Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താലിബാന്‍ ഭീകരര്‍ പാക്‌ ഭരണകൂടവുമായി സമാധാന ചര്‍ച്ചക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2011, 09:13 pm IST
inWorld

ഇസ്ലാമബാദ്‌: പാക്കിസ്ഥാനുമായി തങ്ങള്‍ സന്ധിസംഭാഷണങ്ങള്‍ നടത്തുന്നതായി പാക്കിസ്ഥാനിലെ താലിബാന്‍ കമാന്‍ഡര്‍ മൗലി ഫക്കീര്‍മുഹമ്മദ്‌ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. സ്വതേ ഉലച്ചിലുള്ള പാക്‌ അമേരിക്കന്‍ ബന്ധത്തെ ഇത്‌ കൂടുതല്‍ വഷളാക്കിയേക്കും. തങ്ങളുടെ ചര്‍ച്ചകള്‍ ശരിയായ ദിശയില്‍ നീങ്ങുന്നതായാണ്‌ താലിബാന്റെ നേതാക്കളില്‍ രണ്ടാം സ്ഥാനം കല്‍പ്പിക്കപ്പെടുന്ന മുഹമ്മദ്‌ വെളിപ്പെടുത്തിയത്‌.

ബജാവുറില്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത്‌ യോജിപ്പിലെത്താന്‍ കഴിഞ്ഞാല്‍ സ്വാത്ത്‌, മൊഹ്മന്‍ഡ്‌, ഒറാക്സായ്‌, തെക്കന്‍ വസീരിസ്ഥാന്‍ എന്നീ സ്ഥലങ്ങളിലുള്ളവരും ധാരണാപത്രത്തില്‍ ഒപ്പിടും. ബജാവുര്‍ അതിനാല്‍ മറ്റുപദേശങ്ങള്‍ക്ക്‌ മാതൃകയാവും. സപ്തംബര്‍ അവസാനത്തോടെ ഭീകരരുമായി ചര്‍ച്ച ചെയ്യാന്‍ പാക്‌ സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്‌. എന്നാല്‍ ഭീകരരുമായി ചര്‍ച്ച നടത്തുന്നുണ്ടോ എന്നതിനെക്കുറിച്ച്‌ പാക്‌ ഭരണകൂടം നിശ്ശബ്ദത പാലിക്കുകയാണ്‌. പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥക്ക്‌ തുണയേകുന്ന തരത്തില്‍ കോടിക്കണക്കിന്‌ ഡോളര്‍ സഹായധനമാണ്‌ അമേരിക്ക നല്‍കുന്നത്‌.

ഭീകരവാദികളെന്ന്‌ അമേരിക്ക മുദ്രകുത്തിയ ടെഹ്‌രിക്ക്‌ ഇ താലിബാനുമായുള്ള പാക്‌ ചര്‍ച്ച അവര്‍ക്ക്‌ അലോസരം സൃഷ്ടിച്ചേക്കും. ടെഹ്‌രിക്ക്‌ ഇ താലിബാനുമായി ഇതിന്‌ മുമ്പ്‌ പാക്‌ ഭരണകൂടം നടത്തിയ സമാധാന ശ്രമങ്ങള്‍ അവരെ ഏകീകരിപ്പിക്കാനുള്ള അവസരവും സമയവും നല്‍കുകയായിരുന്നു. പുതിയ ആക്രമണങ്ങള്‍ തുടങ്ങാനും ജനകീയ അടിത്തറ ശക്തിപ്പെടുത്താനുമാണ്‌ അവര്‍ ഈ സമയം വിനിയോഗിച്ചത്‌.

പാക്കിസ്ഥാന്‍ ഈ ഭീകര സംഘടനയിലെ 145 പേരെ മോചിപ്പിച്ചപ്പോള്‍ അവര്‍ വെടിനിര്‍ത്തല്‍ വാഗ്ദാനം ചെയ്തിരുന്നു. ബജാവുറില്‍ ടെഹ്‌രിക്ക്‌ ഇ താലിബാന്റെ നേതാവാണ്‌ മൊഹമ്മദ്‌. അല്‍ ഖ്വയ്ദയുമായും ഇയാള്‍ വളരെ അടുപ്പത്തിലാണെന്ന്‌ കരുതപ്പെടുന്നു. 2006-ല്‍ അല്‍ ഖ്വയ്ദയുടെ ഉപനേതാവ്‌ അയ്‌മന്‍ അല്‍ സവാഹിരിക്കുനേരെ അമേരിക്കന്‍ പെയിലറ്റില്ലാ വിമാനങ്ങള്‍ ലക്ഷ്യമിടുന്നതിന്‌ മുമ്പ്‌ അഫ്ഗാനിസ്ഥാനില്‍ മുഹമ്മദിന്റെ കൂട്ടാളികള്‍ അക്രമങ്ങള്‍ നടത്തിയിരുന്നു.
പാക്കിസ്ഥാനി സുരക്ഷാഭടന്മാര്‍ക്കുനേരെയുണ്ടായ പല ആക്രമണങ്ങളുടെയും പിറകില്‍ മൊഹമ്മദാണെന്ന്‌ കരുതപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

Kerala

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

Kerala

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

Kerala

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

പുതിയ വാര്‍ത്തകള്‍

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.