Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൂടംകുളം ആണവനിലയം ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2011, 09:20 pm IST
inIndia

ചെന്നൈ: കൂടംകുളം ആണവനിലയത്തിലെ സകല ജോലികളും നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട്‌ ഏതാണ്ട്‌ 1,500 ഓളം വരുന്ന ഗ്രാമീണര്‍ നിലയം ഉപരോധിച്ചു. കഴിഞ്ഞദിവസം ബംഗാളില്‍നിന്നും പത്തുപേര്‍ കൂടംകുളത്തെത്തി നിലയത്തിലേക്കുള്ള വഴി ചോദിച്ചിരുന്നു. ആണവനിലയത്തില്‍ കരാര്‍ ജോലിക്ക്‌ നിയോഗിക്കപ്പെട്ടവരാണ്‌ തങ്ങളെന്ന്‌ അവര്‍ നാട്ടുകാരെ അറിയിച്ചുവെന്ന്‌ സമരം ചെയ്യുന്ന സംഘടനയുടെ നേതാവ്‌ എസ്‌.ശിവസുബ്രഹ്മണ്യന്‍ വാര്‍ത്താ ലേഖകരെ അറിയിച്ചു. ഈ വാര്‍ത്ത പരന്നതോടെ ഗ്രാമീണര്‍ കൂട്ടമായെത്തി നിലയത്തിന്‌ മുന്നില്‍ ഉപരോധം തീര്‍ക്കുകയായിരുന്നു. റോഡിന്റെ ഇരുവശങ്ങളിലുമായി സമരക്കാര്‍ നിലയുറപ്പിച്ചതുമൂലം ഗതാഗതതടസമുണ്ടായിട്ടില്ലെങ്കിലും ആര്‍ക്കും ഉപരോധം മൂലം ആണവനിലയത്തിലേക്ക്‌ പ്രവേശിക്കാനായില്ല. പ്ലാന്റിനകത്ത്‌ ഇപ്പോള്‍ 500 ഓളംപേര്‍ ജോലി ചെയ്യുന്നുണ്ട്‌.

റഷ്യന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ കൂടംകുളത്ത്‌ പണിയുന്ന രണ്ട്‌ 1000 മെഗാവാട്ട്‌ ആണവ റിയാക്ടറുകള്‍ക്കെതിരെ വ്യാപകമായ പ്രക്ഷോഭമുയര്‍ന്നിരുന്നു. 13171 കോടി രൂപയാണ്‌ ഇൗ‍ പദ്ധതിയുടെ ചെലവ്‌. ഒരു ആണവ ദുരന്തമുണ്ടായാല്‍ അത്‌ തങ്ങളുടെ ജീവനെ ബാധിക്കുമെന്നാണ്‌ ഗ്രാമീണരുടെ ഭയം. ഒക്ടോബര്‍ 13 മുതല്‍ നിലയത്തെ ഉപരോധിച്ച ഗ്രാമീണരുടെ പ്രതിഷേധങ്ങള്‍ ശാന്തമാകുന്നതുവരെ കാത്തിരിക്കാനും അവരുടെ ആശങ്കകള്‍ ദുരീകരിക്കാനും ആണവ പവര്‍ കോര്‍പ്പറേഷനോട്‌ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ആദ്യത്തെ റിയാക്ടറിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം തുടങ്ങിയതിനാല്‍ ഉപകരണങ്ങള്‍ക്ക്‌ കേടുപാടുണ്ടാക്കാത്ത രീതിയില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയാണെന്നാണ്‌ നിലയത്തിലെ ഉദ്യോഗസ്ഥരുടെ ന്യായവാദം. സമരം മൂലം ആദ്യത്തെ യൂണിറ്റ്‌ പ്രവര്‍ത്തനം തുടങ്ങാന്‍ ഏഴ്‌ മാസത്തോളം കാലതാമസമുണ്ടായി. ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പതിനഞ്ചംഗ വിദഗ്ധസമിതി 13ന്‌ കന്യാകുമാരിയില്‍ യോഗം ചേര്‍ന്ന്‌ ജനങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം തേടും. അതിനുശേഷം 15ന്‌ അവര്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുമായി ചര്‍ച്ച നടത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

പുതിയ വാര്‍ത്തകള്‍

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.