Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവത്തിന്‌ ഇന്ന്‌ തിരിതെളിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2011, 11:10 pm IST
in Ernakulam

കാലടി: ശ്രീശങ്കര സ്കൂള്‍ ഓഫ്‌ ഡാന്‍സിന്റെ ആഭിമുഖ്യത്തില്‍ അഞ്ചാമത്‌ ദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവത്തിന്‌ ഇന്ന്‌ തിരി തെളിയും. നാട്യശാസ്ത്ര വിധിപ്രകാരമുള്ള കൊടി ഉയര്‍ത്തിക്കൊണ്ടാണ്‌ മഹോത്സവം തുടങ്ങുക. ഫെസ്റ്റിവല്‍ പ്രമോട്ടറും ചീഫ്‌ കോ-ഓര്‍ഡിനേറ്ററുമായ പ്രൊഫ. പി. വി. പീതാംബരന്‍, ജനറല്‍ കണ്‍വീനര്‍ വി. ഡി. ഹരി, ടെക്നിക്കല്‍ ഡയറക്ടര്‍ പ്രൊഫ. സി. പി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന്‌ രാവിലെ 10 മണിക്ക്‌ നാസ്‌ ഓഡിറ്റോറിയത്തില്‍ കൊടി ഉയര്‍ത്തും. ഇന്നു മുതല്‍ 31 വരെ നടക്കുന്ന മഹോത്സവത്തില്‍ ലോകപ്രശസ്തരായ കലാപ്രതിഭകള്‍ ഉള്‍പ്പെടെ 560 കലാകാരികള്‍ പങ്കെടുക്കുന്നു. 27ന്‌ വൈകിട്ട്‌ 5ന്‌ നാസ്‌ ഓഡിറ്റോറിയത്തില്‍ പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി തിരിതെളിയിക്കുന്നതോടെ കാഴ്ചയുടെ ഉത്സവത്തിന്‌ തുടക്കമാകും. ഗുരു കലാമണ്ഡലം മോഹനതുളസി കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ലളിതകലാ അക്കാഡമി സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍, നര്‍ത്തകിയും സിനിമാനടിയുമായ കെ.വി. ശ്രീലേഖ, കലാപ്രതിഭകള്‍ എന്നിവരെ അനുമോദിക്കും. കെ.പി. ധനപാലന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. കെ.ബി. സാബു, ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. പി.വി. പീതാംബരന്‍, ജനറല്‍ കണ്‍വീനര്‍ വി.ഡി. ഹരി, പ്രൊഫ. സി.പി. ഉണ്ണിക്കൃഷ്ണന്‍, ഡാന്‍സ്‌ കോ-ഓര്‍ഡിനേറ്റര്‍ സുധാ പീതാംബരന്‍, കാലടി പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ എന്‍.പി. സജീവ്‌ എന്നിവര്‍ പ്രസംഗിക്കും.

ഉദ്ഘാടനചടങ്ങിനുശേഷം പ്രത്യേകം ചിട്ടപ്പെടുത്തിയ മെഗാനൃത്തപരിപാടിയായ ശ്രീകൃഷ്ണ കഥാമൃതം – ഒരു നാട്യഭാഷ്യം അവതരിപ്പിക്കും. 24 യുവനര്‍ത്തകിമാര്‍ ചേര്‍ന്നവതരിപ്പിക്കുന്ന മെഗാപരിപാടി ഒന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കും. 28ന്‌ രാത്രി 7 മണിക്ക്‌ ശങ്കരാഭരണം ഫെയിം മഞ്ജു ഭാര്‍ഗ്ഗവി കുച്ചുപ്പുടി അവതരിപ്പിക്കും. 29ന്‌ ഗോപികാവര്‍മ്മയുടെ മോഹിനിയാട്ടവും 30ന്‌ പ്രിയദര്‍ശിനി ഗോവിന്ദന്റെ ഭരതനാട്യവും നടക്കും.

എല്ലാ ദിവസവും 4 മണി മുതല്‍ 7 മണി വരെ ഗ്രൂപ്പിനങ്ങളിലായി അരങ്ങേറ്റം, സീനിയര്‍ നര്‍ത്തകിമാരുടെ നൃത്തപരിപാടി, സോളോ നൃത്തപരിപാടി എന്നിവ നടക്കും. ലോകപ്രശസ്തരുടെ പരിപാടി വൈകിട്ട്‌ 7 മണിക്ക്‌ നടക്കും. ഗോപിക ജി. നായര്‍, വൈഷ്ണവി വി.എസ്‌., രേഷ്മ ബാബു, സുഗമ ശബരി, അതുല്യ ഷാജി, ദേവിക മോഹന്‍, ചിഞ്ചുമോള്‍, പൂജ മോഹന്‍ എന്നിവര്‍ സോളോ പരിപാടി അവതരിപ്പിക്കും. സമാപനദിനമായ 31ന്‌ വൈകിട്ട്‌ 4 മണിക്ക്‌ കര്‍ണ്ണാടക സംഗീത വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ സംഗീതപരിപാടിയും നടക്കും. തുടര്‍ന്ന്‌ നൃത്തപരിപാടി. വൈകിട്ട്‌ 5 മണിക്ക്‌ നടക്കുന്ന സമാപനസമ്മേളനം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. അന്‍വര്‍ സാദത്ത്‌ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ കവിത സുരേഷ്‌, ഗ്രാമ പഞ്ചായത്ത്‌ മെമ്പര്‍ മാര്‍ട്ടിന്‍ ആന്റണി എന്നിവര്‍ പ്രസംഗിക്കും. രാത്രി 8.15ന്‌ മംഗളത്തോടുകൂടിയാണ്‌ 80ഗ്രൂപ്പിനങ്ങള്‍ സമാപിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍
Samskriti

ചിത്രരാമായണം 17: സ്വയംപ്രഭ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

India

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

പുതിയ വാര്‍ത്തകള്‍

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

രാമസ്പര്‍ശം -17: സീതാപഹരണം

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

ആലുവയില്‍ എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി സമാപനസഭയില്‍ ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി എന്നിവര്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.