതാകട്ടെ ഇന്നത്തെ കേന്ദ്രമന്ത്രി വയലാര്‍ രവി. ഇരുവരും ഒരേ ദിവസം തന്നെ കാണനായതു യാദൃച്ഛികം മാത്രം. അവാര്‍ഡിന്റെ നിറവില്‍ നില്‍ക്കുന്ന സാനുമാഷിനെ കാണാന്‍ മുഖ്യന്ത്രിയെത്തി.

സാനു മാഷിന്‌ കിട്ടിയ പുരസ്ക്കാരം കേരളീയര്‍ക്കു ലഭിച്ച അംഗീകാരമാണന്നും ഓരോ മലയാളിക്കും അഭിമാനിക്കാമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഏറ്റവും അര്‍ഹമായ കൈകളില്‍ തന്നെയാണ്‌ പുരസ്ക്കാരം വന്നുചേര്‍ന്നത്‌. രാഷ്‌ട്രീയത്തില്‍ വിരുദ്ധ ചേരികളിലായിരുന്നപ്പോഴും രാഷ്‌ട്രീയത്തിനതീതമായി സൗഹൃദം സൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഴീക്കോടിനോട്‌ ശത്രുതയോ അകല്‍ച്ചയോ ഇന്നില്ലെന്നും സൗഹൃദം മാത്രമേയുള്ളുവെന്നും സാനു പറഞ്ഞു. ഒരു കാലത്തു തന്റെ വീട്ടില്‍ താമസിച്ചിരുന്ന അഴീക്കോടിനെ തന്റെ അമ്മയും ഭാര്യയും ഏറെ സ്നേഹത്തോടെയാണു ശുശ്രൂഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. സാനുവിന്റെ ഭാര്യയോടും ചെറുമക്കളോടും കുശലം പറഞ്ഞാണ്‌ മുഖ്യമന്ത്രി മടങ്ങിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.